നിർഭയം 4 [AK] 331

ഞെട്ടി…. അലറിക്കൊണ്ട് നിൽക്കുന്ന അഹമ്മദിന്റെ മുഖം കബീറിലും ചെറിയ ഭീതി ചെലുത്തിയിരുന്നു… എങ്കിലും ഒരു കരിവീരനെ പോലെ അഹമ്മദിന്റെ മുന്നിൽ അവൻ കയറിനിന്നു… അയാളുടെ കറുത്ത ബലിഷ്ഠമായ കരങ്ങൾ അവന്റെ മുഖത്തേക്ക് അതിവേഗത്തിൽ തന്നെ മുഷ്ടി ചുരുട്ടി കൊണ്ട് ചലിച്ചിരുന്നു…..

കബീറിനെ പോലുള്ള ഒരാളുടെ കൈക്ക് അവനൊരു ഇരയെ ആവില്ല എന്ന് സുരേന്ദ്രന് അറിയാമായിരുന്നു… ഒരു നിമിഷം ആ വലിയ ഹാൾ മുഴുവൻ പൂർണനിശബ്ദമായി മാറി… എന്താണ് സംഭവിച്ചതെന്ന് ആർക്കും മനസ്സിലായിരുന്നില്ല…

നിന്ന നിൽപ്പിൽ തന്നെ ഇടത്തോട്ട് ചരിഞ്ഞു വലതുകാൽ നൂറ്റിയിരുപത് ഡിഗ്രിയിൽ കറക്കി കബീറിന്റെ കഴുത്തിനിടത് വശം വളരെ ലാഘവത്തോടെയുള്ള ഒരു കിക്ക് ആയിരുന്നു അത്‌…

കരുത്തനായ കബീർ വാഴ വെട്ടിയിട്ടപോലെ നിലത്തു കിടക്കുന്ന കാഴ്ച കൂടിനിന്ന സകല ആളുകളുടെയും കണ്ണിൽ ഭയത്തിന്റെ വ്യാപ്തി കൂട്ടി… കൂടിനിന്നവരെല്ലാം ഇതിനോടകം തന്നെ മനസ്സിലാക്കിയിരുന്നു മുന്നിൽ കാണുന്ന ഈ ചെറുപ്പക്കാരൻ നിസ്സാരനല്ല എന്ന്… സുരേന്ദ്രനും ഇതിനോടകം തന്നെ ചെറുതായെങ്കിലും ഒന്നു ഞെട്ടി… എന്നിരുന്നാലും അയാൾ തോറ്റുകൊടുക്കാൻ തയ്യാറല്ലായിരുന്നു….

തന്റെ മുന്നിലേക്ക് കോപത്തോടെ നടന്നു വരുന്ന അഹമ്മദിന്റെ മുന്നിലേക്ക് സുരേന്ദ്രൻ നിവർന്നു നിന്നു കൈ ഞൊട്ടയിട്ടു….. പക്ഷെ…. അവിടെ കേട്ട നിർത്താതെയുള്ള വെടിയൊച്ച എല്ലാവരുടെയും ശ്രദ്ധ തിരിച്ചു…
പിന്നിൽ നിന്ന് വെടിയേറ്റുകൊണ്ട് അഹമ്മദ് നിലത്തു വീണുപോയി… തിരിഞ്ഞുനോക്കാൻ പോലും സാധിക്കാതെ അവന്റെ കണ്ണുകൾ അടയുമ്പോൾ മുന്നിൽ ഭയത്തോടെ തന്റെ പിന്നിലേക്ക് നോക്കുന്ന സുരേന്ദ്രന്റെ കണ്ണുകൾ അവൻ കണ്ടിരുന്നു…

“നിന്നോടൊക്കെ ഞാൻ പറഞ്ഞിട്ടില്ലേ &#*&₹&#¥£… ആവശ്യമില്ലാത്ത റിസ്ക്കുകളെടുത്തു തലേൽ വെക്കരുതെന്ന്…. “

39 Comments

  1. ഈ പാർട്ടും അടിപൊളി ബ്രോ
    കഥ വായിച്ചു ഒടുക്കത്തെ ഫീലിൽ വരുവായിരുന്നു അപ്പോൾ ദേ കിടക്കുന്നു മുന്നിൽ ” തുടരും ” പകച്ചു പോയി എന്റെ ബാല്യം ? എന്നാലും ഈ ചതി വേണ്ടായിരുന്നു AK ബ്രോ

    ♥️♥️♥️

    1. പാർട്ട് 5 വന്നത് ഇപ്പോയാ കണ്ടത് ???

  2. ഈ ഭാഗവും സൂപ്പർ, ആക്ഷൻ എല്ലാം കിടുക്കി, ആകാംക്ഷയുടെ മുൾമുനയിൽ കഥ നിർത്തി ഞങ്ങൾക്ക് ടെൻഷൻ കൂട്ടി… അടുത്ത ഭാഗം ഉടൻ കാണുമെന്നു പ്രതീക്ഷിക്കുന്നു…

    1. അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട്..♥️♥️♥️

  3. എടാ വധൂരി…. ഇങ്ങനാണോടാ ഒരു കഥ നിർത്തുന്നത്….. മാരിയാദക്ക് അടുത്ത പാർട്ട്‌ പെട്ടന്ന് പോസ്റ്റ്‌ ചെയ്‌തോണം…..

    1. ????… ഉടൻ വരും ബ്രോ നെക്സ്റ്റ് part…?♥️♥️

  4. Oru reksheyum illa broo
    Innale ee Katha fullum vayakunath Poli..
    ????

    1. ഒത്തിരി സ്നേഹം ബ്രോ…♥️♥️♥️

  5. Powli powli super super super bro
    ??????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????adutha baaagham pradeeshikunnoooo

    1. ഉടൻ വരും ബ്രോ ♥️

  6. ?????????????????

  7. *വിനോദ്കുമാർ G*

    സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ ❤?

    1. ♥️♥️♥️♥️

  8. വിരഹ കാമുകൻ???

    ❤❤❤

  9. Bahubali BOSS [Mr J]

    Eagerly waiting for the next part

    1. ♥️♥️ഉടനെ ഇടാം ബ്രോ…

  10. ആഹാ എന്ത് നിർത്തൽ ആണ് ബ്രോ.. അവർ എന്താ അവിടെ കണ്ടത് എന്ന് പറഞ്ഞിട്ട് നിർത്തിയാൽ പോരെ..
    എന്തായാലും കഥ അടിപൊളി ത്രില്ലർ.. ഇനി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    സ്നേഹത്തോടെ❤️

    1. ♥️♥️♥️… ഒത്തിരി സ്നേഹം

  11. MRIDUL K APPUKKUTTAN

    ???????

  12. എടാ … എടാ …. മത്തങ്ങ തലയാ. ഇങ്ങനെ ഒക്കെ കഥ നിർത്താവോ ? ഹൃദയം പൊട്ടി പോകും. ഇനി എന്നാ ബാക്കി വരാ .

    “ശത്രുക്കളോട് പോലും

    ഇങ്ങനെ ചെയ്യരുത്.”

    ചെറിയ മനസാണ് താങ്ങാനാവില്ല.

    ആദ്യം പറഞ്ഞെതാെക്കെ മറന്ന് കള . ദേഷ്യം കൊണ്ടാ . അല്ല അല്ല സ്നേഹം കൊണ്ടാ ശരിക്കും സ്നേഹം കൊണ്ടാ . ഇനി ഇങ്ങനെ കൊണ്ട് നിർത്തരുത്. പ്ലീ ….സ് .
    ഒരു അപേക്ഷ ആയിട്ട് കണ്ടാ മതി . അടുത്ത ഭാഗം പെട്ടന്ന് പ്രതീക്ഷിക്കുന്നു.

    1. ?♥️♥️വൈകിപ്പിക്കാതെ ഇടാം ബ്രോ…ഒത്തിരി സ്‌നേഹം… സന്തോഷം

  13. Pwoliiiiiiii ???

  14. വിരഹ കാമുകൻ???

    Second ???

Comments are closed.