അവന്റെ അക്കൗണ്ടിൽ ഇപ്പോൾ നിന്റെ വില കേറിയിട്ടുണ്ടാവും..പക്ഷെ ആ പൊട്ടനറിയില്ലല്ലോ അവന് ചിന്തിക്കാൻ പോലുമറിയാത്തതാണ് നിന്റെ മൂല്യമെന്ന്… ഹഹഹ…”
എല്ലാം കൈവിട്ട് പോയെന്ന് അവൾക്ക് മനസ്സിലാവുകയായിരുന്നു…
“എന്നെ.. എന്നെ ഒന്നും ചെയ്യരുത്..പ്ലീസ്….. എന്നെ… രക്ഷിക്കണം… ഞാൻ എങ്ങോട്ടേലും പൊക്കോളാം…”
കെട്ടിയിട്ട കൈകൾ കൂപ്പി കരഞ്ഞുകൊണ്ടവൾ പറഞ്ഞപ്പോൾ അവൻ ചിരിച്ചുകൊണ്ടിരുന്നു..
“ദേ പെണ്ണെ… ഇന്നും ഇന്നലേം തുടങ്ങിയ പണിയല്ല ഇത്… ഒരുപാട് പേരുടെ ഇതിലും ദയനീയമായ കരച്ചിൽ കേട്ടിട്ടുണ്ട്… പിന്നല്ലേ ഇത്…. പക്ഷെ ഒരു കാര്യം സമ്മതിച്ചുതരാതെ പറ്റില്ല…. നിന്റെ ഈ സൗന്ദര്യം…. പിന്നെ നിന്റെ ഈ സ്ട്രക്ചർ… മറ്റെവിടെയും ഞാൻ കണ്ടിട്ടില്ല…”
“ഛെ…”
അവളുടെ മുഖം അസ്വസ്ഥതയാൽ മുറുകി… ആ കണ്ണുകൾ നിറഞ്ഞുതുളുമ്പി…
“പക്ഷെ എന്തുചെയ്യാൻ… കണ്ട വിദേശികൾക്ക് രുചിച്ചുനോക്കാൻ നിന്നുകൊടുക്കാനാ നിന്റെ വിധി… മുംബൈയിലെ ഷെട്ടി ഗാങ്ങിനെ കുറിച്ച് കേട്ടിട്ടുണ്ടോ നീ..എവിടെ കേൾക്കാൻ….ഹഹ… അവരാണ് നിന്റെ ഡീൽ ഏറ്റെടുത്തിരിക്കുന്നത്…. ഹഹഹ..”
എല്ലാ പ്രതീക്ഷയും നഷ്ടപെട്ടത് പോലെ അവളിരിക്കുമ്പോൾ അവൻ അവളെ മയക്കാനുള്ള മരുന്ന് സിറിഞ്ചിൽ നിറക്കുകയായിരുന്നു…
“അപ്പൊ നാളെ ഉച്ചക്ക് നിന്നേം കൊണ്ട് മുബൈലേക്ക് തിരിക്കും… ഉണരുമ്പോൾ നീ ചെലപ്പോ കണ്ടെയ്നറിൽ ആവും… പേടിക്കണ്ട ട്ടോ… നിനക്ക് സ്പെഷ്യൽ കൺസിഡറേഷൻ ആണ്… ഹഹഹ…”
ബോധം മറയുമ്പോഴും നിറകണ്ണുകളോടെ ഒരു ദയക്കായി അവൾ കേഴുന്നുണ്ടായിരുന്നു…
*************************************
ഗുണ്ടകളിൽ ചിലരെങ്കിലും അഹമ്മദിന്റെ ഭാവമാറ്റത്തിൽ ഭയചകിതരായിരുന്നു…
ഈ പാർട്ടും അടിപൊളി ബ്രോ
കഥ വായിച്ചു ഒടുക്കത്തെ ഫീലിൽ വരുവായിരുന്നു അപ്പോൾ ദേ കിടക്കുന്നു മുന്നിൽ ” തുടരും ” പകച്ചു പോയി എന്റെ ബാല്യം ? എന്നാലും ഈ ചതി വേണ്ടായിരുന്നു AK ബ്രോ
♥️♥️♥️
പാർട്ട് 5 വന്നത് ഇപ്പോയാ കണ്ടത് ???
?
ഈ ഭാഗവും സൂപ്പർ, ആക്ഷൻ എല്ലാം കിടുക്കി, ആകാംക്ഷയുടെ മുൾമുനയിൽ കഥ നിർത്തി ഞങ്ങൾക്ക് ടെൻഷൻ കൂട്ടി… അടുത്ത ഭാഗം ഉടൻ കാണുമെന്നു പ്രതീക്ഷിക്കുന്നു…
അടുത്ത പാർട്ട് അയച്ചിട്ടുണ്ട്..♥️♥️♥️
എടാ വധൂരി…. ഇങ്ങനാണോടാ ഒരു കഥ നിർത്തുന്നത്….. മാരിയാദക്ക് അടുത്ത പാർട്ട് പെട്ടന്ന് പോസ്റ്റ് ചെയ്‌തോണം…..
????… ഉടൻ വരും ബ്രോ നെക്സ്റ്റ് part…?♥️♥️
Oru reksheyum illa broo
Innale ee Katha fullum vayakunath Poli..
????
ഒത്തിരി സ്നേഹം ബ്രോ…♥️♥️♥️
Powli powli super super super bro
??????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????adutha baaagham pradeeshikunnoooo
ഉടൻ വരും ബ്രോ ♥️
?????????????????
♥️
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ ❤?
♥️♥️♥️♥️
❤️❤️
♥️
❤❤❤
♥️
Eagerly waiting for the next part
♥️♥️ഉടനെ ഇടാം ബ്രോ…
ആഹാ എന്ത് നിർത്തൽ ആണ് ബ്രോ.. അവർ എന്താ അവിടെ കണ്ടത് എന്ന് പറഞ്ഞിട്ട് നിർത്തിയാൽ പോരെ..
എന്തായാലും കഥ അടിപൊളി ത്രില്ലർ.. ഇനി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സ്നേഹത്തോടെ❤️
♥️♥️♥️… ഒത്തിരി സ്നേഹം
???????
♥️
Spr
♥️
എടാ … എടാ …. മത്തങ്ങ തലയാ. ഇങ്ങനെ ഒക്കെ കഥ നിർത്താവോ ? ഹൃദയം പൊട്ടി പോകും. ഇനി എന്നാ ബാക്കി വരാ .
“ശത്രുക്കളോട് പോലും
ഇങ്ങനെ ചെയ്യരുത്.”
ചെറിയ മനസാണ് താങ്ങാനാവില്ല.
ആദ്യം പറഞ്ഞെതാെക്കെ മറന്ന് കള . ദേഷ്യം കൊണ്ടാ . അല്ല അല്ല സ്നേഹം കൊണ്ടാ ശരിക്കും സ്നേഹം കൊണ്ടാ . ഇനി ഇങ്ങനെ കൊണ്ട് നിർത്തരുത്. പ്ലീ ….സ് .
ഒരു അപേക്ഷ ആയിട്ട് കണ്ടാ മതി . അടുത്ത ഭാഗം പെട്ടന്ന് പ്രതീക്ഷിക്കുന്നു.
?♥️♥️വൈകിപ്പിക്കാതെ ഇടാം ബ്രോ…ഒത്തിരി സ്‌നേഹം… സന്തോഷം
Pwoliiiiiiii ???
♥️
4rt
♥️
3?
♥️
Second ???
♥️
1st
?♥️