നിഴൽ 2 [അപ്പൂട്ടൻ] 67

ഞാൻ :ഒരു ആക്കിയ ചിരിച്ചിരിച്ച്ഞാൻ പെട്ടെന്ന് അവിടെ നിന്നും ഇറങ്ങി വന്നു…

അവൻ : മ്മ്

അങ്ങനെ ഞ്ങ്ങൾ കോളജിൽ എത്തി…

ഡാ ഗോകുലെ ഇവിടെ വാ…

നോക്കിയപ്പോൾ ക്യാമ്പസിൻ്റെ ആൽത്തറയിൽ നിന്നും സമീർ വിളിച്ചതാണ്…വിശാൽ സമീർ ഗോപിക ഇവർ ആണ് കോളജിലെ എൻ്റെ ബെസ്റ്റ് ഫ്രണ്ട്സ്സ്

ഇതിൽ ഗോപിക സമീറിൻ്റെലൈൻ ആണ്.

ഡാ സമീറെ നീ രാവിലെ വന്നോ. സമീർ:ഞാൻ രാവിലെ എത്തി .ഇന്ന് പുതിയ കിളികൾ വരുന്നത് അല്ലേ ഒന്ന് കാണം എന്ന് കരുതി വന്നതാ.

Updated: April 27, 2021 — 10:11 pm

4 Comments

  1. നിധീഷ്

    ❤❤❤

  2. നന്നായിട്ടുണ്ട് ബ്രോ ❤️?
    അടുത്ത ഭാഗം കുറച്ചു pages കൂട്ടി എഴുതാൻ ശ്രമിക്കുക.

  3. Nannayttund❤❤

Comments are closed.