നിഴൽ 2
Author : അപ്പൂട്ടൻ
[ Previous Parts ]
രാവിലെ ഫോൺ അടികുന്ന സൗണ്ട് കേട്ടാണ് ഞാൻ എണിച്ചത്. കോപ്പ് ഈ ഫോൺ കണ്ട് പിടിച്ചവനെ പിടിച്ചു കിണറ്റില് ഇടണം .നോക്കിയപ്പോൾ എൻ്റെ ഉയിർ നൻപൻ വിശാൽ..മനുഷ്യൻ്റെ ഉറക്കവും പോയി..പുല്ല്.. ഹലോ.
അവൻ:ഡാ കോപെ നീ ഇത് വരെ എണിച്ചില്ലെ..
ഞാൻ:ഈ രാവിലെ എവിടെ പോവാനാ മൈ….******
അവൻ:ഓ ഈ രാവിലെ പല്ല് പോലും തേകതെ ഇങ്ങനെ തെറി പറയാതട…
ഞാൻ:ആദ്യം നീ കാര്യം പറ മനുഷ്യൻ്റെ ഉറക്കവും കളഞ്ഞു..
അവൻ:ഡാ ഇന്ന് അല്ലേ ഫസ്റ്റ് year ക്ലാസ്സ് തുടങ്ങുന്നത്..
ഞാൻ:ഓ ആ കാര്യം ഞാൻ മറന്നു…
അവൻ:ആ ബെസ്റ്റ് നീ തന്നെ അല്ലേ ഇന്നലെ പറഞ്ഞതു രാവിലെ വിലികണം എന്നു ഇപ്പൊ വിളിച്ചപ്പോൾ കിട്ടിയത് പുളിച്ച തെറി….
ഞാൻ:ഓ സോറി ഡാ മുത്തെ.
അവൻ:ഒരു സോറി കൊണ്ട് ഒന്നും പറ്റില്ല ..ഒരു ഫുൾ ഷവയി മേടിച്ചു തരണം.
ഞാൻ:ആ മേടിച്ചു തരാം..
അവൻ:എന്നൽ മോന് വേഗം റെഡി ആവ്.ഞാൻ വന്നു പിക്ക് ചെയ്യാം.
ഞാൻ:ഒരു 10 മിനിറ്റ്.
അവൻ:ഓകെ..
ഞാൻ ഫോൺ വെച്ചു കുളിക്കാൻ കയറി..
ഹായ് ഫ്രണ്ട്സ് എൻ്റെ പേര് ഗോകുൽ .ഗോകുൽ രാജ്.
❤❤❤
നന്നായിട്ടുണ്ട് ബ്രോ ❤️?
അടുത്ത ഭാഗം കുറച്ചു pages കൂട്ടി എഴുതാൻ ശ്രമിക്കുക.
Nannayttund❤❤
???