രണ്ടു തോക്കും ഉപേക്ഷിച്ചു മുന്നിൽ നിൽക്കുന്നവന്റെ അടുത്തേക്ക് ഇരുട്ടിൽ നിന്നും നടന്നുകയറി…
“നീയാരെയാടാ പൊലയാടി മോനെ നോക്കുന്നത്…”
എന്റെ ചോദ്യം ആ നിൽക്കുന്നവനിൽ ഒരു ഭീതിയുണർത്തിയെന്ന് തോന്നുന്നു… പക്ഷെ എന്റെ കണ്ണുകൾ ജുനൈദിക്കയുടെ പക്കലായിരുന്നു…
“ഇക്ക… ക്ക… ന്താ പറ്റിയെ…”
ഇക്കയുടെ മുഖം മുഴുവൻ രക്തമയമായിരുന്നു.. എന്നിരുന്നാലും ആ കണ്ണുകൾ ചെറുതായി ചലിക്കുന്നു….വൈകി പോയല്ലോ ഇക്കാ…നിയന്ത്രിക്കാൻ കഴിഞ്ഞില്ല… കണ്ണുകളിൽ നിന്നും വരുന്ന വെള്ളം തുടക്കാനായില്ല…. പെട്ടെന്ന് പുറത്ത് എന്തോ ശക്തിയിൽ വന്നടിച്ചിരുന്നു…….. നല്ല വേദനയുണ്ടായിരുന്നു… അപ്രതീക്ഷിതമായി കിട്ടിയ അടിയിലും ചവിട്ടിലും ഒരല്പം അകന്നു മാറി വീണു പോയി…
“ഇവിടെ വന്ന് ഇക്കണ്ട ഷോ ഒക്കെ കാണിച് നീ ഏത് &*#%₹ ലേക്കാണെടാ..പൊലയാടി മോനെ… എന്റെ പിള്ളേരെ നീ.. “
അവന്റെ ചൊറിഞ്ഞ വാക്കുകളും പിന്നിൽ നിന്നും ചെയ്ത പ്രവർത്തിയും എന്റെ സമനില തെറ്റിച്ചിരുന്നു…
“ഷോ… ഹഹ… അതിനി കാണിക്കാൻ പോണല്ലേയുള്ളൂ…നീ കാണാൻ പോണല്ലേ ഉള്ളൂ…”
ഓടി വരുന്ന അവനെ നിന്നിടത്തു നിന്നു തന്നെ നോക്കിയതേയുള്ളൂ… അവന്റെ ചുരുട്ടിയ മുഷ്ടി മുഖത്തിന് നേരെ വന്നപ്പോഴേ പിടിച്ചു മടക്കി… വേദന കൊണ്ടുള്ള ആ ചെറിയ ശബ്ദം പോരായിരുന്നു എനിക്ക്… അതിനാൽ തന്നെ പിന്നിലേക്ക് തിരിഞ്ഞ് മറുകൈ കൂടെ ചേർത്തുപിടിച്ചു നട്ടെല്ലിൽ മുട്ടുകാൽ ചേർത്ത് അവനെ പിന്നിലേക്ക് മടക്കി… ക്ടക്ക് എന്ന ഒച്ചയോട് കൂടി അവൻ നിലത്തു വീഴുമ്പോൾ അവനിൽ നിന്നുയരുന്ന ആർത്താനാദം എന്നിലെ അഗ്നി ശമിപ്പിക്കാൻ പര്യാപ്തമായിരുന്നില്ല… നിസ്സഹായനായി വീണുകിടക്കുന്ന അവനെയും വെടികൊണ്ട് വീണുകിടക്കുന്ന ഗുണ്ടകളെയും നോക്കി ഞാൻ മെല്ലെ നിലത്തിരിക്കുന്ന ആ പെൺകുട്ടിയിലേക്ക് നോക്കി… അവളുടെ കരഞ്ഞുകലങ്ങിയ കണ്ണുകൾ എന്നിൽ വേദന കൂട്ടി.
ഈ പാർട്ടും അടിപൊളി ബ്രോ
കഥ വായിച്ചു ഒടുക്കത്തെ ഫീലിൽ വരുവായിരുന്നു അപ്പോൾ ദേ കിടക്കുന്നു മുന്നിൽ ” തുടരും ” പകച്ചു പോയി എന്റെ ബാല്യം ? എന്നാലും ഈ ചതി വേണ്ടായിരുന്നു AK ബ്രോ
♥️♥️♥️
പാർട്ട് 5 വന്നത് ഇപ്പോയാ കണ്ടത് ???
?
ഈ ഭാഗവും സൂപ്പർ, ആക്ഷൻ എല്ലാം കിടുക്കി, ആകാംക്ഷയുടെ മുൾമുനയിൽ കഥ നിർത്തി ഞങ്ങൾക്ക് ടെൻഷൻ കൂട്ടി… അടുത്ത ഭാഗം ഉടൻ കാണുമെന്നു പ്രതീക്ഷിക്കുന്നു…
അടുത്ത പാർട്ട് അയച്ചിട്ടുണ്ട്..♥️♥️♥️
എടാ വധൂരി…. ഇങ്ങനാണോടാ ഒരു കഥ നിർത്തുന്നത്….. മാരിയാദക്ക് അടുത്ത പാർട്ട് പെട്ടന്ന് പോസ്റ്റ് ചെയ്തോണം…..
????… ഉടൻ വരും ബ്രോ നെക്സ്റ്റ് part…?♥️♥️
Oru reksheyum illa broo
Innale ee Katha fullum vayakunath Poli..
????
ഒത്തിരി സ്നേഹം ബ്രോ…♥️♥️♥️
Powli powli super super super bro
??????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????adutha baaagham pradeeshikunnoooo
ഉടൻ വരും ബ്രോ ♥️
?????????????????
♥️
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ ❤?
♥️♥️♥️♥️
❤️❤️
♥️
❤❤❤
♥️
Eagerly waiting for the next part
♥️♥️ഉടനെ ഇടാം ബ്രോ…
ആഹാ എന്ത് നിർത്തൽ ആണ് ബ്രോ.. അവർ എന്താ അവിടെ കണ്ടത് എന്ന് പറഞ്ഞിട്ട് നിർത്തിയാൽ പോരെ..
എന്തായാലും കഥ അടിപൊളി ത്രില്ലർ.. ഇനി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സ്നേഹത്തോടെ❤️
♥️♥️♥️… ഒത്തിരി സ്നേഹം
???????
♥️
Spr
♥️
എടാ … എടാ …. മത്തങ്ങ തലയാ. ഇങ്ങനെ ഒക്കെ കഥ നിർത്താവോ ? ഹൃദയം പൊട്ടി പോകും. ഇനി എന്നാ ബാക്കി വരാ .
“ശത്രുക്കളോട് പോലും
ഇങ്ങനെ ചെയ്യരുത്.”
ചെറിയ മനസാണ് താങ്ങാനാവില്ല.
ആദ്യം പറഞ്ഞെതാെക്കെ മറന്ന് കള . ദേഷ്യം കൊണ്ടാ . അല്ല അല്ല സ്നേഹം കൊണ്ടാ ശരിക്കും സ്നേഹം കൊണ്ടാ . ഇനി ഇങ്ങനെ കൊണ്ട് നിർത്തരുത്. പ്ലീ ….സ് .
ഒരു അപേക്ഷ ആയിട്ട് കണ്ടാ മതി . അടുത്ത ഭാഗം പെട്ടന്ന് പ്രതീക്ഷിക്കുന്നു.
?♥️♥️വൈകിപ്പിക്കാതെ ഇടാം ബ്രോ…ഒത്തിരി സ്നേഹം… സന്തോഷം
Pwoliiiiiiii ???
♥️
4rt
♥️
3?
♥️
Second ???
♥️
1st
?♥️