നിൻ ഓർമകളിൽ [ABHI SADS] 149

മുഴുവൻ ആക്കും മുമ്പ് ക്ലാസ് എടുത്തു കൊണ്ടിരുന്ന കാലൻ മത്തായിയുടെ ശ്രദ്ധ അവനിൽ പതിഞ്ഞു..

“ആരാ അവടെ”

ജനലയ്ക്ക് പുറത്തോട്ട് നോക്കി കൊണ്ട് ചിരട്ട കൊട്ടുന്ന ശബ്‌തത്തിൽ കാലൻ മത്തായി അലറി..

തിരിഞ്ഞു ഓടാൻ നോക്കിയെങ്കിലും രാജീവിന്റെ കണ്ണുകൾ 1st ബെഞ്ചിലെ അറ്റത്ത് ഇരിക്കുന്ന പെണ്കുട്ടിയിൽ ഉടക്കി അവൾ..

“എന്താണ് ക്ലാസിൽ കേറാൻ വന്നതാണോ..?”

“അതേ സാർ ഇച്ചിരി ലേറ്റ് ആയിപ്പോയി..”

“ക്ലാസിൽ വേണേൽ കേറിക്കോ പക്ഷെ ഞാൻ അറ്റന്റൻസ് തരില്ല..”

“കുഴപ്പം ഉല്ല സർ”

“പിന്നിലൊന്നും പോയി ഇരിക്കണ്ട ഇവിടെ ഇരുന്നാൽ മതി”…

ബാക്ക് ബെഞ്ച് തിരഞ്ഞു പോയ രാജീവിനോടായി 3 പെണ്കുട്ടികള് ഇരുന്ന ആദ്യ ബെഞ്ച് ചൂണ്ടി കാട്ടി അദ്ദേഹം കല്പിച്ചു..

രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാൽ എന്ന അവസ്ഥ ആയിരിന്നു അവന്…

അവിടെ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം..!!

“സ്പോട്ട് അഡ്മിഷൻ ൽ വന്നതാണല്ലേ..?”

“ഉം”

“എന്താ തന്റെ പേര്”

“അന്ന് പറഞ്ഞതല്ലേ..

ഇത്ര വേഗം മറന്നോ.. പാർവതി….”

“മറന്നിട്ടൊന്നും ഇല്ല എന്താ പറയേണ്ടത് ന്ന് അറിയാതെ വന്നപ്പോ അറിയാതെ..”

വാക്കുകൾ മുറിഞ്ഞവസാനിക്കിടത്ത് നിന്നും കണ്ണുകൾ സംസാരിച്ചു തുടങ്ങും…

“പിന്നെ താങ്ക്സ്”

“താങ്ക്സ് ഓ എന്തിന്”

“അന്ന് ഹോസ്പിറ്റസ്‌ലിൽ കൊണ്ട് കൊണ്ട്‌പോയതിന്..”

“ഓഹ് അതായിരുന്നോ അങ്ങനെ ആണേൽ താൻ എന്റെ ഫ്രണ്ട്‌സ് നാണ് താങ്ക്സ് പറയേണ്ടത് അവരാ എടുത്തു ഹോസ്പിറ്റലിൽ കൊണ്ട് പോയത്.. ഞാൻ തന്റെ തലയിലെ ചോര കണ്ട് ഒരുമാതിരി വല്ലാത്ത അവസ്ഥയിലായിരുന്നു..”

22 Comments

  1. ഏക - ദന്തി

    നീ ഇങ്ങനെ കരയിപ്പിക്കല്ലേ ഡാ അഭി … നന്നായി ..അത്രേ പറയാനുള്ളു

    1. ഏക-ദന്തി ബ്രോ ഇത് ഞാനല്ല എഴുതിയത് എന്റെ സുഹൃത്ത് ആണ് അടുത്ത set ആക്കാം ഹാപ്പി ആയിട്ട്

  2. നിധീഷ്

  3. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️❣️

  4. Abhi sads enna pole ethum oru sad story ayallo

    1. Sad എന്നാൽ സങ്കടം അതിന്ടെ കൂടെ സ് കൂടെ ഉണ്ട് സങ്കടങ്ങൾ എന്നാണോ ങേ….. അർത്ഥം വേറെ ആണ് ബ്രോ… സാരമില്ല അടുത്ത കഥ ഹാപ്പി ആക്കാം

  5. ???….

    All the best ?

  6. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

    1. അമ്മിട്ട് ആണോ

Comments are closed.