അവൻ ദേഷ്യം കൊണ്ട് അലറി …അതു കണ്ടതും കിച്ചു കൂടെയുണ്ടായിരുന്ന പോലീസ് ഓഫീസറോട് അവനെ ജീപ്പിൽ കയറ്റനായി ആവശ്വപെട്ടു …
പോലീസിനോടൊപ്പം പോകുമ്പോൾ അയാൾ തിരിഞ്ഞു നിന്നു ചിരിച്ചിട്ട് കിച്ചുവിനോടായി പറഞ്ഞു ..സർ വലിയ ബുദ്ദിശാലി ആണെന്ന് കരുതണ്ട.. സർ ഇവിടന്ന് ജീവനോടെ പോകണോങ്കിൽ ഒരാള് കൂടി വിചാരിക്കണം ഈ ആൽക്കൂട്ടത്തിൽ തനിക്കുള്ള സദ്യ ഒരുക്കി അവൻ ഇരിപ്പുണ്ട്… പോയി കണ്ട് പിടിക്ക്….അദ്ദേഹമാണ് സാറിന്റെ കാലൻ…”
സുജിത് പറഞ്ഞതു കേട്ടതും കിച്ചു പുച്ഛചിരി ചിരിച്ചു കൊണ്ട് അവന്റെ മുന്നിൽ വന്നു നിന്നു ..
❣️?❣️?❣️?❣️?❣️?❣️?❣️
തുടരും ……
Super excited
❤❤❤
???
♥️♥️
2nd
1സ്റ്റ്
1 st ???