“മാം… പ്ലീസ്… ഇദ്ദേഹത്തെ എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കണം…”
അയാളുടെ അഭ്യർത്ഥന കേട്ട് പിൻവശത്തേക്ക് ഒരു സംശയതോടു കൂടി നോക്കിയപ്പോൾ അവൾ തരിച്ചു നിന്നുപോയി…
“ഓ.. ഗോഡ്… ജുനൈദ്….
ഹൂ ആർ യു മിസ്റ്റർ… ഹാൻഡ്സ് അപ്..”
പിന്നിൽ ജുനൈദിനെ മടിയിൽ വെച്ചിരിക്കുന്ന പെൺകുട്ടിയെ നോക്കിയതിനു ശേഷം അവൾ അവനോട് ചോദിച്ചു…
“മാം… ആം നന്ദൻ… നന്ദകിഷോർ… പ്ലീസ്… ഒന്നു പെട്ടെന്ന്…”
അവൾ നന്ദനെ പുറത്തിറക്കിയ ശേഷം രണ്ടു പോലീസുകാരെ ചേർത്ത് ജുനൈദിനെ ഹോസ്പിറ്റലിലേക്കയച്ചു..
“ഒറ്റ എണ്ണത്തിനെ വെറുതെ വിടില്ല…ബാസ്റ്റർഡ്സ്…”
“മാം… ഞങ്ങൾ ഇക്കയുടെ മെസ്സേജ് കണ്ട് വന്നതാണ്… അകത്ത്…”
അവൻ കാര്യങ്ങൾ ചുരുക്കിപറഞ്ഞത് കേട്ട് മഞ്ജുവും പോലീസുകാരും ധൃതിയിൽ അകത്തേക്ക് പ്രവേശിച്ചു… എന്നാൽ അവിടത്തെ കാഴ്ച കണ്ടു പെട്ടെന്ന് തന്നെ അവൾ തല തിരിച്ചിരുന്നു… രാജനും ജോസഫിനും മുന്നിൽ കണ്ടത് വിശ്വസിക്കാനാവാതെ നിന്നു…
*****************************
-തുടരും
ഈ പാർട്ടും അടിപൊളി ബ്രോ
കഥ വായിച്ചു ഒടുക്കത്തെ ഫീലിൽ വരുവായിരുന്നു അപ്പോൾ ദേ കിടക്കുന്നു മുന്നിൽ ” തുടരും ” പകച്ചു പോയി എന്റെ ബാല്യം ? എന്നാലും ഈ ചതി വേണ്ടായിരുന്നു AK ബ്രോ
♥️♥️♥️
പാർട്ട് 5 വന്നത് ഇപ്പോയാ കണ്ടത് ???
?
ഈ ഭാഗവും സൂപ്പർ, ആക്ഷൻ എല്ലാം കിടുക്കി, ആകാംക്ഷയുടെ മുൾമുനയിൽ കഥ നിർത്തി ഞങ്ങൾക്ക് ടെൻഷൻ കൂട്ടി… അടുത്ത ഭാഗം ഉടൻ കാണുമെന്നു പ്രതീക്ഷിക്കുന്നു…
അടുത്ത പാർട്ട് അയച്ചിട്ടുണ്ട്..♥️♥️♥️
എടാ വധൂരി…. ഇങ്ങനാണോടാ ഒരു കഥ നിർത്തുന്നത്….. മാരിയാദക്ക് അടുത്ത പാർട്ട് പെട്ടന്ന് പോസ്റ്റ് ചെയ്തോണം…..
????… ഉടൻ വരും ബ്രോ നെക്സ്റ്റ് part…?♥️♥️
Oru reksheyum illa broo
Innale ee Katha fullum vayakunath Poli..
????
ഒത്തിരി സ്നേഹം ബ്രോ…♥️♥️♥️
Powli powli super super super bro
??????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????adutha baaagham pradeeshikunnoooo
ഉടൻ വരും ബ്രോ ♥️
?????????????????
♥️
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ ❤?
♥️♥️♥️♥️
❤️❤️
♥️
❤❤❤
♥️
Eagerly waiting for the next part
♥️♥️ഉടനെ ഇടാം ബ്രോ…
ആഹാ എന്ത് നിർത്തൽ ആണ് ബ്രോ.. അവർ എന്താ അവിടെ കണ്ടത് എന്ന് പറഞ്ഞിട്ട് നിർത്തിയാൽ പോരെ..
എന്തായാലും കഥ അടിപൊളി ത്രില്ലർ.. ഇനി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സ്നേഹത്തോടെ❤️
♥️♥️♥️… ഒത്തിരി സ്നേഹം
???????
♥️
Spr
♥️
എടാ … എടാ …. മത്തങ്ങ തലയാ. ഇങ്ങനെ ഒക്കെ കഥ നിർത്താവോ ? ഹൃദയം പൊട്ടി പോകും. ഇനി എന്നാ ബാക്കി വരാ .
“ശത്രുക്കളോട് പോലും
ഇങ്ങനെ ചെയ്യരുത്.”
ചെറിയ മനസാണ് താങ്ങാനാവില്ല.
ആദ്യം പറഞ്ഞെതാെക്കെ മറന്ന് കള . ദേഷ്യം കൊണ്ടാ . അല്ല അല്ല സ്നേഹം കൊണ്ടാ ശരിക്കും സ്നേഹം കൊണ്ടാ . ഇനി ഇങ്ങനെ കൊണ്ട് നിർത്തരുത്. പ്ലീ ….സ് .
ഒരു അപേക്ഷ ആയിട്ട് കണ്ടാ മതി . അടുത്ത ഭാഗം പെട്ടന്ന് പ്രതീക്ഷിക്കുന്നു.
?♥️♥️വൈകിപ്പിക്കാതെ ഇടാം ബ്രോ…ഒത്തിരി സ്നേഹം… സന്തോഷം
Pwoliiiiiiii ???
♥️
4rt
♥️
3?
♥️
Second ???
♥️
1st
?♥️