നിർഭയം 4 [AK] 331

സുരേന്ദ്രനെ മുഴുവനാക്കാൻ സമ്മതിക്കാതെ അവൻ ചോദിച്ചു കഴിഞ്ഞിരുന്നു…

അപ്പോഴേക്കും രണ്ടു പേർ മുന്നോട്ടു നീങ്ങി നിന്നിരുന്നു… അതിൽ ഒരുത്തന്റെ തോളിൽ കയ്യിട്ട് അവനെയും കൂട്ടി മുന്നോട്ട് നീങ്ങുന്ന ഭായിയെ ഇനിയെന്താണ് സംഭവിക്കാൻ പോകുന്നതെന്ന ഭാവത്തിൽ രണ്ടാമൻ നോക്കി നിൽക്കുന്നുണ്ടായിരുന്നു..

“ആാാ….. ആാാ…”

ഉറക്കെയുള്ള അവന്റെ നിലവിളി സുരേന്ദ്രനിൽ ഒരു ചിരിയുണർത്തിയപ്പോൾ രണ്ടാമന് എന്താണവിടെ സംഭവിക്കുന്നതെന്ന് മനസ്സിലായിരുന്നില്ല…
വാ പൊത്തിപ്പിടിച്ചുകൊണ്ട് ചോരയുമൊലിപ്പിച്ചു നിൽക്കുന്ന അവന്റെ മേലുള്ള പിടിത്തം വിട്ട് അവൻ രണ്ടാമനടുത്തേക്ക് നടന്നടുത്തു… അവന്റെ കൈ ബലമായി പിടിച്ചെടുത്ത് ആ കൈവെള്ളയിൽ വെച്ചു കൊടുത്ത സാധനം അവൻ വല്ലാത്തൊരു അവസ്ഥയോടെ നിലത്തിട്ടു….ആദ്യത്തവന്റെ നാവായിരുന്നു അത്‌….

ബാക്കിയുള്ളവരെല്ലാം ഇതിലുമെന്തോ വലുത് വരാനുണ്ടെന്ന മുഖഭാവത്തോടെ യാതൊരു ഭാവമാറ്റവുമില്ലാതെ നിൽക്കുന്നത് കണ്ടപ്പോൾ ഭായുടെ കണ്ണിലെ ക്രൂരത കാണാൻ പോകുന്നതേയുള്ളൂ എന്ന ധാരണ അവന് വന്നു കഴിഞ്ഞിരുന്നു…

സുരേന്ദ്രന്റെ അടയാളം ലഭിച്ചപ്പോൾ തന്നെ ചോരയുമൊലിപ്പിച്ചു നിൽക്കുന്ന ഒന്നാമനെ രണ്ടു പേർ ചേർന്ന് ഒരു മുറിക്കകത്തേക്ക് കൊണ്ടുപോയി… എന്നാൽ പെട്ടെന്നാണ് എന്തോ ആലോചിച്ചു തിരിഞ്ഞു നോക്കുന്ന ഭായിയെ സുരേന്ദ്രൻ ശ്രദ്ധിക്കുന്നത്…

“ന്താ ഭായ്…”

“ഏതവനാടോ ഈ കിടക്കുന്നെ…”

39 Comments

  1. ഈ പാർട്ടും അടിപൊളി ബ്രോ
    കഥ വായിച്ചു ഒടുക്കത്തെ ഫീലിൽ വരുവായിരുന്നു അപ്പോൾ ദേ കിടക്കുന്നു മുന്നിൽ ” തുടരും ” പകച്ചു പോയി എന്റെ ബാല്യം ? എന്നാലും ഈ ചതി വേണ്ടായിരുന്നു AK ബ്രോ

    ♥️♥️♥️

    1. പാർട്ട് 5 വന്നത് ഇപ്പോയാ കണ്ടത് ???

  2. ഈ ഭാഗവും സൂപ്പർ, ആക്ഷൻ എല്ലാം കിടുക്കി, ആകാംക്ഷയുടെ മുൾമുനയിൽ കഥ നിർത്തി ഞങ്ങൾക്ക് ടെൻഷൻ കൂട്ടി… അടുത്ത ഭാഗം ഉടൻ കാണുമെന്നു പ്രതീക്ഷിക്കുന്നു…

    1. അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട്..♥️♥️♥️

  3. എടാ വധൂരി…. ഇങ്ങനാണോടാ ഒരു കഥ നിർത്തുന്നത്….. മാരിയാദക്ക് അടുത്ത പാർട്ട്‌ പെട്ടന്ന് പോസ്റ്റ്‌ ചെയ്‌തോണം…..

    1. ????… ഉടൻ വരും ബ്രോ നെക്സ്റ്റ് part…?♥️♥️

  4. Oru reksheyum illa broo
    Innale ee Katha fullum vayakunath Poli..
    ????

    1. ഒത്തിരി സ്നേഹം ബ്രോ…♥️♥️♥️

  5. Powli powli super super super bro
    ??????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????adutha baaagham pradeeshikunnoooo

    1. ഉടൻ വരും ബ്രോ ♥️

  6. ?????????????????

  7. *വിനോദ്കുമാർ G*

    സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ ❤?

    1. ♥️♥️♥️♥️

  8. വിരഹ കാമുകൻ???

    ❤❤❤

  9. Bahubali BOSS [Mr J]

    Eagerly waiting for the next part

    1. ♥️♥️ഉടനെ ഇടാം ബ്രോ…

  10. ആഹാ എന്ത് നിർത്തൽ ആണ് ബ്രോ.. അവർ എന്താ അവിടെ കണ്ടത് എന്ന് പറഞ്ഞിട്ട് നിർത്തിയാൽ പോരെ..
    എന്തായാലും കഥ അടിപൊളി ത്രില്ലർ.. ഇനി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    സ്നേഹത്തോടെ❤️

    1. ♥️♥️♥️… ഒത്തിരി സ്നേഹം

  11. MRIDUL K APPUKKUTTAN

    ???????

  12. എടാ … എടാ …. മത്തങ്ങ തലയാ. ഇങ്ങനെ ഒക്കെ കഥ നിർത്താവോ ? ഹൃദയം പൊട്ടി പോകും. ഇനി എന്നാ ബാക്കി വരാ .

    “ശത്രുക്കളോട് പോലും

    ഇങ്ങനെ ചെയ്യരുത്.”

    ചെറിയ മനസാണ് താങ്ങാനാവില്ല.

    ആദ്യം പറഞ്ഞെതാെക്കെ മറന്ന് കള . ദേഷ്യം കൊണ്ടാ . അല്ല അല്ല സ്നേഹം കൊണ്ടാ ശരിക്കും സ്നേഹം കൊണ്ടാ . ഇനി ഇങ്ങനെ കൊണ്ട് നിർത്തരുത്. പ്ലീ ….സ് .
    ഒരു അപേക്ഷ ആയിട്ട് കണ്ടാ മതി . അടുത്ത ഭാഗം പെട്ടന്ന് പ്രതീക്ഷിക്കുന്നു.

    1. ?♥️♥️വൈകിപ്പിക്കാതെ ഇടാം ബ്രോ…ഒത്തിരി സ്‌നേഹം… സന്തോഷം

  13. Pwoliiiiiiii ???

  14. വിരഹ കാമുകൻ???

    Second ???

Comments are closed.