നിഴൽ 2 [അപ്പൂട്ടൻ] 67

കീ …കീ… കീ…ഡാ പെട്ടെന്ന് ഇറങ്ങ് പിള്ളേർ ഇപ്പൊൾ വരും..

അവൻ വന്നു വീടിൻ്റെ മുമ്പിൽ നിന്നും വിളിച്ചു കൂവി . കുടിച്ച ചായ തലയിൽ കയറി .ഞാൻ അമ്മയെ നോക്കിയപ്പോൾ ഒരു ആകിയ ചിരി ചിരികുന്നു.അമ്മ: ഓ അപ്പൊൾ ഇത് കൊണ്ട് ആണ് എൻ്റെ പൊന്നു മോന് രാവിലെ എണീറ്റ് റെഡി ആയത് അല്ലേ..

ഞാൻ ഒരു വളിച്ച ചിരി ചിരിച്ചു…പെട്ടെന്ന് എഴുനേൽചു..ഞാൻ പോകുവാ അമ്മ വരുമ്പോൾ അമ്മക് ഒരു കൂട്ടിന് ഒരു മരുമോൾ കിട്ടണെ എന്നു പ്രാതികണം…

അമ്മ:പോട അവിടുന്ന് മോട്ടെന് വിരിഞ്ഞില്ല അപ്പൊൾ കല്യാണം കഴിക്കണം പോലും..

ഇനി ഇവിടെ നിന്നാൽ അമ്മടെ അടുത്ത് നിന്നും എന്തെകിലും കിട്ടും അത് കൊണ്ട് പെട്ടെന്ന് ഞാൻ ഇറങ്ങി…

ഞാൻ പോയി വണ്ടിയിൽ കയറി….

ഞാൻ:നീ എന്തിനാ അവിടെ വന്നു വിളിച്ച് കൂവിയെെെ

അവൻ:ചുമ്മാ ഒരു രസം

ഞാൻ:അവൻ്റെ ഒരു രസം അമ്മ കേട്ട് നീ പറഞ്ഞത്…

 

അവൻ :എന്തെകിലും പറഞ്ഞോ അമ്മ..

Updated: April 27, 2021 — 10:11 pm

4 Comments

  1. നിധീഷ്

    ❤❤❤

  2. നന്നായിട്ടുണ്ട് ബ്രോ ❤️?
    അടുത്ത ഭാഗം കുറച്ചു pages കൂട്ടി എഴുതാൻ ശ്രമിക്കുക.

  3. Nannayttund❤❤

Comments are closed.