നിർഭയം 4 [AK] 331

“ഓക്കെ ഭായ്… ഞങ്ങൾ ഇറങ്ങുമ്പോൾ വിളിക്കാം.. പിന്നെ അതിനൊക്കെ മുന്നേ പോലീസു വന്നാൽ ഭായ്…..”

“ഹ്മ്മ്… പിന്നീട് കാക്കിയിട്ടവന്മാർ ഈ പണിക്കിറങ്ങുമ്പോൾ പലതവണ ആലോചിക്കണം…ഒറ്റയെണ്ണം ജീവനോടെ പുറത്ത് പോവരുത്…”

അവൻ തിരിച്ചു കാറിനടുത്തേക്ക് നടന്നു….

“പിന്നെ… ബി കെയർഫുൾ… പെട്ടെന്ന് ഇറങ്ങണം…”

കുറച്ചു സമയത്തിനകം തന്നെ അവന്റെ ബ്ലാക്ക് കളർ ബെൻസ് അവിടെ നിന്നും പോയിക്കഴിഞ്ഞിരുന്നു…

“ആശാനേ… പുതിയ ചരക്ക് കൊള്ളാം… കണ്ടിട്ട് സഹിക്കണില്ല..”
ഓടി വന്നു തന്നോട് പറയുന്ന ഗുണ്ടയെ നോക്കിതന്നെ അവൻ പതിയെ അകത്തേക്ക് കടന്നു… പോകുന്നവഴി മുഖംമൂടി ഇട്ട രണ്ടു ഗാർഡുകളോടും ജാഗ്രത പാലിക്കാനുള്ള നിർദ്ദേശവും ഇതിനകം നൽകിയിരുന്നു…

“ആ ഭാഗത്തേക്ക്‌ നീ നോക്കുകയെ വേണ്ട… അത്‌ ഷെട്ടിയുടെ മൊതലാണ്..”

ആശാന്റെ നിർദ്ദേശത്തിനു മനസ്സില്ലാമനസ്സോടെയാണെങ്കിലും അയാൾ തലയാട്ടി..
തിരിഞ്ഞു നിന്നു കൊണ്ട് എല്ലാ പെൺകുട്ടികളെയും കണ്ടെയ്നറിൽ കയറ്റാൻ അനുയായികൾക്ക് നിർദ്ദേശം കൊടുക്കുമ്പോഴായിരുന്നു ജുനൈദിന്റെ ഞരക്കം സുരേന്ദ്രന്റെ ശ്രദ്ധ തിരിക്കുന്നത്…

“അവളെ അവിടെ നിർത്ത്..”

മായയുമായി പോകുന്ന അനുയായിക്ക് നേരെ അയാൾ അലറി…

“നിനക്ക് ജീവനുള്ളപ്പോ ഞാനവളെ തൊടില്ല… ല്ലെടാ…ഹഹഹ… ഹഹഹ…”

സുരേന്ദ്രന്റെ കണ്ണുകൾ കൊണ്ടുള്ള അടയാളം കണ്ടതും ചിലർ ചേർന്ന് ജുനൈദിനെ താങ്ങിയിരുത്തി മുടിയിൽ പിടിച്ച് തല നേരെയാക്കി… അവന്റെ ഞരക്കത്തിനൊപ്പം അവളുടെ കരച്ചിലും അവിടെ പ്രതിധ്വനിച്ചു..

39 Comments

  1. ഈ പാർട്ടും അടിപൊളി ബ്രോ
    കഥ വായിച്ചു ഒടുക്കത്തെ ഫീലിൽ വരുവായിരുന്നു അപ്പോൾ ദേ കിടക്കുന്നു മുന്നിൽ ” തുടരും ” പകച്ചു പോയി എന്റെ ബാല്യം ? എന്നാലും ഈ ചതി വേണ്ടായിരുന്നു AK ബ്രോ

    ♥️♥️♥️

    1. പാർട്ട് 5 വന്നത് ഇപ്പോയാ കണ്ടത് ???

  2. ഈ ഭാഗവും സൂപ്പർ, ആക്ഷൻ എല്ലാം കിടുക്കി, ആകാംക്ഷയുടെ മുൾമുനയിൽ കഥ നിർത്തി ഞങ്ങൾക്ക് ടെൻഷൻ കൂട്ടി… അടുത്ത ഭാഗം ഉടൻ കാണുമെന്നു പ്രതീക്ഷിക്കുന്നു…

    1. അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട്..♥️♥️♥️

  3. എടാ വധൂരി…. ഇങ്ങനാണോടാ ഒരു കഥ നിർത്തുന്നത്….. മാരിയാദക്ക് അടുത്ത പാർട്ട്‌ പെട്ടന്ന് പോസ്റ്റ്‌ ചെയ്‌തോണം…..

    1. ????… ഉടൻ വരും ബ്രോ നെക്സ്റ്റ് part…?♥️♥️

  4. Oru reksheyum illa broo
    Innale ee Katha fullum vayakunath Poli..
    ????

    1. ഒത്തിരി സ്നേഹം ബ്രോ…♥️♥️♥️

  5. Powli powli super super super bro
    ??????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????adutha baaagham pradeeshikunnoooo

    1. ഉടൻ വരും ബ്രോ ♥️

  6. ?????????????????

  7. *വിനോദ്കുമാർ G*

    സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ ❤?

    1. ♥️♥️♥️♥️

  8. വിരഹ കാമുകൻ???

    ❤❤❤

  9. Bahubali BOSS [Mr J]

    Eagerly waiting for the next part

    1. ♥️♥️ഉടനെ ഇടാം ബ്രോ…

  10. ആഹാ എന്ത് നിർത്തൽ ആണ് ബ്രോ.. അവർ എന്താ അവിടെ കണ്ടത് എന്ന് പറഞ്ഞിട്ട് നിർത്തിയാൽ പോരെ..
    എന്തായാലും കഥ അടിപൊളി ത്രില്ലർ.. ഇനി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    സ്നേഹത്തോടെ❤️

    1. ♥️♥️♥️… ഒത്തിരി സ്നേഹം

  11. MRIDUL K APPUKKUTTAN

    ???????

  12. എടാ … എടാ …. മത്തങ്ങ തലയാ. ഇങ്ങനെ ഒക്കെ കഥ നിർത്താവോ ? ഹൃദയം പൊട്ടി പോകും. ഇനി എന്നാ ബാക്കി വരാ .

    “ശത്രുക്കളോട് പോലും

    ഇങ്ങനെ ചെയ്യരുത്.”

    ചെറിയ മനസാണ് താങ്ങാനാവില്ല.

    ആദ്യം പറഞ്ഞെതാെക്കെ മറന്ന് കള . ദേഷ്യം കൊണ്ടാ . അല്ല അല്ല സ്നേഹം കൊണ്ടാ ശരിക്കും സ്നേഹം കൊണ്ടാ . ഇനി ഇങ്ങനെ കൊണ്ട് നിർത്തരുത്. പ്ലീ ….സ് .
    ഒരു അപേക്ഷ ആയിട്ട് കണ്ടാ മതി . അടുത്ത ഭാഗം പെട്ടന്ന് പ്രതീക്ഷിക്കുന്നു.

    1. ?♥️♥️വൈകിപ്പിക്കാതെ ഇടാം ബ്രോ…ഒത്തിരി സ്‌നേഹം… സന്തോഷം

  13. Pwoliiiiiiii ???

  14. വിരഹ കാമുകൻ???

    Second ???

Comments are closed.