അവൻ ശ്വാസം വിടാൻ നന്നേ ബുദ്ധിമുട്ടുകയായിരുന്നു… ഭയം കൊണ്ട് അവന്റെ ശബ്ദം പുറത്ത് വന്നിരുന്നില്ല…കണ്ണുകളിലൂടെ വെള്ളം ഒഴുകിക്കൊണ്ടിരുന്നു… ആ ഉടലാകെ വിറച്ചു കൊണ്ടിരുന്നു….
അവനധികസമയത്തിന് മുന്നേ തന്നെ നിശ്ചലനായി… ആ കണ്ണുകൾ പുറത്തേക്ക് തുറിച്ചു വന്നു… പിന്നിൽ നിന്നൊരു കത്തി അവന്റെ പിൻകഴുത്തിലൂടെ തുളഞ്ഞുകയറി മുൻവശത്തെത്തിയിരുന്നു… അവൻ നിലം പതിക്കുന്നത് കണ്ടുനിന്ന എല്ലാവരെയും ഭീതിയുടെ കൊടുമുടിയിലെത്തിച്ചു… സുരേന്ദ്രന്റെ കൈകൾ അവളുടെ മേലുള്ള പിടി അയഞ്ഞു കഴിഞ്ഞിരുന്നു… മായ പേടിയോടെ കണ്ണുകൾ പൊത്തി നിലത്തിരുന്നു… എങ്ങും നിശബ്ദത… അതിനിടയിൽ സുരേന്ദ്രൻ ഉമിനീരിറക്കാൻ പോലുമാവാതെ നിൽക്കുകയായിരുന്നു…രണ്ടു തല ഹാളിന്റെ തറയിലൂടെ ഉരുണ്ടുവരുന്നത് കണ്ട് അയാൾ ചുറ്റും കണ്ണുകൾ പരതി… കയ്യും കാലും അനങ്ങാത്ത അവസ്ഥ..
ആ അവസ്ഥയിലും ജുനൈദിന്റെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിരിഞ്ഞു… ഗുണ്ടകളിൽ നിന്നും പിടിവിട്ടുപോയ ജുനൈദ് നിലത്തേക്ക് കമിഴ്ന്നടിച്ചു വീണുകഴിഞ്ഞിരുന്നു… അപ്പോഴും ആശ്വാസത്തിന്റെ ഒരു പുഞ്ചിരി ആ മുഖത്തുണ്ടായിരുന്നു…
പകപ്പോടെ തന്നെ തന്റെ അനുയായികളോട് വിറയോട് കൂടിയാണെങ്കിലും അവൻ അലറി…..
“ആരായാലും വെറുതെ വിടരുതവന്മാരെ… തീർക്കെടാ….”
എന്നാൽ തുരുതുരെ മെഷീൻ ഗണിൽ നിന്നും വരുന്ന വെടിയുണ്ടകളുടെ ഒച്ച കേട്ട് അവൻ നടുങ്ങി… ദിക്കറിയാതെ അങ്ങോട്ടും ഇങ്ങോട്ടും പായുന്ന തന്റെ അനുയായികൾ ഒന്നിന് പുറകെ ഒന്നായികൊണ്ട് നിലംപതിച്ചു കൊണ്ടിരിക്കുന്ന കാഴ്ച സുരേന്ദ്രന്റെ സമനില തെറ്റിച്ചുകൊണ്ടിരുന്നു…
“ധൈര്യമുണ്ടെങ്കിൽ മുന്നോട്ട് വാടാ പട്ടികളെ…”
എന്നാൽ അപ്പോഴേക്കും വെടിയൊച്ച നിന്നു കഴിഞ്ഞിരുന്നു….
ഈ പാർട്ടും അടിപൊളി ബ്രോ
കഥ വായിച്ചു ഒടുക്കത്തെ ഫീലിൽ വരുവായിരുന്നു അപ്പോൾ ദേ കിടക്കുന്നു മുന്നിൽ ” തുടരും ” പകച്ചു പോയി എന്റെ ബാല്യം ? എന്നാലും ഈ ചതി വേണ്ടായിരുന്നു AK ബ്രോ
♥️♥️♥️
പാർട്ട് 5 വന്നത് ഇപ്പോയാ കണ്ടത് ???
?
ഈ ഭാഗവും സൂപ്പർ, ആക്ഷൻ എല്ലാം കിടുക്കി, ആകാംക്ഷയുടെ മുൾമുനയിൽ കഥ നിർത്തി ഞങ്ങൾക്ക് ടെൻഷൻ കൂട്ടി… അടുത്ത ഭാഗം ഉടൻ കാണുമെന്നു പ്രതീക്ഷിക്കുന്നു…
അടുത്ത പാർട്ട് അയച്ചിട്ടുണ്ട്..♥️♥️♥️
എടാ വധൂരി…. ഇങ്ങനാണോടാ ഒരു കഥ നിർത്തുന്നത്….. മാരിയാദക്ക് അടുത്ത പാർട്ട് പെട്ടന്ന് പോസ്റ്റ് ചെയ്‌തോണം…..
????… ഉടൻ വരും ബ്രോ നെക്സ്റ്റ് part…?♥️♥️
Oru reksheyum illa broo
Innale ee Katha fullum vayakunath Poli..
????
ഒത്തിരി സ്നേഹം ബ്രോ…♥️♥️♥️
Powli powli super super super bro
??????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????adutha baaagham pradeeshikunnoooo
ഉടൻ വരും ബ്രോ ♥️
?????????????????
♥️
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ ❤?
♥️♥️♥️♥️
❤️❤️
♥️
❤❤❤
♥️
Eagerly waiting for the next part
♥️♥️ഉടനെ ഇടാം ബ്രോ…
ആഹാ എന്ത് നിർത്തൽ ആണ് ബ്രോ.. അവർ എന്താ അവിടെ കണ്ടത് എന്ന് പറഞ്ഞിട്ട് നിർത്തിയാൽ പോരെ..
എന്തായാലും കഥ അടിപൊളി ത്രില്ലർ.. ഇനി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സ്നേഹത്തോടെ❤️
♥️♥️♥️… ഒത്തിരി സ്നേഹം
???????
♥️
Spr
♥️
എടാ … എടാ …. മത്തങ്ങ തലയാ. ഇങ്ങനെ ഒക്കെ കഥ നിർത്താവോ ? ഹൃദയം പൊട്ടി പോകും. ഇനി എന്നാ ബാക്കി വരാ .
“ശത്രുക്കളോട് പോലും
ഇങ്ങനെ ചെയ്യരുത്.”
ചെറിയ മനസാണ് താങ്ങാനാവില്ല.
ആദ്യം പറഞ്ഞെതാെക്കെ മറന്ന് കള . ദേഷ്യം കൊണ്ടാ . അല്ല അല്ല സ്നേഹം കൊണ്ടാ ശരിക്കും സ്നേഹം കൊണ്ടാ . ഇനി ഇങ്ങനെ കൊണ്ട് നിർത്തരുത്. പ്ലീ ….സ് .
ഒരു അപേക്ഷ ആയിട്ട് കണ്ടാ മതി . അടുത്ത ഭാഗം പെട്ടന്ന് പ്രതീക്ഷിക്കുന്നു.
?♥️♥️വൈകിപ്പിക്കാതെ ഇടാം ബ്രോ…ഒത്തിരി സ്‌നേഹം… സന്തോഷം
Pwoliiiiiiii ???
♥️
4rt
♥️
3?
♥️
Second ???
♥️
1st
?♥️