അതുവരെ മനശക്തിയാൽ അടക്കി വച്ചിരുന്ന കണ്ണുനീർ തുള്ളികൾ അവരുടെ ചോദ്യത്തിൽ അണപൊട്ടി..
അവൻ വിതുമ്പി..
“ടാ..ടാ അവള് പോയെടാ..”
“ആര് പാറുവോ..”
“എന്താടാ നീ കാര്യം പറ”
എല്ലാവരുടെ മുഖത്തും ഒരു അവ്യക്തത പ്രകടമായിരുന്നു കോളേജിൽ ബെസ്റ്റ് കപ്പിൾസ് ആയി ഇരുന്നവരാണ് ഇപ്പൊ പിരിഞ്ഞെന് പറയുന്നത്
“ഞങ്ങടെ കാര്യം വീട്ടിൽ സമ്മതിക്കില്ല നമുക്ക് നിർത്താം എന്നു പറഞ്ഞു അവള് പോയെടാ..”
“ടാ നീ എന്തൊക്കെയാ പറയുന്നെ കഴിഞ്ഞ ആഴ്ച്ച അല്ലേ നീ അവളുടെ വീട്ടിൽ പോയി അച്ഛനെ കണ്ടു എല്ലാം സംസാരിച്ചെന്നു പറഞ്ഞത് എന്നിട്ട് ഇപ്പൊ എന്നാ പറ്റി..”
“അറിയില്ലടാ എനിക്ക് എന്തോ പോലെ തോന്നുന്നെടാ”
അവനെ എന്ത് പറഞ്ഞു അശ്വസിപ്പിക്കണമെന്ന് ആർക്കുമറിയില്ലായിരുന്നു…
“ടാ വിടടാ മറ്റന്നാൾ exam തുടങ്ങുവല്ലേ നമുക്ക് അപ്പൊ അവളോട് ചോദിക്കാം എന്താ പ്രശനം ന്ന് ഇപ്പൊ നീ വാ ”
എല്ലാവരും രുദ്രന്റെ അഭിപ്രായത്തോട് ശെരി വച്ചു…
അങ്ങനെ ദിവസങ്ങൾ വീണ്ടും കടന്നു പോയി പക്ഷെ അവളുടെ വാക്കുകൾ അവനിൽ ഉണ്ടാക്കിയ ആഘാതം അവന്റെ മുഖത്തു തന്നെ പ്രതിഫലിച്ചിരുന്നു…എപ്പോഴും ഒരുപോലെ ഉണ്ടായിരുന്ന അവന്റെ പുഞ്ചിരി പോലും അവനിൽ നിന്നും പതിയെ അകന്നു തുടങ്ങിയിരുന്നു..
അങ്ങനെ ആദ്യ പരീക്ഷാ ദിവസം വന്നു…2 ആം ദിവസം വന്നു 3 ആം ദിവസം വന്നു എല്ലാ ദിവസവും അവളെ തിരഞ്ഞെങ്കിലും കാണാൻ പറ്റിയില്ല..
ലാസ്റ്റ് ഡേ ഓഫ് exam..
“ടാ ഇന്നെങ്കിലും അവളെ കാണാൻ പറ്റുമോ..?”
“എടാ അവൾ നമ്മളെക്കാൾ നേരത്തെ exam എഴുതി പോവുന്നുണ്ടാകും ഇന്ന് നമുക്ക് വേഗം എഴുതി അവളുടെ exam ഹാൾ ന് മുന്നിൽ പോയി നിക്കാം ..അപ്പൊ കാണാലോ..”
“ശെരി എന്നാൽ അങ്ങനെ ചെയ്യാം..”
പതിവിലും നേരത്തേ exam എഴുതി അവർ പുറത്തിറങ്ങി …
നേരത്തെ നോക്കി വച്ചിരുന്ന ക്ലാസ് റൂമിനുള്ളിലേക്ക് അവന്റെ കണ്ണുകൾ ആരെയോ തേടി തിരഞ്ഞു…
എല്ലാവരും exam എഴുതുന്ന തിരക്കിൽ ആയിരുന്നു ഒരു സീറ്റ് മാത്രം ഒഴിഞ്ഞു കിടക്കുന്നു..
“അവൾ പോയി”
“ടാ നിങ്ങളുടെ exam കഴിഞ്ഞോ..”
വരാന്തയിൽ നിന്നും ലക്ഷ്മി മിസ്സ് ആണ്
നീ ഇങ്ങനെ കരയിപ്പിക്കല്ലേ ഡാ അഭി … നന്നായി ..അത്രേ പറയാനുള്ളു
ഏക-ദന്തി ബ്രോ ഇത് ഞാനല്ല എഴുതിയത് എന്റെ സുഹൃത്ത് ആണ് അടുത്ത set ആക്കാം ഹാപ്പി ആയിട്ട്
❤
?❤️
❤️❤️❤️❤️❤️❤️❣️
?❤️
❤️
?❤️
Abhi sads enna pole ethum oru sad story ayallo
Sad എന്നാൽ സങ്കടം അതിന്ടെ കൂടെ സ് കൂടെ ഉണ്ട് സങ്കടങ്ങൾ എന്നാണോ ങേ….. അർത്ഥം വേറെ ആണ് ബ്രോ… സാരമില്ല അടുത്ത കഥ ഹാപ്പി ആക്കാം
???….
All the best ?
?❤️
❤?
❤️
???
❤️
?
അമ്മിട്ട് ആണോ
??
❤️
❤
?❤️