“അത് ഭായ്… പിന്നെ…”
കരഞ്ഞു കലങ്ങിയ കണ്ണുമായി നിൽക്കുന്ന മായയെ അപ്പോഴാണ് അയാൾ കാണുന്നത്…
“ന്താടോ സുരേന്ദ്രാ ഇവള് മോങ്ങുന്നേ…ഇവളുടെ ആരേലും ചത്തോ..”
“ഭായ്.. അത്… ഇവന്റെ മുന്നിലിട്ട് അവളെ…”
സുരേന്ദ്രൻ തല ചൊറിഞ്ഞു…
“അവൻ നിന്നെ തീർക്കാഞ്ഞത് നന്നായി…ആ എന്തേലും ആവട്ട്… കാറിൽ അവളുണ്ട്….. പിന്നെ…. അവളുടെ മേലെ നിങ്ങടെ കൃമികടി കാണിക്കരുത്…ഷെട്ടി ഗാങ്ങിന്റെ ഡീൽ ആണ്… അറിയാലോ…”
“അറി..യാം ഭായ്…”
സുരേന്ദ്രന്റെ മറുപടിയിൽ തന്നെ അവന്റെ ഭയം പ്രകടമായിരുന്നു..
ഒരു സിഗരറ്റ് എടുത്ത് ചുണ്ടത്തു വെച്ച് അതിനു തീ കൊളുത്തുന്ന ഭായെ അവിടെ പരിചയസമ്പന്നരല്ലാത്ത അനുയായികൾക്ക് അപരിചിതമായിരുന്നു… കണ്ടാൽ ചിലപ്പോൾ തങ്ങളെക്കാൾ യുവാവായ ഈ ചെറിയ ചെക്കനെ ഈ ആശാനെന്തിനായിരുന്നു ഇത്ര ഭയത്തോടെ സമീപിക്കുന്നതെന്ന് അവർക്ക് സംശയമായിരുന്നു…
അതിനിടയിൽ ഒരു കുശുകുശുക്കൽ കേട്ട ഭായ് തിരിഞ്ഞു നോക്കിയപ്പോൾ അവിടം നിശബ്ദമായി… എന്നാൽ പിന്നെയും അവിടെ നിന്നും അടക്കിപ്പിടിച്ച സ്വരങ്ങൾ കേട്ടപ്പോൾ അവൻ തിരിഞ്ഞു നോക്കി…
“എന്തുണ്ടെങ്കിലും എന്നോട് ചോദിക്കാം…”
ഭായുടെ ശബ്ദം അവിടെ നിശബ്ദത പരത്തി…
“പുതിയ പിള്ളേരാണ് ഭായ്… ഒന്ന്”
“ഏതാ പുതിയ പിള്ളേർ…”
ഈ പാർട്ടും അടിപൊളി ബ്രോ
കഥ വായിച്ചു ഒടുക്കത്തെ ഫീലിൽ വരുവായിരുന്നു അപ്പോൾ ദേ കിടക്കുന്നു മുന്നിൽ ” തുടരും ” പകച്ചു പോയി എന്റെ ബാല്യം ? എന്നാലും ഈ ചതി വേണ്ടായിരുന്നു AK ബ്രോ
♥️♥️♥️
പാർട്ട് 5 വന്നത് ഇപ്പോയാ കണ്ടത് ???
?
ഈ ഭാഗവും സൂപ്പർ, ആക്ഷൻ എല്ലാം കിടുക്കി, ആകാംക്ഷയുടെ മുൾമുനയിൽ കഥ നിർത്തി ഞങ്ങൾക്ക് ടെൻഷൻ കൂട്ടി… അടുത്ത ഭാഗം ഉടൻ കാണുമെന്നു പ്രതീക്ഷിക്കുന്നു…
അടുത്ത പാർട്ട് അയച്ചിട്ടുണ്ട്..♥️♥️♥️
എടാ വധൂരി…. ഇങ്ങനാണോടാ ഒരു കഥ നിർത്തുന്നത്….. മാരിയാദക്ക് അടുത്ത പാർട്ട് പെട്ടന്ന് പോസ്റ്റ് ചെയ്‌തോണം…..
????… ഉടൻ വരും ബ്രോ നെക്സ്റ്റ് part…?♥️♥️
Oru reksheyum illa broo
Innale ee Katha fullum vayakunath Poli..
????
ഒത്തിരി സ്നേഹം ബ്രോ…♥️♥️♥️
Powli powli super super super bro
??????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????adutha baaagham pradeeshikunnoooo
ഉടൻ വരും ബ്രോ ♥️
?????????????????
♥️
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ ❤?
♥️♥️♥️♥️
❤️❤️
♥️
❤❤❤
♥️
Eagerly waiting for the next part
♥️♥️ഉടനെ ഇടാം ബ്രോ…
ആഹാ എന്ത് നിർത്തൽ ആണ് ബ്രോ.. അവർ എന്താ അവിടെ കണ്ടത് എന്ന് പറഞ്ഞിട്ട് നിർത്തിയാൽ പോരെ..
എന്തായാലും കഥ അടിപൊളി ത്രില്ലർ.. ഇനി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സ്നേഹത്തോടെ❤️
♥️♥️♥️… ഒത്തിരി സ്നേഹം
???????
♥️
Spr
♥️
എടാ … എടാ …. മത്തങ്ങ തലയാ. ഇങ്ങനെ ഒക്കെ കഥ നിർത്താവോ ? ഹൃദയം പൊട്ടി പോകും. ഇനി എന്നാ ബാക്കി വരാ .
“ശത്രുക്കളോട് പോലും
ഇങ്ങനെ ചെയ്യരുത്.”
ചെറിയ മനസാണ് താങ്ങാനാവില്ല.
ആദ്യം പറഞ്ഞെതാെക്കെ മറന്ന് കള . ദേഷ്യം കൊണ്ടാ . അല്ല അല്ല സ്നേഹം കൊണ്ടാ ശരിക്കും സ്നേഹം കൊണ്ടാ . ഇനി ഇങ്ങനെ കൊണ്ട് നിർത്തരുത്. പ്ലീ ….സ് .
ഒരു അപേക്ഷ ആയിട്ട് കണ്ടാ മതി . അടുത്ത ഭാഗം പെട്ടന്ന് പ്രതീക്ഷിക്കുന്നു.
?♥️♥️വൈകിപ്പിക്കാതെ ഇടാം ബ്രോ…ഒത്തിരി സ്‌നേഹം… സന്തോഷം
Pwoliiiiiiii ???
♥️
4rt
♥️
3?
♥️
Second ???
♥️
1st
?♥️