നന്ദന 9 [ Rivana ] 168

“ ദേ എന്നെ കൊണ്ടൊന്നും പറയിപ്പിക്കരുത്, ഇത്രയും കാലം ഞാൻ ഉണ്ടാക്കിയത് തന്നെയല്ലേ നിങ്ങൾ മൂന്ന് നേരം കഴിച്ചോണ്ടിരുന്നേ. എന്നിട്ടിപ്പോ ഉണ്ടാക്കി തന്ന എനിക്ക് കുറ്റം “ ഉമ്മ ദേഷ്യ പെടുന്നത് പോലെ പറഞ്ഞു.

 

ഇത് കേട്ട് ഞാനും റയയും വല്യ കാര്യമുണ്ടോ എന്ന രീതിയിൽ ഉപ്പാന്റെ മുഖത്തേക്ക് നോക്കി.

ഉപ്പ ഉമ്മയെ നോക്കി ഒരു ചിരി പാസ്സാക്കി.

 

ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞപ്പോഴേക്കും കോളേജിലേക്ക് പോകാനുള്ള സമയമായിരുന്നു.

പിന്നെ അധികം താമസിയാതെ വീട്ടിൽ നിന്നും ഇറങ്ങി ബസ്റ്റോപ്പിലേക് നടന്നു. അവിടെന്ന് കോളേജിലേക്കും.

 

ഓരോ ടീച്ചേഴ്സ് വന്നു ക്ലാസ് എടുത്ത് പോകുമ്പോഴും മനസ്സിൽ എന്തോന്ന് എന്നില്ലാത്ത സന്തോഷം തളം കെട്ടി നിന്നിരുന്നു. എനിക്കിപ്പോ ആരൊക്കെയോ ഉണ്ടെന്നൊരു തോന്നൽ മനസിലേക്ക് വന്നത് പോലെ. പലപ്പോഴും എന്റെ മനസ് ക്ലാസ്സിൽ നിന്നും മാറി എന്റേതായ ചിന്തകളിലേക് പോകുന്നുണ്ടായിരുന്നു.

 

ഓരോ പിരീഡും കഴിയുന്നത് പോലും ഞാൻ നേരാവണ്ണം അറിയുന്നുണ്ടായിരുന്നില്ല. എന്റെ കൂടെ ഇരിക്കുന്ന കൂട്ട്‌കാരികൾ പോലും എന്നിൽ വന്ന മാറ്റം കണ്ട് എന്നോട് കാര്യം അന്വേഷിച്ചു. ഞാൻ എന്റെ പാസ്റ്റ്‌ കാര്യങ്ങൾ ആരോടും വിട്ട് പറഞ്ഞിട്ടില്ല, അത് കൊണ്ട് തന്നേ ഞാൻ ഹോസ്റ്റലിൽ നിന്ന് എന്റെ പഴയ ഒരു ഫ്രണ്ടിന്റെ വീട്ടിലേക്കു മാറി എന്ന് മാത്രം പറഞ്ഞു ഒഴിഞ്ഞു മാറി.

ഞങ്ങൾ ക്ലാസ് കഴിഞ്ഞു വീട്ടിലേക്ക് തിരിച്ചെത്തും ബസ്സിൽ തന്നെയായിരുന്നു.

 

———-

 

പിന്നീടുള്ള ദിവസങ്ങൾ എല്ലാം സന്ദോഷം മാത്രം നിറഞ്ഞതായിരുന്നു എനിക്ക്. കോളേജിൽ ഒക്കെ ഞാൻ എന്നിലേക്ക് മാത്രമായി ഒതുങ്ങി കൂടി ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്തിരുന്ന ഞാൻ റയ വന്നതോട് കൂടി അതിൽ കുറച്ചു മാറ്റങ്ങൾ ഒക്കെ വന്നു. അധികമായൊന്നും ഇല്ലെങ്കിലും മറ്റുള്ളവരോട് സംസാരിക്കുന്നതിൽ കുറച്ചും കൂടി ഞാൻ ശ്രദ്ധ ചലിപ്പിച്ചു.

26 Comments

  1. കുഞ്ഞി…

    ഇത് തീർക്കുന്നില്ലെ…

    മുഴുവൻ ആയിട്ട് വായിക്കാൻ കാത്തിരിക്കുന്ന ഒരാൾ ആണ് ഞാൻ…

    എക്സാം ഒക്കെ കഴിഞ്ഞ് ഫ്രീ ആയില്ലെ…

  2. റിവാ

    കഥ നന്നായിട്ടുണ്ട് ?

    ഇത് വന്ന അന്ന് തന്നെ വായിച്ചു.
    കഥ ബോർ ഒന്നുമല്ല നന്നായിത്തന്നെ പോകുന്നുണ്ട്.

    ഇതിൽ നായകൻ ആരാ ?

    ❤️❤❤️

  3. ഏക - ദന്തി

    rave .. kollam . ijj oru sambhavam thanne . engane sadhikkunnu .
    anyway it was a nice read . and u do keep writing …
    lots of hearts

  4. അടിപൊളി ആയി തന്നെ പോകുന്നുണ്ട് കഥ

  5. hey rivana
    ഒറ്റ ഇരുപ്പിന് എല്ലാ partsum വായിച്ചു ഉഷാർ ആയിൻഡ്.
    emotional scene ഒക്കെ നന്നായി potrait ചെയ്തു.
    അടിപൊളി അവതരണം ?

    മൊത്തത്തില് nysh ആയിൻഡ് ? ?
    waiting ഫോർ nesht part ?

    ? ? ? ? ?

  6. നിധീഷ്

    വരുൺ ഒരു പണി ആവുമോ…. അടുത്ത പാർട്ട്‌ പെട്ടന്ന് പോന്നോട്ടെ… ❤❤❤❤

  7. Eh? Enth boring? Korach vegam engot thanna mathi veroru prashnom epm ella….✌

    1. ബോറായി തോന്നിയാലോ എന്ന് വിചാരിച്ച പെട്ടെന്ന് തരാൻ നോക്ക സ്നേഹം ???

  8. adipoli….nannayittund…waiting..

    1. താങ്ക്സ് ഇഷ്ട്ടായല്ലോ സന്തോഷായി സ്നേഹം

  9. Super

    1. താങ്ക്സ് സ്നേഹം ???

  10. ❤️❤️❤️

    1. സ്നേഹം ???

  11. ❤❤❤

    1. സ്നേഹം ???

    1. Iam the first ??? …..

        1. ഭേജാർ അവണ്ട eji better luck next time???

          1. Poyeda.???

    2. ?✨?????????????_??✨❤️

      മിക്കവാറും ഇയാളെ ഞാൻ തട്ടും?

      1. Eng വാ മോനെ partha anenkk njammel അരാണ് എന്ന് ശെരിക്കും മനസിലാക്കി തെരാം ?

Comments are closed.