“സർ.. സർ ഇറങ്ങുന്നില്ലേ”
ഓഫീസിന്റെ സെക്ക്യൂരിറ്റി രാഘവേട്ടനാണ്
“ഹാ എന്തൊക്കെയോ ആലോചിച്ചു ഇരുന്നുപോയി ”
മറുപടിയും കൊടുത്തുനെറ്റിയിലൊട്ടിയ വിയർപ്പ് കണങ്ങളും തുടച്ചു രാജീവ് ഓഫീസിലെ Ac യുടെ തണുപ്പിൽ ലയിച്ചു കമ്പ്യൂട്ടറിൽ അഭയം പ്രാപിച്ചു…
സെക്കന്റ് സൂചിക്ക് പിന്നാലെ മിനിറ്റ് സൂചിയും മണിക്കൂർ സൂചിയും അതിവേഗം ഓടിക്കൊണ്ടിരുന്നു…
സമയം കുറെ ആയപ്പോൾ അവൻ ലാപ്പും അടച്ചു വച്ചു പുറത്തിറങ്ങി..
“സർ”
പിന്നിൽ നിന്നും ഒരു വിളി
“പറ അരുൺ
“സാറ് ഇന്ന് പുറത്തു നിന്നാണോ ഭക്ഷണം കഴിച്ചത് ..?ഉച്ചയ്ക്ക് കണ്ടില്ലലോ..?”
“അത് ഞാൻ ഉച്ചയ്ക്ക്” പകുതി പറഞ്ഞു നിർത്തിയ വാക്കുകൾക്കൊടുക്കിൽ അവനത് ഓർത്തെടുത്തു
ഇല്ല താൻ ഉച്ചക്ക് ഭക്ഷണം കഴിച്ചിട്ടില്ല…ഒരു 5 മിനുറ്റ് പോലും മാറാതെ എല്ലാ ദിവസവും കൃത്യമായി ഭക്ഷണ കാര്യം ശ്രദ്ധിച്ചിരുന്ന തനിക്ക് ഇന്നിത് എന്തു പറ്റി..
“സർ”
“എനിക്ക് …എനിക്ക് നല്ല സുഗമില്ലായിരുന്നു അതുകൊണ്ടാ”
“ശെരി സർ അപ്പൊ നാളെ കാണാം”
“അരുൺ വിരോധമില്ലെങ്കിൽ ഞാനും കൂടി വന്നോട്ട ചെറിയൊരു തല വേദന പോലെ ഞാൻ ഇന്ന് ഡ്രൈവ് ചെയ്താൽ ശെരിയാവില്ല”
അവനും തന്റെ അതേ സ്ട്രീറ്റ് ൽ തന്നെയാണ് താമസിക്കുന്നത് 5 വീടുകളുടെ വ്യത്യസം മാത്രം..
ഓർമകളും യാത്രകളും തമ്മിൽ എന്തോ ഒരു വൈകാരിക ബന്ധമുണ്ട് ഓരോ യാത്രയും അതെത്ര ചെറുതാണെങ്കിൽ പോലും ഓർമകൾ ചികഞ്ഞെടുക്കും…
★★★★★★★★★
“ടാ ബസ്സ് വല്ലോം വരുവോ..”
“ഡെയ് നമ്മളിപ്പോ ഇങ്ങോട്ട് വന്നിട്ട് 5 മിനുറ്റ് പോലും ആയില്ലല്ലോടെ വെയ്റ്റ് ചെയ്യ് വരും”
ബസ്സിന് വേണ്ടിയുള്ള കണ്ണുകളുടെ തിരച്ചിൽ ചെന്നവസാനിച്ചത് ആ ചുവപ്പ് ചൂരിധാറിലേക്ക് ആയിരുന്നു..
തലയിൽ കൈ വച്ചു കൊണ്ട് തന്റെ അടുത്തേക്ക് മന്ദം മന്ദം നടന്നു വരുന്ന അവൾ..
“എന്നെ കോഴി എന്നു വിളിച്ച ചില മഹാന്മാർ ഇതൊന്നും കാണുന്നില്ലേ ആവോ..”
“ടാ പോടാ മലരേ”
രുന്ദ്രനെ തെറിയും വിളിച്ചു അവൻ അൽപ്പമകലെ മാറി നിൽക്കുകയായിരുന്ന അവളുടെ അടുത്തേക്ക് നടന്നു..
“ഹലോ”
“ഹലോ”
“സ്പോട്ട് അഡ്മിഷൻ വന്നതാണോ”
“അതേ”
“ഏതാ ട്രെയ്‌ഡ്”
നീ ഇങ്ങനെ കരയിപ്പിക്കല്ലേ ഡാ അഭി … നന്നായി ..അത്രേ പറയാനുള്ളു
ഏക-ദന്തി ബ്രോ ഇത് ഞാനല്ല എഴുതിയത് എന്റെ സുഹൃത്ത് ആണ് അടുത്ത set ആക്കാം ഹാപ്പി ആയിട്ട്
❤
?❤️
❤️❤️❤️❤️❤️❤️❣️
?❤️
❤️
?❤️
Abhi sads enna pole ethum oru sad story ayallo
Sad എന്നാൽ സങ്കടം അതിന്ടെ കൂടെ സ് കൂടെ ഉണ്ട് സങ്കടങ്ങൾ എന്നാണോ ങേ….. അർത്ഥം വേറെ ആണ് ബ്രോ… സാരമില്ല അടുത്ത കഥ ഹാപ്പി ആക്കാം
???….
All the best ?
?❤️
❤?
❤️
???
❤️
?
അമ്മിട്ട് ആണോ
??
❤️
❤
?❤️