അവളുടെ അംഗലാവണ്യങ്ങൾ അവനെ മറ്റൊരു അനുഭൂതിയിലെത്തിച്ചു… വെള്ളചുരിദാറുമിട്ട് ബോധമില്ലാതെ കിടക്കുന്ന അവളെ മറ്റാർക്കും വിട്ടുകൊടുക്കേണ്ടതില്ലെന്ന് ഒരു നിമിഷം അവൻ ചിന്തിച്ചു…എന്നാൽ ആ നിമിഷം തന്നെ മറ്റെന്തോ ആലോചിച്ച അവന്റെ ചെന്നിയിലൂടെ വിയർപ്പോഴുകി… ഭയമെന്ന വികാരം അവന്റെ മനസ്സിനെ കീഴടക്കി……
തെറ്റായ തീരുമാനം തന്നെ വലിയ കുഴിയിൽ വീഴ്ത്തുമെന്നത് ഉറപ്പായിരുന്നു… പെട്ടെന്നാണ് അവനൊരു ഞരക്കം കേട്ടത്…
അവൾ ഉണരുകയായിരുന്നു… കണ്ണുകൾ തുറന്ന അവൾ കാണുന്നത് തന്റെ മുന്നിൽ സ്യുട് ഇട്ടു നിൽക്കുന്ന ഒരു യുവാവിനെയാണ്… മുൻപെങ്ങൊ അയാളെ കണ്ട പോലെ തോന്നിയിരുന്നെങ്കിലും അതെവിടെയായിരുന്നെന്ന് ഓർത്തെടുക്കാൻ അവൾക്ക് പ്രയാസം തോന്നി…
“ഞാൻ എവിടെയാ… നിങ്ങൾ… നിങ്ങൾ ആരാ…”
അവളുടെ വിറച്ചു കൊണ്ടുള്ള ചോദ്യവും ആ മുഖത്ത് വന്ന വിയർപ്പുത്തുള്ളികളും അവനിൽ വല്ലാത്തൊരു ലഹരി നിറച്ചിരുന്നു… അവൻ കൈകൾ അവളുടെ കവിളിലേക്ക് നീട്ടി… ഭയത്തോടും വെറുപ്പോടും കൂടിതന്നെ അവൾ പിന്നോട്ടേക്ക് വലിഞ്ഞിരുന്നു…
“നീ എത്ര പിന്നോട്ട് പോകും മോളെ… ഹഹഹ…”
“എന്നെ ഒന്നും ചെയ്യരുത്… പ്ലീസ്… നിങ്ങളാരാ… ശ്രീയേട്ടൻ എവിടെ… ഞാനെവിടാ…”
അവൻ ശക്തിയിൽ അവളുടെ ഇരു കവിളുകളിലുമായി കൈ ചേർത്തു…അവളുടെ മുഖത്ത് അസ്വസ്ഥത പ്രകടമായിരുന്നു… ഇരുകൈകളും ബന്ധിച്ചിരുന്നെങ്കിലും ശക്തിയോടെ തന്നെ അവൾ തല കുതറിക്കൊണ്ടിരുന്നു…
“ഏതു ശ്രീയേട്ടൻ..ഓ നിന്റെ ഭർത്താവ്.. ഹഹഹ… ആ പോങ്ങൻ…പെണ്ണുങ്ങളെ കണ്ടാൽ പൊന്താത്തവനെ എന്തിനാ മോൾക്ക്… നിന്നെ അവൻ നല്ല ഒരു തുകക്ക് തന്നെ എനിക്ക് തന്നു…
ഈ പാർട്ടും അടിപൊളി ബ്രോ
കഥ വായിച്ചു ഒടുക്കത്തെ ഫീലിൽ വരുവായിരുന്നു അപ്പോൾ ദേ കിടക്കുന്നു മുന്നിൽ ” തുടരും ” പകച്ചു പോയി എന്റെ ബാല്യം ? എന്നാലും ഈ ചതി വേണ്ടായിരുന്നു AK ബ്രോ
♥️♥️♥️
പാർട്ട് 5 വന്നത് ഇപ്പോയാ കണ്ടത് ???
?
ഈ ഭാഗവും സൂപ്പർ, ആക്ഷൻ എല്ലാം കിടുക്കി, ആകാംക്ഷയുടെ മുൾമുനയിൽ കഥ നിർത്തി ഞങ്ങൾക്ക് ടെൻഷൻ കൂട്ടി… അടുത്ത ഭാഗം ഉടൻ കാണുമെന്നു പ്രതീക്ഷിക്കുന്നു…
അടുത്ത പാർട്ട് അയച്ചിട്ടുണ്ട്..♥️♥️♥️
എടാ വധൂരി…. ഇങ്ങനാണോടാ ഒരു കഥ നിർത്തുന്നത്….. മാരിയാദക്ക് അടുത്ത പാർട്ട് പെട്ടന്ന് പോസ്റ്റ് ചെയ്തോണം…..
????… ഉടൻ വരും ബ്രോ നെക്സ്റ്റ് part…?♥️♥️
Oru reksheyum illa broo
Innale ee Katha fullum vayakunath Poli..
????
ഒത്തിരി സ്നേഹം ബ്രോ…♥️♥️♥️
Powli powli super super super bro
??????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????adutha baaagham pradeeshikunnoooo
ഉടൻ വരും ബ്രോ ♥️
?????????????????
♥️
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ ❤?
♥️♥️♥️♥️
❤️❤️
♥️
❤❤❤
♥️
Eagerly waiting for the next part
♥️♥️ഉടനെ ഇടാം ബ്രോ…
ആഹാ എന്ത് നിർത്തൽ ആണ് ബ്രോ.. അവർ എന്താ അവിടെ കണ്ടത് എന്ന് പറഞ്ഞിട്ട് നിർത്തിയാൽ പോരെ..
എന്തായാലും കഥ അടിപൊളി ത്രില്ലർ.. ഇനി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സ്നേഹത്തോടെ❤️
♥️♥️♥️… ഒത്തിരി സ്നേഹം
???????
♥️
Spr
♥️
എടാ … എടാ …. മത്തങ്ങ തലയാ. ഇങ്ങനെ ഒക്കെ കഥ നിർത്താവോ ? ഹൃദയം പൊട്ടി പോകും. ഇനി എന്നാ ബാക്കി വരാ .
“ശത്രുക്കളോട് പോലും
ഇങ്ങനെ ചെയ്യരുത്.”
ചെറിയ മനസാണ് താങ്ങാനാവില്ല.
ആദ്യം പറഞ്ഞെതാെക്കെ മറന്ന് കള . ദേഷ്യം കൊണ്ടാ . അല്ല അല്ല സ്നേഹം കൊണ്ടാ ശരിക്കും സ്നേഹം കൊണ്ടാ . ഇനി ഇങ്ങനെ കൊണ്ട് നിർത്തരുത്. പ്ലീ ….സ് .
ഒരു അപേക്ഷ ആയിട്ട് കണ്ടാ മതി . അടുത്ത ഭാഗം പെട്ടന്ന് പ്രതീക്ഷിക്കുന്നു.
?♥️♥️വൈകിപ്പിക്കാതെ ഇടാം ബ്രോ…ഒത്തിരി സ്നേഹം… സന്തോഷം
Pwoliiiiiiii ???
♥️
4rt
♥️
3?
♥️
Second ???
♥️
1st
?♥️