നിർഭയ [ നൗഫു ] 4311

നിർഭയ

Nirbhaya

author : നൗഫു

 

“നീ എവിടെടാ പട്ടി … ഞാൻ എത്ര നേരമായി വിളിക്കുന്നു… ഫോണും പരിധിക്ക് പുറത്താക്കി ഏത് മറ്റോടുത്തു പോയി കിടക്കാണെടാ തെണ്ടി…”

 

അജു എന്ന് വിളിക്കുന്ന അജ്‌നാസിന്റെ ഫോണിലേക്കു വിളിച്ചു കൊണ്ട് അനസ് ആക്രോസിച്ചു…

 

“എന്താടാ തെണ്ടി.. ഞാൻ ഒരു സാധനം കൊടുക്കാൻ പോയതാണ്..”

 

“എന്ത് സാധനം..”

 

“മറ്റവൻ തന്നെ ഇടുക്കി ഗോൾഡ് …”

 

“എന്നിട്ട് കൊടുത്തോ,..”

 

“പിന്നെ കൊടുത്തു.. ഞാൻ അങ്ങോട്ട്‌ വരുന്നുണ്ട്…”

 

“രാജേഷ് എവിടെ…”

 

“അവൻ മറ്റേ കരിമ്പിനെയും കൊണ്ട് വരുന്നുണ്ട്, ഞാൻ അതിനാ നിന്നെ വിളിച്ചത്….”

 

“ആരെ…”

 

“റുക്‌സാനയെ യോ …”

 

“അവളെ കിട്ടിയോ…”

 

“പിന്നെ… ഇന്ന് രാത്രി മുഴുവൻ അവൾ നമ്മുടെ കൂടെയാണ്…”

 

“ഹോ.. ഞാൻ ഇതാ വരുന്നു..”

 

“ടാ.. നീ നമുക്കുള്ള സാധനം എടുത്തിട്ടില്ലേ.. ഇന്നത് കൂടെ വേണം,.. അവൾക് മറക്കാനാകാത്ത ഒരു രാത്രിയായിരിക്കും ഇത്..”

 

“അതൊക്കെ സെറ്റ് ആണ് മോനെ… ഞാൻ ഒന്ന് മെഡിക്കൽ ഷോപ്പിൽ കൂടി കയറി വരാം..”

 

❤❤❤

 

കയ്യിലുള്ള ചുരുട്ടിൽ നിന്നും പുകഞ്ഞു പൊന്തുന്ന പുകയുടെ മണം തന്നെ ആരുടേയും ഉള്ളിൽ ലഹരി നിറക്കാൻ പറ്റുന്നതായിരുന്നു..

 

അജുവും അനസും ആ പൊട്ടി പൊളിഞ്ഞ വീടിന്റെ ഒരു റൂമിൽ ഇരിക്കുകയാണ്.. അവരുടെ കയ്യിലുള്ള കഞ്ചാവ് നിറച്ച ചുരുട്ടിൽ നിന്നും വരുന്ന പുകയാണ് ആ റൂമിൽ നിറഞ്ഞു പുറത്തേക്കൊഴുകുന്നത്…

 

“എടാ, എത്ര നേരമായി.. അവനിത് വരെ വന്നില്ലല്ലോ..” പാതി മറഞ്ഞ ബോധത്തിലും തങ്ങൾക്കു ഇന്ന് വന്നു ചേരുന്ന സ്വർഗ്ഗീയ സുഖത്തിന്റെ ഓർമയിൽ അജു അനസിനോട് ചോദിച്ചു…

 

“വരുന്നുണ്ടെന്നാണ് പറഞ്ഞത്..”

 

“അവളെ ഹോസ്റ്റലിൽ നിന്നും ചാടിച്ചു കൊണ്ട് വരണ്ടേ,.. നീ ഒന്ന് വെയിറ്റ് ചെയ്യ്..”

 

“അതെല്ലടാ ആ നാറി ഇനി ഒറ്റക്ക് തിന്നുമോ എന്നാണ് എന്റെ പേടി..”

 

“അങ്ങനെ അവൻ ചെയ്‍തൽ കല്ലായി പുഴയിലെ മീനുകൾക്കു തീറ്റ അവന്റെ കണ്ണുകളായിരിക്കും..”

 

❤❤❤

 

വില കൂടിയ ബൈക്കിന്റെ പൊട്ടി പൊട്ടിയുള്ള ശബ്ദം പുറത്തു നിന്നു റൂമിലേക്കു കയറി വന്നപ്പോൾ വളരെ പ്രതീകഷയോടെ കത്തുന്ന ലഹരിയിലും ആ പൊട്ടി പൊളിഞ്ഞ റൂമിന്റെ തകർന്ന വാതിലിന്റെ ഇടയിലൂടെ അവർ രണ്ടു പേരും പുറത്തേക്ക് നോക്കി..

 

രാജേഷ് അവരുടെ സ്വപ്ന സുന്ദരിയുടെ കൈകളിൽ കോർത്തു പിടിച്ചു കൊണ്ട് ആ വീടിനുള്ളിലേക്കു കയറി..

 

“ഏട്ടാ,.. എനിക്ക് പേടിയാവുന്നുണ്ട്.. നമുക്ക് മറ്റെങ്ങേട്ടെങ്കിലും പോകാം.. എനിക്ക് പേടിയാകുന്നു…”

Updated: March 12, 2021 — 10:32 pm

67 Comments

  1. Aiwa… Nalloru theme ❤
    Orupaad ishtaayi noufukka ?

    1. താങ്ക്യൂ ഇത്തൂസ് ????❤❤

  2. “”പെണ്ണെ നീ തീയാവുക.. നിന്നെ അനാവശ്യമായി തെടുന്നവനെ ദയയില്ലാതെ അരിഞ്ഞു തള്ളുക …. ചിലപ്പോൾ ഒറ്റപ്പെട്ടേക്കാം,.. ഭയപ്പെടുത്തിയേക്കാം.. എന്നാലും നിന്നെക്കാൾ വേദന സഹിക്കാനുള്ള ശരീരം അവനു ദൈവം കൊടുത്തിട്ടില്ല…”

    Hats off…. ???

    1. താങ്ക്യൂ ഇബ്നു ❤❤❤

  3. പെണ്ണേന്നാൽ കാമം തീർക്കാൻ ഉള്ള വസ്തുവായി കരുതന്ന ഓരോരുത്തരും അറിയണം അവനെക്കാൾ ശക്തയാണ് അവരെന്ന്… ശാന്തസ്വോരുപമായ ദേവിയിൽ നിന്നും സംഹരാരുദ്രയായ കാളിയായി മാറാൻ അവർക്ക് അധികം സമയം വേണ്ട……. നമ്മുടെ നാട്ടിലെ തെറ്റ് കണ്ടാൽ പ്രതികരിക്കാൻ വിടണം….. അവരെ അതിന് ശക്തയക്കണം… പലരും ചെയ്ത ഒന്നാണിത്…. Nafuka ചെറിയ വരികളിൽ വലിയ കാര്യം തന്നെ പറഞ്ഞിരിക്കുന്നു……

    സ്നേഹത്തോടെ..????

    1. താങ്ക്യൂ സിദ്ധു ❤❤❤

  4. “”പെണ്ണെ നീ തീയാവുക.. നിന്നെ അനാവശ്യമായി തെടുന്നവനെ ദയയില്ലാതെ അരിഞ്ഞു തള്ളുക …. ചിലപ്പോൾ ഒറ്റപ്പെട്ടേക്കാം,.. ഭയപ്പെടുത്തിയേക്കാം.. എന്നാലും നിന്നെക്കാൾ വേദന സഹിക്കാനുള്ള ശരീരം അവനു ദൈവം കൊടുത്തിട്ടില്ല…”

    ദി ബെസ്റ്റ്‌ ഫ്രം യു.. പറയാൻ വാക്കുകൾ ഇല്ല.. പെണ്ണ് ആശ്രയിക്കേണ്ടത് അവളിലെ സംഹാരരുദ്രയായ പെണ്ണിനെ തന്നെ ആണെന്ന് പറഞ്ഞു കൊടുക്കാൻ നമ്മുടെ അമ്മമാർ പൊലും തയാറാകുന്നില്ല എന്നതാണ് വാസ്തവം..

    ഒത്തിരി ഇഷ്ടമായി കേട്ടോ ഈ എഴുത്ത്.. ഒത്തിരി സ്നേഹത്തോടെ.. എംകെ..

    1. താങ്ക്യൂ മാലാഖ ❤❤❤

  5. Ningal poli aanu mister… Oru full story ezhuthikude

    1. എഴുതണം ???

      താങ്ക്യൂ rkd❤❤❤

  6. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️??

  7. ആനന്ദ് സാജൻ

    superayittund noufu bro???
    “പെണ്ണെ നീ തീയാവുക.. നിന്നെ അനാവശ്യമായി തെടുന്നവനെ ദയയില്ലാതെ അരിഞ്ഞു തള്ളുക …. ചിലപ്പോൾ ഒറ്റപ്പെട്ടേക്കാം,.. ഭയപ്പെടുത്തിയേക്കാം.. എന്നാലും നിന്നെക്കാൾ വേദന സഹിക്കാനുള്ള ശരീരം അവനു ദൈവം കൊടുത്തിട്ടില്ല…”
    ?????????????

    1. താങ്ക്യൂ ആനന്ദ് ❤❤❤

  8. ❤❤❤❤

  9. സമൂഹത്തിൽ ഇതുപോലെ ഇപ്പോഴും ഉണ്ട് കുറെ മനുഷ്യർ . എന്നെങ്കിലും ഇതിനഒക്കെ ഒരു ഫുൾ സ്റ്റോപ്പ് വരുമോ എന്ന് പോലും അറിഞുട.. വളരെ നല്ല ഒരു തീം.. ഇതുപോലെ ഉള്ള കഥയുമായി വീണ്ടും വരിക..
    സ്നേഹത്തോടെ❤️

    1. താങ്ക്യൂ ഇന്ദു ❤❤❤

  10. Adipoli bro Eth pole Ulla anubavangallum aayyi enoiyum varika

    1. താങ്ക്യൂ ആതിര…❤❤❤

      ഇനിയും വരാം ???

  11. ഇങ്ങൾ പോളിയാണ് മാൻ. ഒരു പ്രാവശ്മെങ്കിലും ആഗ്രഹിച്ച് പോയി ഇത് പോലേ എല്ലാവർക്കും ചെറുത്ത് നിൽക്കാൻ കഴിനിരുനെങ്കിൽ എന്ന്
    സ്നേപൂര്വ്വം ആരാധകൻ❤️

    1. താങ്ക്യൂ ആരാധകൻ…❤❤❤

      ഉണ്ടാവും ഇനിയുള്ള കാലത്തിൽ ഒരു പ്രാവശ്യം തിരിച്ചടിക്കാൻ തുടങ്ങിയാൽ മതി ???

  12. മൊയലാളി ♥️

    ഞാൻ നിങ്ങളോട് പറഞ്ഞില്ലേ സമയമുണ്ടെങ്കിലും വായിക്കൂലാന്ന്…വാക്ക് പറഞ്ഞാൽ വാക്ക് ആയിരിക്കണം…???

    എന്റെ സംശയം അതല്ല…???

    3 പേരെ ഒക്കെ ആ പെണ്ണ് തട്ടണമെങ്കിൽ ഓള് ചില്ലറക്കാരി അല്ലാലോ…???

    സത്യത്തിൽ രാജേഷിനെ ഓളാണ് തേച്ചത്…???

    ഇഷ്ടം ?

    1. അത് മറച്ചു വെച്ചതാണ് കുട്ടി ??? കൊന്നത് എങ്ങനെ എന്ന് പറയില്ല ???

    2. ഓള് തേപ്പ് മാത്രമല്ല… വീട്ടു കൂടൽ വരെ നടത്തി ???

  13. കൊള്ളാം

    1. തല്യവരെ നികളോ ???

      താങ്ക്യൂ അജയ് ❤❤❤

      1. ഞാൻ താൻ ??

        ❤❤

  14. ചെമ്പരത്തി

    മൈലാഞ്ചി അല്ല, കയ്യിൽ കൊടുക്കേണ്ടത് പ്രതികരണശേഷി ആണ് പ്രഹരശേഷി ആണ്….. പഠിപ്പിക്കേണ്ടത് ബഹുമാനിക്കാനും ഒപ്പം തന്നെ ഇരുവായ്തല മൂർച്ചയുള്ള വാൾ ആകുവാനും ആണ്….. നീതി ഇല്ലെങ്കിൽ നീ തീ ആകുക….. നൗഫുക്ക…… ഇഷ്ടമായി….. ഒത്തിരിയേറെ

    1. സമൂഹത്തിൽ മാറ്റങ്ങൾ വരുന്നുണ്ട്.. അവർ നല്ല തന്റെടി കളായി വളരട്ടെ ❤❤❤

  15. കഴിഞ്ഞ തവണത്തെ ജ്വാലയുടെ ഉപദേശം പാഴായില്ല. നിനക്കിടയ്‌ക്കൊരു തല്ല് നിർബന്ധമാണല്ലേ ? ???

    സാധനം പൊളിയാണ് , തീയാണ് … ????

    ഇതാണ് നിങ്ങടെ ഇത് വരെയുള്ള ബെസ്റ്റ്.. ???

    ???

    1. ചെമ്പരത്തി

      നൗഫുക്കാ കിടു അല്ലെ….???

    2. ഇടക്കൊരു തല്ല് നിർബന്ധം ആണ് ???..

      നാട്ടിൽ ആണെങ്കിലും ഇവിടെ ആണെങ്കിലും…

      വാമ്പു കേൾക്കണ്ട.. തല്ലി ഓടിക്കും ???

  16. നൗഫുക്കാ നിങ്ങ തീയാണ്?
    റുക്‌സാനയുടെ പ്രതികാരം?
    അതുപോലെ ആ ___മക്കളെ വെറുതെ വിട്ട നമ്മുടെ നീതിന്യായക്കോടതി, അതാണ് മാറേണ്ടത്

    1. താങ്ക്യൂ ഹൈദർ ❤❤❤

  17. എന്റെ നൗഫുക്ക…?

    ട്വിസ്റ്റ്‌ ഇട്ട് മനോഹരൻ മംഗളോദയം ആവുമോ..?
    ഇങ്ങനെയൊക്കെ നമ്മുടെ പെൺകുട്ടികൾ വളർന്നിരുന്നെങ്കിൽ എന്ന് പ്രത്യാശിക്കുന്നു..?

    1. ഒരിക്കൽ അവർ അവരുടെ ശക്തി മനസ്സിലാക്കും ❤❤

  18. ♨♨ അർജുനൻ പിള്ള ♨♨

    ????

  19. ഇങ്ങനെ ഒക്കെ ശരിക്കും സംഭവിക്കുക കൂടെ ചെയ്തെങ്കില്‍ എന്നു കൂടെ പ്രത്യാശിക്കുന്നു

    1. വരുമെന്ന് പ്രതീശിക്കാം ❤❤❤

      താങ്ക്യൂ ഹർഷാപ്പി ❤❤❤

  20. Powlichu muthae avanmarae konnathu enganae anaennu koodi ezhuthamayirunnu. Sathyathil e kadhayokkae pothusamoohathinu munpilanu varandath. Pinnae oru karyam koodi, madhyathinum mayakkumarunninum adimapett chila penkuttikalum pavapetta penkuttikalae chathichu mattullavark kazhcha veykkarund.

    1. ഇനിയും എഴുതിയാൽ വലിയ കഥയായി മാറും saran ???

      ഇഷ്ട്ടപെട്ടല്ലോ താങ്ക്യൂ ❤❤❤

  21. ♥️??കൊള്ളാം മച്ചാനെ… പൊളി സാനം ?

    1. താങ്ക്യൂ ❤❤❤

  22. മാത്തപ്പൻ

    ???

Comments are closed.