നിർഭയം 4 [AK] 331

“ഹഹഹ… ഇങ്ങോട്ടു നോക്കെടാ…. ഹഹഹ… മോളെ…. നമുക്ക് സുഖിക്കണ്ടേ….ഇങ്ങോട്ടു നോക്കെടി മോങ്ങാതെ… ഹഹ..”

സുരേന്ദ്രന്റെ ചിരിക്കൊപ്പം തന്നെ മറ്റു ഗുണ്ടകളുടെ ചിരികളും അവിടെ മുഴങ്ങി കേട്ടുകൊണ്ടിരുന്നു…അപ്പോഴേക്കും പെൺകുട്ടികളെയെല്ലാം ഷിഫ്റ്റ്‌ ചെയ്തുകഴിഞ്ഞ് മറ്റു അനുയായികളും അവിടെ എത്തി ചേർന്നിരുന്നു…

അതിനിടയിൽ രണ്ടുപേരുടെ പതുങ്ങിയുള്ള സംസാരം ശ്രദ്ധിക്കാനിടയായ അയാൾ സംഭവമെന്താണെന്നാരാഞ്ഞു…

“ഒന്നുമില്ല ആശാനെ.. ഫോൺ കാണുന്നില്ല… “

“അവിടെ എവിടേലും കാണുമെടേ…. പോയി നോക്ക്…”

പിന്നെയും അയാൾ അവിടെ ആർത്തട്ടഹസിച്ചുകൊണ്ടിരുന്നു…

“അപ്പൊ തുടങ്ങുവല്ലേ മോളെ… നിന്റെ ഒരു യോഗം… നിനക്ക് സുഖം തരാൻ ഞങ്ങളെത്ര പേരാ… യോഗം… യോഗം….ഹഹഹഹ….”

സുരേന്ദ്രന്റെ കരങ്ങൾ അവളുടെ ശരീരത്തിൽ ഇതിനകം തന്നെ ക്രൂരത കാണിക്കാൻ തുടങ്ങിയിരുന്നു… ചുറ്റും തന്നെ കാമത്തോടെ വീക്ഷിക്കുന്ന കണ്ണുകളും നിസ്സഹായനാണെങ്കിലും ശേഷിയില്ലാത്ത അനക്കങ്ങളിലൂടെയും ചെറുശരീരചലനങ്ങളിലൂടെയും പ്രതിരോധിക്കാൻ ശ്രമിക്കുന്ന അഹമ്മദും അവളിൽ ആഘാതത്തിന്റെ വ്യാപ്തി കൂട്ടി…. പെട്ടെന്നായിരുന്നു അവിടെ ഉച്ചത്തിലുള്ള ഒരു നിലവിളി കേട്ടത്…. നേരത്തെ ഫോൺ നോക്കാൻ പോയവൻ ഉറക്കെ നിലവിളിച്ചു കൊണ്ട് തിരിച്ചോടി വരുന്നത് എല്ലാവരിലും ഞെട്ടലുളവാക്കി….

“ആ..ശാനേ… ആശാ… നെ… അവൻ… അവന്മാർക്ക്…. തല… ത… ല…. യില്ല… ആശാനെ….തല… “

39 Comments

  1. ഈ പാർട്ടും അടിപൊളി ബ്രോ
    കഥ വായിച്ചു ഒടുക്കത്തെ ഫീലിൽ വരുവായിരുന്നു അപ്പോൾ ദേ കിടക്കുന്നു മുന്നിൽ ” തുടരും ” പകച്ചു പോയി എന്റെ ബാല്യം ? എന്നാലും ഈ ചതി വേണ്ടായിരുന്നു AK ബ്രോ

    ♥️♥️♥️

    1. പാർട്ട് 5 വന്നത് ഇപ്പോയാ കണ്ടത് ???

  2. ഈ ഭാഗവും സൂപ്പർ, ആക്ഷൻ എല്ലാം കിടുക്കി, ആകാംക്ഷയുടെ മുൾമുനയിൽ കഥ നിർത്തി ഞങ്ങൾക്ക് ടെൻഷൻ കൂട്ടി… അടുത്ത ഭാഗം ഉടൻ കാണുമെന്നു പ്രതീക്ഷിക്കുന്നു…

    1. അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട്..♥️♥️♥️

  3. എടാ വധൂരി…. ഇങ്ങനാണോടാ ഒരു കഥ നിർത്തുന്നത്….. മാരിയാദക്ക് അടുത്ത പാർട്ട്‌ പെട്ടന്ന് പോസ്റ്റ്‌ ചെയ്‌തോണം…..

    1. ????… ഉടൻ വരും ബ്രോ നെക്സ്റ്റ് part…?♥️♥️

  4. Oru reksheyum illa broo
    Innale ee Katha fullum vayakunath Poli..
    ????

    1. ഒത്തിരി സ്നേഹം ബ്രോ…♥️♥️♥️

  5. Powli powli super super super bro
    ??????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????adutha baaagham pradeeshikunnoooo

    1. ഉടൻ വരും ബ്രോ ♥️

  6. ?????????????????

  7. *വിനോദ്കുമാർ G*

    സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ ❤?

    1. ♥️♥️♥️♥️

  8. വിരഹ കാമുകൻ???

    ❤❤❤

  9. Bahubali BOSS [Mr J]

    Eagerly waiting for the next part

    1. ♥️♥️ഉടനെ ഇടാം ബ്രോ…

  10. ആഹാ എന്ത് നിർത്തൽ ആണ് ബ്രോ.. അവർ എന്താ അവിടെ കണ്ടത് എന്ന് പറഞ്ഞിട്ട് നിർത്തിയാൽ പോരെ..
    എന്തായാലും കഥ അടിപൊളി ത്രില്ലർ.. ഇനി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    സ്നേഹത്തോടെ❤️

    1. ♥️♥️♥️… ഒത്തിരി സ്നേഹം

  11. MRIDUL K APPUKKUTTAN

    ???????

  12. എടാ … എടാ …. മത്തങ്ങ തലയാ. ഇങ്ങനെ ഒക്കെ കഥ നിർത്താവോ ? ഹൃദയം പൊട്ടി പോകും. ഇനി എന്നാ ബാക്കി വരാ .

    “ശത്രുക്കളോട് പോലും

    ഇങ്ങനെ ചെയ്യരുത്.”

    ചെറിയ മനസാണ് താങ്ങാനാവില്ല.

    ആദ്യം പറഞ്ഞെതാെക്കെ മറന്ന് കള . ദേഷ്യം കൊണ്ടാ . അല്ല അല്ല സ്നേഹം കൊണ്ടാ ശരിക്കും സ്നേഹം കൊണ്ടാ . ഇനി ഇങ്ങനെ കൊണ്ട് നിർത്തരുത്. പ്ലീ ….സ് .
    ഒരു അപേക്ഷ ആയിട്ട് കണ്ടാ മതി . അടുത്ത ഭാഗം പെട്ടന്ന് പ്രതീക്ഷിക്കുന്നു.

    1. ?♥️♥️വൈകിപ്പിക്കാതെ ഇടാം ബ്രോ…ഒത്തിരി സ്‌നേഹം… സന്തോഷം

  13. Pwoliiiiiiii ???

  14. വിരഹ കാമുകൻ???

    Second ???

Comments are closed.