നിർഭയം 4 [AK] 331

“ന്താടാ പാതിരാത്രി നാട്ടുകാരെ മുഴുവൻ ഉണർത്താൻ പ്രാന്ത് പിടിച്ചോ…വിളിച്ചു പറഞ്ഞതാണല്ലോ ഞാൻ ഇറങ്ങി വരാമെന്ന് “

“ഡാ കോപ്പേ… നിനക്ക് ഓൾഡ് ഗോഡൗൺ ഏതാണെന്നറിയാമോ… എയർപോർട്ട് റോഡിൽ.. “

എന്റെ മുഖഭാവം കണ്ടപ്പോൾ എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ടെന്ന് അവന് മനസ്സിലായി…

“അമ്മ പോയികിടന്നോ… ഞങ്ങൾ ഒന്ന് ഇറങ്ങി വരാം… ഇവനൊന്നു പുഴവക്കത്തു പോണം ന്ന്… നാളെ രാവിലേ പോവുമല്ലോ…”

വീട്ടിലേക്ക് നോക്കി നന്ദൻ ഇതിനോടകം തന്നെ വിളിച്ചു പറഞ്ഞു കഴിഞ്ഞിരുന്നു…

“അതൊരു പഴയ കെട്ടിടം ആണെടാ… ഉപയോഗശൂന്യമായ സ്ഥലം…എന്താടാ..”

“പെട്ടെന്ന് വാ… എനിക്കവിടെ എത്തണം…”

പിന്നിൽ കയറിയിരുന്ന നന്ദനെയും കൊണ്ട് അങ്ങോട്ടേക്ക് സഞ്ചരിച്ചു… അവിടെ എത്തുന്നതിനു മുന്നേ തന്നെ വണ്ടി സൈഡ് ആക്കിയിരുന്നു…
പിന്നെ ഞങ്ങൾ പതിയെ മുന്നോട്ട് ചലിച്ചു…
അവിടെ നിന്നും പുറത്തേക്കിറങ്ങുന്ന ഒരു കറുത്ത ബെൻസ് അപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്..

കുറച്ചു നേരം അവിടെ പതുങ്ങിയിരുന്നു…

അപ്പോഴായിരുന്നു ഗോഡൗണിനു മുന്നിലെ കാഴ്ച ഞങ്ങളെ ഞെട്ടിച്ചത്… പത്തുമുപ്പതോളം പെൺകുട്ടികളെ മാടുകളെ പിടിച്ചിടുന്ന പോലെ കണ്ടെയ്നറിലേക്ക് പിടിച്ചിടുന്നത്… ഗുണ്ട ലുക്കുള്ള ഒരു പത്തുപേർ ഉണ്ട്… പെൺകുട്ടികളെല്ലാം കുഴഞ്ഞു കൊണ്ടാണ്… അതിൽ നിന്നും അവർ പൂർണബോധാവസ്ഥയിലല്ലെന്ന് വ്യക്തം.. ചിലർ അതിനിടയിൽ അവരുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുന്നു… സഹിച്ചു നിൽക്കാൻ കഴിഞ്ഞില്ല… അപ്പോൾ തന്നെ എണീറ്റ എന്നെ നന്ദൻ തടഞ്ഞു…

39 Comments

  1. ഈ പാർട്ടും അടിപൊളി ബ്രോ
    കഥ വായിച്ചു ഒടുക്കത്തെ ഫീലിൽ വരുവായിരുന്നു അപ്പോൾ ദേ കിടക്കുന്നു മുന്നിൽ ” തുടരും ” പകച്ചു പോയി എന്റെ ബാല്യം ? എന്നാലും ഈ ചതി വേണ്ടായിരുന്നു AK ബ്രോ

    ♥️♥️♥️

    1. പാർട്ട് 5 വന്നത് ഇപ്പോയാ കണ്ടത് ???

  2. ഈ ഭാഗവും സൂപ്പർ, ആക്ഷൻ എല്ലാം കിടുക്കി, ആകാംക്ഷയുടെ മുൾമുനയിൽ കഥ നിർത്തി ഞങ്ങൾക്ക് ടെൻഷൻ കൂട്ടി… അടുത്ത ഭാഗം ഉടൻ കാണുമെന്നു പ്രതീക്ഷിക്കുന്നു…

    1. അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട്..♥️♥️♥️

  3. എടാ വധൂരി…. ഇങ്ങനാണോടാ ഒരു കഥ നിർത്തുന്നത്….. മാരിയാദക്ക് അടുത്ത പാർട്ട്‌ പെട്ടന്ന് പോസ്റ്റ്‌ ചെയ്‌തോണം…..

    1. ????… ഉടൻ വരും ബ്രോ നെക്സ്റ്റ് part…?♥️♥️

  4. Oru reksheyum illa broo
    Innale ee Katha fullum vayakunath Poli..
    ????

    1. ഒത്തിരി സ്നേഹം ബ്രോ…♥️♥️♥️

  5. Powli powli super super super bro
    ??????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????adutha baaagham pradeeshikunnoooo

    1. ഉടൻ വരും ബ്രോ ♥️

  6. ?????????????????

  7. *വിനോദ്കുമാർ G*

    സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ ❤?

    1. ♥️♥️♥️♥️

  8. വിരഹ കാമുകൻ???

    ❤❤❤

  9. Bahubali BOSS [Mr J]

    Eagerly waiting for the next part

    1. ♥️♥️ഉടനെ ഇടാം ബ്രോ…

  10. ആഹാ എന്ത് നിർത്തൽ ആണ് ബ്രോ.. അവർ എന്താ അവിടെ കണ്ടത് എന്ന് പറഞ്ഞിട്ട് നിർത്തിയാൽ പോരെ..
    എന്തായാലും കഥ അടിപൊളി ത്രില്ലർ.. ഇനി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    സ്നേഹത്തോടെ❤️

    1. ♥️♥️♥️… ഒത്തിരി സ്നേഹം

  11. MRIDUL K APPUKKUTTAN

    ???????

  12. എടാ … എടാ …. മത്തങ്ങ തലയാ. ഇങ്ങനെ ഒക്കെ കഥ നിർത്താവോ ? ഹൃദയം പൊട്ടി പോകും. ഇനി എന്നാ ബാക്കി വരാ .

    “ശത്രുക്കളോട് പോലും

    ഇങ്ങനെ ചെയ്യരുത്.”

    ചെറിയ മനസാണ് താങ്ങാനാവില്ല.

    ആദ്യം പറഞ്ഞെതാെക്കെ മറന്ന് കള . ദേഷ്യം കൊണ്ടാ . അല്ല അല്ല സ്നേഹം കൊണ്ടാ ശരിക്കും സ്നേഹം കൊണ്ടാ . ഇനി ഇങ്ങനെ കൊണ്ട് നിർത്തരുത്. പ്ലീ ….സ് .
    ഒരു അപേക്ഷ ആയിട്ട് കണ്ടാ മതി . അടുത്ത ഭാഗം പെട്ടന്ന് പ്രതീക്ഷിക്കുന്നു.

    1. ?♥️♥️വൈകിപ്പിക്കാതെ ഇടാം ബ്രോ…ഒത്തിരി സ്‌നേഹം… സന്തോഷം

  13. Pwoliiiiiiii ???

  14. വിരഹ കാമുകൻ???

    Second ???

Comments are closed.