“മോളെ..ഇനി ആരും വരില്ല… പേടിക്കണ്ട ട്ടോ….”
അവളോടത് പറയുമ്പോൾ അവളനുഭവിച്ച വേദനയുടെ ആഴം എനിക്കൂഹിക്കാമായിരുന്നു.. ഇക്കയെയും എടുത്ത് പൊക്കി അവളെയും കൊണ്ട് പുറത്തേക്ക് നോക്കുമ്പോൾ നന്ദനെന്നെയും കാത്ത് പുറത്ത് നിൽക്കുന്നുണ്ടായിരുന്നു..
“ഇക്കയെ എളുപ്പം ഹോസ്പിറ്റലിൽ എത്തിക്കണം.. പിന്നെ ഈ കുട്ടി.. മോളെ നീ തൽക്കാലം ഇവന്റെ കൂടെ പോകൂ… അവന്മാരുടെ വണ്ടിയുണ്ടിവിടെ… നീ വേഗം പൊയ്ക്കോ…”
“വീവി നീ..”
“എനിക്ക് കുറച്ചു പണിയുണ്ട്… നീ വിട്ടോ…”
അവനെ നോക്കി ചിരിച്ചുകൊണ്ടത് പറയുമ്പോൾ അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി നിറഞ്ഞു നിന്നിരുന്നു…
അകത്തേക്ക് കയറുമ്പോൾ അവന്മാരെ എങ്ങനെയൊക്കെ വേദനിപ്പിക്കാമോ അങ്ങനെയൊക്കെ വേദനിപ്പിക്കും എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു…
*************************************
ഈ സമയം തന്റെ വാഹനത്തിൽ ഓൾഡ് ഗോഡൗണിനു നേരെ നീങ്ങികൊണ്ടിരിക്കുകയായിരുന്നു മഞ്ജുവും കൂട്ടരും… ഡിപ്പാർട്മെന്റിലെ ചില നട്ടെല്ലില്ലാത്തവർ കാരണം ജുനൈദിന്റെ സന്ദേശവും ട്രാക്കിങ്ങും വളരെ വൈകിയായിരുന്നു അവർക്ക് ലഭിച്ചത്… അതിനാൽ തന്നെ അതിന്റെ സകല ഫ്രസ്ട്രേഷനും അവളുടെ മുഖത്ത് പ്രകടമായിരുന്നു…
ഗോഡൗണിലക്കെടുത്ത തന്റെ വാഹനത്തിന് നേരെ മുന്നിൽ പുറത്തേക്കിറങ്ങാൻ പോകുന്ന വാഹനം നിന്നപ്പോൾ തന്നെ അവളും മറ്റു പോലീസുകാരും അതിനെ വളഞ്ഞിരുന്നു…
“കം ഓൺ… ഇറങ്ങു വെളിയിൽ…”
വെളിയിലേക്കിറങ്ങിയ ചെറുപ്പക്കാരന്റെ മുഖത്തെ ഭയമല്ലാതെ പുച്ഛം കണ്ടപ്പോൾ തന്നെ അവളുടെ മുഖത്തേക്ക് രക്തം ഇരച്ചു കയറിയിരുന്നു..
ഈ പാർട്ടും അടിപൊളി ബ്രോ
കഥ വായിച്ചു ഒടുക്കത്തെ ഫീലിൽ വരുവായിരുന്നു അപ്പോൾ ദേ കിടക്കുന്നു മുന്നിൽ ” തുടരും ” പകച്ചു പോയി എന്റെ ബാല്യം ? എന്നാലും ഈ ചതി വേണ്ടായിരുന്നു AK ബ്രോ
♥️♥️♥️
പാർട്ട് 5 വന്നത് ഇപ്പോയാ കണ്ടത് ???
?
ഈ ഭാഗവും സൂപ്പർ, ആക്ഷൻ എല്ലാം കിടുക്കി, ആകാംക്ഷയുടെ മുൾമുനയിൽ കഥ നിർത്തി ഞങ്ങൾക്ക് ടെൻഷൻ കൂട്ടി… അടുത്ത ഭാഗം ഉടൻ കാണുമെന്നു പ്രതീക്ഷിക്കുന്നു…
അടുത്ത പാർട്ട് അയച്ചിട്ടുണ്ട്..♥️♥️♥️
എടാ വധൂരി…. ഇങ്ങനാണോടാ ഒരു കഥ നിർത്തുന്നത്….. മാരിയാദക്ക് അടുത്ത പാർട്ട് പെട്ടന്ന് പോസ്റ്റ് ചെയ്‌തോണം…..
????… ഉടൻ വരും ബ്രോ നെക്സ്റ്റ് part…?♥️♥️
Oru reksheyum illa broo
Innale ee Katha fullum vayakunath Poli..
????
ഒത്തിരി സ്നേഹം ബ്രോ…♥️♥️♥️
Powli powli super super super bro
??????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????adutha baaagham pradeeshikunnoooo
ഉടൻ വരും ബ്രോ ♥️
?????????????????
♥️
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ ❤?
♥️♥️♥️♥️
❤️❤️
♥️
❤❤❤
♥️
Eagerly waiting for the next part
♥️♥️ഉടനെ ഇടാം ബ്രോ…
ആഹാ എന്ത് നിർത്തൽ ആണ് ബ്രോ.. അവർ എന്താ അവിടെ കണ്ടത് എന്ന് പറഞ്ഞിട്ട് നിർത്തിയാൽ പോരെ..
എന്തായാലും കഥ അടിപൊളി ത്രില്ലർ.. ഇനി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സ്നേഹത്തോടെ❤️
♥️♥️♥️… ഒത്തിരി സ്നേഹം
???????
♥️
Spr
♥️
എടാ … എടാ …. മത്തങ്ങ തലയാ. ഇങ്ങനെ ഒക്കെ കഥ നിർത്താവോ ? ഹൃദയം പൊട്ടി പോകും. ഇനി എന്നാ ബാക്കി വരാ .
“ശത്രുക്കളോട് പോലും
ഇങ്ങനെ ചെയ്യരുത്.”
ചെറിയ മനസാണ് താങ്ങാനാവില്ല.
ആദ്യം പറഞ്ഞെതാെക്കെ മറന്ന് കള . ദേഷ്യം കൊണ്ടാ . അല്ല അല്ല സ്നേഹം കൊണ്ടാ ശരിക്കും സ്നേഹം കൊണ്ടാ . ഇനി ഇങ്ങനെ കൊണ്ട് നിർത്തരുത്. പ്ലീ ….സ് .
ഒരു അപേക്ഷ ആയിട്ട് കണ്ടാ മതി . അടുത്ത ഭാഗം പെട്ടന്ന് പ്രതീക്ഷിക്കുന്നു.
?♥️♥️വൈകിപ്പിക്കാതെ ഇടാം ബ്രോ…ഒത്തിരി സ്‌നേഹം… സന്തോഷം
Pwoliiiiiiii ???
♥️
4rt
♥️
3?
♥️
Second ???
♥️
1st
?♥️