നിർഭയം 4 [AK] 331

കമിഴ്ന്നു കിടക്കുന്ന അഹമ്മദിനെ അവന് കാണാൻ സാധിക്കുന്നുണ്ടായിരുന്നില്ല…

“അഹമ്മദ് എന്നാണ് ബഷീർ പറഞ്ഞത്… അവൻ കൊണ്ടുവന്നപ്പോൾ ഇവന്മാരെ പോലെ ഒക്കെ ആവുമെന്ന് കരുതി… അപ്പോ നായിന്റെ മോന് ഇവളെ രക്ഷിക്കാൻ പൂതി..”

മായയെ ചൂണ്ടിക്കാണിച്ചു കൊണ്ട് സുരേന്ദ്രൻ ഭായിയോടായി പറഞ്ഞു…
അപ്പോഴും ഒരു സംശയത്തിന്റെ പുറത്ത് നിൽക്കുവായിരുന്നു അവൻ….

“നീ അവനെ ഒന്ന് തിരിച്ചിട്….”

സുരേന്ദ്രൻ അവന്റെ നിർദ്ദേശനുസരണം അഹമ്മദിനേ തിരിച്ചു കിടത്തി… ഒരു ഞരക്കത്തോടെ തിരിഞ്ഞു കിടക്കുന്ന അഹമ്മദിനെ കണ്ട ഭായുടെ കണ്ണുകളിൽ ഞെട്ടൽ വ്യക്തമായിരുന്നു…. അവന്റെ ചുണ്ടുകൾ അഹമ്മദിനെ നോക്കി പറഞ്ഞു…

“ജുനൈദ് “

“ന്താ ഭായ്…”
ഒന്നും മനസ്സിലാവാതെ സുരേന്ദ്രൻ ഭായുടെ ഭാവമാറ്റങ്ങൾ ശ്രദ്ധിക്കുകയായിരുന്നു..

“എടാ ₹&%#*.. താനെന്ത് കോപ്പാണെടോ കരുതിയെ… ഇത് ജുനൈദ് ആണ്…. ജുനൈദ് അഹമ്മദ്‌… സബ് ഇൻസ്‌പെക്ടർ ജുനൈദ് അഹമ്മദ്‌…”

“അത്രേ ള്ളോ… എന്താണ് ഭായ് ഇത്… ഒരു പോലീസുകാരനും ഇങ്ങോട്ടു വരാൻ കഴിയില്ലെന്ന് അറിയില്ലേ…. ഇവനെ പിന്തുടർന്ന് വന്നാലും അവരുടെ ഒക്കെ അവസ്ഥ ഇത് തന്നെ ആവും… പുറത്ത് വെൽ ട്രെയിൻഡ് ആയിട്ടുള്ള അ..”

“ഫ്ഭ നിർത്തെടാ *#&-&#%% നിന്റെ അധികപ്രസംഗം… പറയുന്നത് കേട്ടോ നീ… ഇനി നാളത്തേക്ക് നോക്കണ്ട…. ഇപ്പോൾ തന്നെ.. ആസ് സൂണേസ് പോസ്സിബിൾ ഇവിടന്ന് പുറപ്പെടണം….പിന്നെ മോർ ഇമ്പോർടന്റ്ലി ഇവന്റെ തല മാത്രം…. നാളെ കമ്മിഷണർ ഓഫീസിൽ എത്തണം…..”

39 Comments

  1. ഈ പാർട്ടും അടിപൊളി ബ്രോ
    കഥ വായിച്ചു ഒടുക്കത്തെ ഫീലിൽ വരുവായിരുന്നു അപ്പോൾ ദേ കിടക്കുന്നു മുന്നിൽ ” തുടരും ” പകച്ചു പോയി എന്റെ ബാല്യം ? എന്നാലും ഈ ചതി വേണ്ടായിരുന്നു AK ബ്രോ

    ♥️♥️♥️

    1. പാർട്ട് 5 വന്നത് ഇപ്പോയാ കണ്ടത് ???

  2. ഈ ഭാഗവും സൂപ്പർ, ആക്ഷൻ എല്ലാം കിടുക്കി, ആകാംക്ഷയുടെ മുൾമുനയിൽ കഥ നിർത്തി ഞങ്ങൾക്ക് ടെൻഷൻ കൂട്ടി… അടുത്ത ഭാഗം ഉടൻ കാണുമെന്നു പ്രതീക്ഷിക്കുന്നു…

    1. അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട്..♥️♥️♥️

  3. എടാ വധൂരി…. ഇങ്ങനാണോടാ ഒരു കഥ നിർത്തുന്നത്….. മാരിയാദക്ക് അടുത്ത പാർട്ട്‌ പെട്ടന്ന് പോസ്റ്റ്‌ ചെയ്‌തോണം…..

    1. ????… ഉടൻ വരും ബ്രോ നെക്സ്റ്റ് part…?♥️♥️

  4. Oru reksheyum illa broo
    Innale ee Katha fullum vayakunath Poli..
    ????

    1. ഒത്തിരി സ്നേഹം ബ്രോ…♥️♥️♥️

  5. Powli powli super super super bro
    ??????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????adutha baaagham pradeeshikunnoooo

    1. ഉടൻ വരും ബ്രോ ♥️

  6. ?????????????????

  7. *വിനോദ്കുമാർ G*

    സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ ❤?

    1. ♥️♥️♥️♥️

  8. വിരഹ കാമുകൻ???

    ❤❤❤

  9. Bahubali BOSS [Mr J]

    Eagerly waiting for the next part

    1. ♥️♥️ഉടനെ ഇടാം ബ്രോ…

  10. ആഹാ എന്ത് നിർത്തൽ ആണ് ബ്രോ.. അവർ എന്താ അവിടെ കണ്ടത് എന്ന് പറഞ്ഞിട്ട് നിർത്തിയാൽ പോരെ..
    എന്തായാലും കഥ അടിപൊളി ത്രില്ലർ.. ഇനി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    സ്നേഹത്തോടെ❤️

    1. ♥️♥️♥️… ഒത്തിരി സ്നേഹം

  11. MRIDUL K APPUKKUTTAN

    ???????

  12. എടാ … എടാ …. മത്തങ്ങ തലയാ. ഇങ്ങനെ ഒക്കെ കഥ നിർത്താവോ ? ഹൃദയം പൊട്ടി പോകും. ഇനി എന്നാ ബാക്കി വരാ .

    “ശത്രുക്കളോട് പോലും

    ഇങ്ങനെ ചെയ്യരുത്.”

    ചെറിയ മനസാണ് താങ്ങാനാവില്ല.

    ആദ്യം പറഞ്ഞെതാെക്കെ മറന്ന് കള . ദേഷ്യം കൊണ്ടാ . അല്ല അല്ല സ്നേഹം കൊണ്ടാ ശരിക്കും സ്നേഹം കൊണ്ടാ . ഇനി ഇങ്ങനെ കൊണ്ട് നിർത്തരുത്. പ്ലീ ….സ് .
    ഒരു അപേക്ഷ ആയിട്ട് കണ്ടാ മതി . അടുത്ത ഭാഗം പെട്ടന്ന് പ്രതീക്ഷിക്കുന്നു.

    1. ?♥️♥️വൈകിപ്പിക്കാതെ ഇടാം ബ്രോ…ഒത്തിരി സ്‌നേഹം… സന്തോഷം

  13. Pwoliiiiiiii ???

  14. വിരഹ കാമുകൻ???

    Second ???

Comments are closed.