കേൾക്കാനായി..കവാടം പൂർണമായി അടച്ചിരുന്നില്ല… എന്നാൽ അപ്പോൾ തന്നെ ഉള്ളിൽ നിന്നും ഒരു പെൺകുട്ടിയുടെ ആർത്തനാദം…. അവളുടെ ആ നിലവിളി വല്ലാത്തൊരു വേദനയുളവാക്കിയ പോലെ…. ഞാൻ മെല്ലെ ഗോഡൗണിന്റെ കവാടത്തിനരികിലൂടെ അകത്തു കയറി… രണ്ടു പേർ എന്തെല്ലാമോ സംസാരിച്ചുകൊണ്ട് അകത്തേക്ക് നോക്കി നിൽക്കുകയായിരുന്നു..പിന്നിൽ തിളങ്ങുന്ന മൂർച്ചയേറിയ വാളുകൾ കൂട്ടിയിട്ടിരിക്കുന്നു.. ഇരുവരുടെയും തോളിൽ മെഷീൻ ഗൺ തൂക്കിയിട്ടിരിക്കുന്നു… അരയിലും കാലിലുമായി ഉറപ്പിച്ചിരിക്കുന്ന കത്തികളും മുഖംമൂടി അടക്കമുള്ള വേഷവും… എന്നാൽ പതുങ്ങിയിരിക്കുന്ന എന്റെ ശ്രദ്ധ അകത്തുള്ള പൊട്ടിച്ചിരിയിലേക്കും അവരുടെ സംസാരവും ഒരു പെൺകുട്ടിയുടെ ആർത്തനാദവും അസ്സഹനീയമായ വേദനയായി തറഞ്ഞു കയറി… വല്ലാത്തൊരു തരിപ്പ് പോലെ… ഒരു നിമിഷം പോലും ചിന്തിക്കാതെ കൂട്ടിയിട്ട വാളുകളിൽ നിന്നും ഒരെണ്ണമെടുത്തു വായുവിലുയർന്നുപൊങ്ങി രണ്ടു പേരുടെയും തല ലക്ഷ്യമാക്കി ആഞ്ഞു വെട്ടി… അവരുടെ ജീവനറ്റ ഉടലും തലയും ആ നിമിഷം എന്നിൽ വല്ലാത്ത ഒരു ലഹരി പടർത്തിയിരുന്നു… രക്തമോഴുകുന്നത് എനിക്ക് എന്തോ ഒരു ഉത്തേജനം നൽകുന്നത് പോലെ…. രണ്ടു പേരുടെയും കയ്യിൽ നിന്നും ഗണും കത്തികളും കൈക്കലാക്കിയപ്പോൾ ഒരുത്തനതാ എന്നെ കാണാത്ത പോലെ ഒരോട്ടം… കിതച്ചുകൊണ്ട് അവനെന്താണോ പറയുന്നതെന്നൊന്നും ചിന്തിച്ചില്ല… കയ്യിലിരുന്ന കത്തി അവന്റെ കഴുത്തു ലക്ഷ്യമാക്കി ആഞ്ഞെറിഞ്ഞു…
അങ്ങനെ അതും ചരിഞ്ഞു… എന്നിട്ടും ലഹരി മാറാതെ നിലത്തു കിടന്ന തലകൾ കാലിനെ കൊണ്ട് ചവിട്ടിയകറ്റി…ഒരു നിമിഷം നിസ്സഹായനായി നിലത്തു വീണു കിടക്കുന്ന… ചോരയൊലിപ്പിച്ചു കിടക്കുന്ന ഇക്കയെ കണ്ടു… അതിനപ്പുറം തന്നെ കണ്ണുപൊത്തികരയുന്ന പത്തുപതിനാറു വയസ്സുള്ള ഒരു ചെറിയ പെൺകുട്ടിയെയും…. അപ്പോഴാണ് മൈ#*&% ആക്രോശിക്കുന്നത്… പിന്നെ ഒന്നും നോക്കാനില്ലായിരുന്നു…കയ്യിലിരുന്ന ഗണെടുത്തു എല്ലാവന്മാരെയും വെടിവെച്ചിട്ടു…. അവന്മാരെയാരെയും കൊന്നില്ല… അങ്ങനെ പെട്ടെന്നൊന്നും ചാവാൻ പാടില്ലല്ലോ…
ഈ പാർട്ടും അടിപൊളി ബ്രോ
കഥ വായിച്ചു ഒടുക്കത്തെ ഫീലിൽ വരുവായിരുന്നു അപ്പോൾ ദേ കിടക്കുന്നു മുന്നിൽ ” തുടരും ” പകച്ചു പോയി എന്റെ ബാല്യം ? എന്നാലും ഈ ചതി വേണ്ടായിരുന്നു AK ബ്രോ
♥️♥️♥️
പാർട്ട് 5 വന്നത് ഇപ്പോയാ കണ്ടത് ???
?
ഈ ഭാഗവും സൂപ്പർ, ആക്ഷൻ എല്ലാം കിടുക്കി, ആകാംക്ഷയുടെ മുൾമുനയിൽ കഥ നിർത്തി ഞങ്ങൾക്ക് ടെൻഷൻ കൂട്ടി… അടുത്ത ഭാഗം ഉടൻ കാണുമെന്നു പ്രതീക്ഷിക്കുന്നു…
അടുത്ത പാർട്ട് അയച്ചിട്ടുണ്ട്..♥️♥️♥️
എടാ വധൂരി…. ഇങ്ങനാണോടാ ഒരു കഥ നിർത്തുന്നത്….. മാരിയാദക്ക് അടുത്ത പാർട്ട് പെട്ടന്ന് പോസ്റ്റ് ചെയ്തോണം…..
????… ഉടൻ വരും ബ്രോ നെക്സ്റ്റ് part…?♥️♥️
Oru reksheyum illa broo
Innale ee Katha fullum vayakunath Poli..
????
ഒത്തിരി സ്നേഹം ബ്രോ…♥️♥️♥️
Powli powli super super super bro
??????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????adutha baaagham pradeeshikunnoooo
ഉടൻ വരും ബ്രോ ♥️
?????????????????
♥️
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ ❤?
♥️♥️♥️♥️
❤️❤️
♥️
❤❤❤
♥️
Eagerly waiting for the next part
♥️♥️ഉടനെ ഇടാം ബ്രോ…
ആഹാ എന്ത് നിർത്തൽ ആണ് ബ്രോ.. അവർ എന്താ അവിടെ കണ്ടത് എന്ന് പറഞ്ഞിട്ട് നിർത്തിയാൽ പോരെ..
എന്തായാലും കഥ അടിപൊളി ത്രില്ലർ.. ഇനി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സ്നേഹത്തോടെ❤️
♥️♥️♥️… ഒത്തിരി സ്നേഹം
???????
♥️
Spr
♥️
എടാ … എടാ …. മത്തങ്ങ തലയാ. ഇങ്ങനെ ഒക്കെ കഥ നിർത്താവോ ? ഹൃദയം പൊട്ടി പോകും. ഇനി എന്നാ ബാക്കി വരാ .
“ശത്രുക്കളോട് പോലും
ഇങ്ങനെ ചെയ്യരുത്.”
ചെറിയ മനസാണ് താങ്ങാനാവില്ല.
ആദ്യം പറഞ്ഞെതാെക്കെ മറന്ന് കള . ദേഷ്യം കൊണ്ടാ . അല്ല അല്ല സ്നേഹം കൊണ്ടാ ശരിക്കും സ്നേഹം കൊണ്ടാ . ഇനി ഇങ്ങനെ കൊണ്ട് നിർത്തരുത്. പ്ലീ ….സ് .
ഒരു അപേക്ഷ ആയിട്ട് കണ്ടാ മതി . അടുത്ത ഭാഗം പെട്ടന്ന് പ്രതീക്ഷിക്കുന്നു.
?♥️♥️വൈകിപ്പിക്കാതെ ഇടാം ബ്രോ…ഒത്തിരി സ്നേഹം… സന്തോഷം
Pwoliiiiiiii ???
♥️
4rt
♥️
3?
♥️
Second ???
♥️
1st
?♥️