നിഴലായ് അരികെ -17 [ചെമ്പരത്തി] 618

Views : 89524


നിഴലായ് അരികെ 17

Author : ചെമ്പരത്തി

[ Previous Part ]

 

സ്നേഹം നിറഞ്ഞ കൂട്ടുകാരെ…… ചില വ്യക്തിപരമായ കാരണങ്ങളാൽ ആണ് കഥ ഇടാൻ വൈകുന്നത്….. ഒരിക്കലും മനപ്പൂർവം വൈകിക്കുന്നത് അല്ല….

ലോക്ക് ഡൌൺ ആണെങ്കിൽ പോലും എനിക്ക് ഡ്യൂട്ടി ഉണ്ട്….. വീട്ടിലിരിക്കുന്ന ദിവസങ്ങളിൽ അതിലേറെ ജോലികളും…… അതോടൊപ്പം തന്നെ നെറ്റ്‌വർക്ക് പ്രോബ്ലം വളരെ ഏറെ ഉണ്ട്….

മറ്റൊരു കാര്യം കൂടി പറയട്ടെ….. ഓരോ കഥ പൂർത്തിയാക്കാനും എഴുത്തുകാരൻ/എഴുത്തുകാരി എടുക്കുന്ന എഫർട് വളരെ വലുതാണ്…..

ഇല്ലാത്ത സമയം ഉണ്ടാക്കി എഴുതുന്ന അവർക്കു ആകെ കിട്ടുന്ന സന്തോഷം എന്നുള്ളത് വായനക്കാരുടെ അഭിപ്രായങ്ങളും, വിമർശനങ്ങളും, നിർദ്ദേശങ്ങളും ആണ്….. അതിനാൽ തന്നെ കഥകൾ വായിച്ചിട്ട്, നിങ്ങളുടെ അഭിപ്രായം എന്ത് തന്നെ ആയാലും ചുരുങ്ങിയ വാക്കുകളിൽ ആണെങ്കിൽ പോലും ഒന്ന് കുറിക്കുക….. അതോടൊപ്പം ആ ഹൃദയം കൂടി ഒന്ന് ചുവപ്പിക്കുക…..

കഴിഞ്ഞ പാർട്ടിൽ കമന്റ്‌ ഇട്ട ആർക്കും തന്നെ മറുപടി തരാൻ കഴിഞ്ഞില്ല….. മനപ്പൂർവം അല്ല….. പിണക്കമൊന്നും വിചാരിക്കരുത്….. അടുത്ത ദിവസങ്ങളിൽ മറുപടി തരൂട്ടോ…….

Recent Stories

87 Comments

  1. നനന്നായിട്ടുണ്ട്

    1. ചെമ്പരത്തി

      സ്നേഹം….😍😍😍😍😍❤❤❤🌺🌺🌺🌺🌺🌺

  2. Always with you ☺️👍 nice

    1. ചെമ്പരത്തി

      താങ്ക്യൂ…😊😊😊😊😍😍😍❤❤🌺🌺🌺🌺

  3. ഈ ഭാഗവും മനോഹരമായിട്ടുണ്ട്.❤️

    1. ചെമ്പരത്തി

      താങ്ക്യൂ…. കാളിയൻ 😍😍❤❤❤❤🌺🌺🌺🌺🌺🌺

  4. ഒറ്റയാൻ

    ഇനി ആര്യയെ വിഷമിപ്പിച്ചാ കൊല്ലും ഞാൻ പന്നീ..😘😘
    വേഗം വണ്ടിയെടുത്ത് ചുരമിറങ്ങിക്കോ…..💕💕

    1. ചെമ്പരത്തി

      അരുത്………നന്ദൻ പാവം ആണ്… ഞാനും 😬😬😬😬…..🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️😍😍❤❤🌺🌺🌺🌺

  5. 💛❤️നർദാൻ♥️💛

    💛💛♥️💛♥️💛♥️♥️♥️

    1. ചെമ്പരത്തി

      സ്നേഹം നർധാൻ…😍😍😍❤❤🌺🌺🌺🌺🌺

  6. ഈ ഭാഗവും നന്നായിട്ടുണ്ട്….. നന്ദൻ ഒരു തീരുമാനത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു………പേജ് പെട്ടന്ന് തീർന്ന വിഷമം മാത്രം……. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…. ❤️❤️❤️

    1. ചെമ്പരത്തി

      സിദ്ധ്…. നന്ദന്റെ തീരുമാനത്തിനായി നമുക്ക് കാത്തിരിക്കാം… അധികം താമസിയാതെ തിരിച്ചെത്ത്തും…..😍😍😍❤❤🌺🌺🌺

  7. മുത്തു

    വളരെ നന്നായിരുന്നു ❤️❤️

    വേഗം climax ആക്കരുത് കുറച്ചു അവരുടെ പ്രണയിജീവിതം പറഞ്ഞിട്ട് അവസാനിപ്പിച്ചാമതി ഇനി സാധനം sad ആക്കല്ലേ 😍 ഇനി കുറച്ചു സന്തോഷമാകട്ടെ ❤️❤️❤️

    അടുത്ത part പെട്ടൊന്ന് പോന്നോട്ടെ bro
    സ്നേഹം മാത്രം ❤️❤️❤️❤️😍😍😍😍

    1. ചെമ്പരത്തി

      മുത്തു…… ഒരായിരം സ്നേഹം…. Sad ആക്കില്ല എന്നുറപ്പ് പറയാൻ കഴിയില്ല……😔😍😍😍😍❤❤❤❤🌺🌺

  8. ഒറ്റ വാക്കിൽ പറഞ്ഞാൽ മനോഹരം,നന്നായി feel ചെയ്യുന്നുണ്ട് ഓരോ വാക്കുകളും,plz അവസാനം ശോകം ആക്കരുത്.waiting for nxt part…

    1. ചെമ്പരത്തി

      നന്ദി…… ഈ വായനക്കും സ്നേഹത്തിനും…… ശോകം ആക്കാതിരിക്കാൻ ശ്രമിക്കാം എന്നെ പറയാൻ കഴിയൂ…😔😔😔❤❤❤🌺🌺🌺🌺

  9. ഈ ഭാഗവും.,..,വളരെ നന്നായി.,.,.,
    കൂടുതൽ ഒന്നും പറയാനില്ല.,.,മനോഹരം.,.,
    വായിച്ചു പേജ് തീർന്ന വിഷമം മാത്രമേയുള്ളു.,.,
    വേഗം അടുത്ത ഭാഗവുമായി വരിക.,.,
    സ്നേഹത്തോടെ..,.,
    💕💕

    1. ചെമ്പരത്തി

      ചിലരുണ്ട്…….. കുറിച്ചിട്ടത് ഒരു കുഞ്ഞു വാക്കാണെങ്കിൽ പോലും ഒരു മരതകത്തോളം വിലയേറിയതായിരിക്കും,അവരും,അവർ കുറിച്ചിട്ട വാക്കുകളും…..അതിലൊന്നാണെനിക്ക് നിങ്ങൾ…..ഹൃദയം നിറഞ്ഞ സ്നേഹം 😍😍❤❤❤🌺🌺🌺🌺🌺🌺

  10. Verum ma…… an aanu nandhan
    Avan oom….phi ponam
    ‘Aryakku veettukar vere alochana nokkum
    Nandhanu vattavum
    Sthiram cliche aayirikkum ini ‘

    Ini nandhan kurachu kashttappedum veettukar avane
    Ottappeduthatte

    Mr chembu ❤️
    Totally 💯 % poli story
    Delay aakkalle
    Heart touched aayondanu mukalil angane paranhe
    Arya istham ❤️
    Eagerly waiting

    1. ചെമ്പരത്തി

      സാബുസ്…….. നന്ദൻ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യം ആയിരുന്നു ആര്യക്ക് അവനോടുള്ള പ്രണയം…. അതിന്റെ ഷോക്കിൽ ആയിപ്പോയി അവൻ…. ഒരിക്കൽപോലും ചിന്തിക്കാത്ത കാര്യം നടന്നപ്പോൾ അതിനേ തിറിച്ചറിയാനും പൊരുത്തപ്പെടാനും കുറച്ചു സമയം വേണം എന്ന് മാത്രം……
      ഒരായിരം സ്നേഹത്തോടെ…🌺🌺🌺🌺

  11. Super…. Waiting for the next part

    1. ചെമ്പരത്തി

      താങ്ക്യൂ…… താമസിക്കില്ല എന്ന് കരുതുന്നു….😍😍😍❤❤🌺🌺🌺

  12. Fallen Angel 🧚‍♀️

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ചെമ്പരത്തി

      😍😍😍😍😍❤❤❤🌺🌺🌺

  13. Fallen Angel 🧚‍♀️

    Aval marichindavum… Veshmam sahikkan veyyathe…. Ool poyallo enn oorth kuttabhodam kond oonum aathmahathya cheyyanam.. 💔💔

    1. ചെമ്പരത്തി

      അത്രക്കൊക്കെ വേണോ….???😂😂😍😍😍🌺🌺

  14. വേട്ടക്കാരൻ

    ഒത്തിരി ഇഷ്ടം.ഈ പാർട്ടും സൂപ്പർ.തിരക്കാണെന്നറിയാം എന്നാലും കഴിവതും നേരത്തെ അടുത്ത ഭാഗം തരാൻ ശ്രമിക്കണേ….

    1. ചെമ്പരത്തി

      സ്നേഹം വേട്ടക്കാരാ…..❤😍😍😍😍പരമാവധി വേഗത്തിൽ തരാൻ ശ്രമിക്കാട്ടോ….🌺🌺🌺🌺

  15. Othiri ishtamayi …. Iniyum twist konduvannu karayippikkalle …. Please … ini avare onnippichu santhoshathinte kure parts thaa

    1. ചെമ്പരത്തി

      ഒരായിരം സ്നേഹം ഈ വായനക്കും കുറിച്ചിട്ട വരികൾക്കും…… അധികം താമസിയാതെ അടുത്ത പാർട്ടുമായി വരാൻ ശ്രമിക്കുന്നുണ്ട്….😍😍😍❤❤❤🌺

  16. Super 😘😘😘😘😘😘😘😘😘

    1. ചെമ്പരത്തി

      താങ്ക്യൂ…😊😊😊😊😍😍😍😍❤❤🌺🌺🌺

  17. Super 😘😘😘😘😘😘😘😘😘

    1. ചെമ്പരത്തി

      സ്നേഹം ബ്രോ…..❤❤❤😍😍🌺🌺

  18. വളരെയധികം കാത്തിരിക്കുന്ന… കഥ യില്‍ ഒന്നാണ് ഇത്….

    നിങ്ങളുടെ ബുദ്ധിമുട്ടുകൾ അറിയാം…
    എന്നാലും കഴിവിന്റെ പരമാവധി പെട്ടെന്ന് തരാൻ ശ്രമിക്കുക… എന്ന് അപേക്ഷ..

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

    1. ചെമ്പരത്തി

      സ്നേഹം ഇബ്നു…… പരമാവധി വേഗത്തിൽ തരാൻ ശ്രമിക്കുന്നുണ്ട്…. കഴിഞ്ഞ പ്രാവശ്യത്തെ അത്രയും ഈ തവണ ലേറ്റ് ആയില്ലല്ലോ….

    1. ചെമ്പരത്തി

      നൗഫുക്കാ ❤❤❤❤🌺🌺🌺

  19. ♥️♥️❤❤

    1. ചെമ്പരത്തി

      സ്നേഹം റിച്ചു 🌺🌺❤❤

  20. 😍😍😍 യ്യാ മോനേ

    1. ചെമ്പരത്തി

      ലില്ലിക്കുട്ടീ……❤❤❤🌺🌺

  21. ♨♨ അർജുനൻ പിള്ള ♨♨

    അളിയാ വായിച്ചിട്ട് പറയാം 😍😍😍

    1. ചെമ്പരത്തി

      അളിയാ പറയണേ….❤❤😍😍😍😍

  22. ♥️♥️

    1. ചെമ്പരത്തി

      ❤❤❤❤❤

  23. താൻ ഇനി ഇതിൽ തൊട്ടാൽ.,.,.
    ങ്ഹ.,.,.അപ്പൊ അറിയാം.,.,
    😡😡😡😡

    1. ചെമ്പരത്തി

      😬😬😬😬ശരിയായി…..💕💕💕💕

      1. ശരിയാക്കിയതാണ്….
        😡😡😡

        1. ചെമ്പരത്തി

          💕💕💕💕

    2. 🏵️🏵️🏵️

  24. ചെമ്പരത്തി

    കമന്റ്‌ ബോക്സിന് എന്തോ പ്രശ്നം കാണിക്കുന്നു

    1. ♨♨ അർജുനൻ പിള്ള ♨♨

      നാറി നിന്നെ ഉണ്ടല്ലോ 🤬🤬🤬🤬🤬

      1. ചെമ്പരത്തി

        കൊല്ലണ്ടാ…… ഞാൻ നന്നായിക്കൊള്ളാം……

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com