എന്റെ വിഷമങ്ങൾ എല്ലാം ഞാൻ പാടെ മറന്നു പോകുന്നുണ്ട് ഇവിടെ വന്നത് മുതൽ. കുറച്ചു ദിവസങ്ങളിലായി അച്ഛനേം അമ്മേനേം സ്വപ്നത്തിൽ കാണാൻ പറ്റുന്നില്ല, അതിന്റെ വിഷമവും മനസ്സിൽ കിടപ്പുണ്ടായിരുന്നു, അവർ അറിഞ്ഞുകൊണ്ട് തന്നെയാണ് വരാത്തതെന്ന് ഇപ്പോൾ എനിക്ക് തോനുന്നു.
അവർ വരാത്തത് കാരണം എന്റെ മനസ്സിൽ തിങ്ങി കൂടിയിരുന്ന വിഷമം ഉപ്പാനേം ഉമ്മാനേം കണ്ടപ്പോ മുതൽ അവരിലേക്ക് ചെറുതായി അനുഗമിക്കുന്നതായി എനിക് അനുഭവപ്പെടുന്നുണ്ട്. എന്റെ അച്ഛനോടും അമ്മയോടുമുള സ്നേഹത്തിന്റെ ഒരു പങ്കവർക് ഞാനറിയാതെ തന്നെ നൽകുന്നുണ്ട്.
“ എന്താ ചേച്ചി ആലോചിച്ചു ഇരിക്കുന്നെ “ എന്റെ അടുത്ത് വന്നിട്ട് റയ എന്നെ തട്ടി കൊണ്ട് ചോദിച്ചു.
“ ഹേ ഒന്നൂല്യ “ ഞാൻ പെട്ടന്ന് ആലോചനയിൽ നിന്നും വന്നു കൊണ്ട് പറഞ്ഞു.
“ ചേച്ചി എന്നും രാവിലെ എണീറ്റു പഠിക്കോ “
“ ആ ഒട്ടു മിക്ക ദിവസങ്ങളിലും “
“ എനിക് ഈ നേരത്തെ എഴുനേകുന്നതേ മടിയാണ്,,, ചേച്ചിയെ ഒക്കെ സമ്മതിക്കണം ട്ടോ,,, രാവിലെ എഴുന്നേക്കുന്നതും പോരാ നേരത്തെ തന്നെ ആ തണുപ്പിൽ കുളിക്കുകയും ചെയ്യുമ്പോ ഹോ ഓർക്കാൻ കൂടെ വയ്യാ “ അവൾ ഒന്നാലോചിച്ചു നിക്കുന്നത് പോലെ കാണിച്ചിട്ട് ശരീരം മൊത്തം കുളിരേകുന്നത് പോലെ വിറച്ചു.
“ എന്തായാലും ഞാൻ പോയി ഒന്നും കൂടി കിടക്കട്ടെ ഇനി 7 : 00 മണിക്ക് എണീച്ചാൽ മതി “ അതും പറഞ്ഞിട്ട് അവൾ അവിടെ പോയി വീണ്ടും പുതപ്പെടുത്ത് മൂടി പുതച്ചു കിടന്നു.
ഞാൻ ഒന്നും പറയാതെ എന്റെ ജീവിതത്തിൽ നടന്നത് ഓരോന്ന് ആലോചിച്ചു ഇരുന്നു. ഇന്നിനി എന്തായാലും പഠിത്തം ശെരിയാവില്ലെന്ന് കുളിച്ചു നേരം അവിടെ ഇരുന്നപ്പോളേ മനസിലായി ഞാനും അവളുടെ കൂടെ പോയി കിടന്നു.
ബെഡിൽ വന്ന് കിടന്നെങ്കിലും ഉറക്കം മാത്രം വരുന്നില്ല. മുകളിലേക്കും നോക്കി ഓരോന്ന് ആലോചിച്ചങ്ങനെ കിടന്നു സമയം പോയത് പോലും അറിഞ്ഞില്ല.
റൂമിലൊക്കെ വെളിച്ചം പറക്കാൻ തുടങ്ങിയപ്പോളാണ് ഞാൻ പിന്നെ അവിടെന്നും എണീക്കുന്നത്.
അവിടെന്ന് എണീറ്റു ഒന്ന് മുഖവും കഴുകിയിട്ട് ഞാൻ അടുക്കളയിലേക് നടന്നു.
ആടുകളയിലേക്ക് ചെല്ലുമ്പോൾ രാവിലത്തേക്കുള്ള ബ്രേക്ക് ഫാസ്റ്റും അതിലേക്കു വേണ്ടതും ഉണ്ടാകുന്ന തിരക്കിലാണ് ഉമ്മ.
എന്റെ കാൽ പെരുമാറ്റം കേട്ട് ഉമ്മ തിരിഞ്ഞു നോക്കി.
കുഞ്ഞി…
ഇത് തീർക്കുന്നില്ലെ…
മുഴുവൻ ആയിട്ട് വായിക്കാൻ കാത്തിരിക്കുന്ന ഒരാൾ ആണ് ഞാൻ…
എക്സാം ഒക്കെ കഴിഞ്ഞ് ഫ്രീ ആയില്ലെ…
Haii….
റിവാ
കഥ നന്നായിട്ടുണ്ട് ?
ഇത് വന്ന അന്ന് തന്നെ വായിച്ചു.
കഥ ബോർ ഒന്നുമല്ല നന്നായിത്തന്നെ പോകുന്നുണ്ട്.
ഇതിൽ നായകൻ ആരാ ?
❤️❤❤️
rave .. kollam . ijj oru sambhavam thanne . engane sadhikkunnu .
anyway it was a nice read . and u do keep writing …
lots of hearts
അടിപൊളി ആയി തന്നെ പോകുന്നുണ്ട് കഥ
hey rivana
ഒറ്റ ഇരുപ്പിന് എല്ലാ partsum വായിച്ചു ഉഷാർ ആയിൻഡ്.
emotional scene ഒക്കെ നന്നായി potrait ചെയ്തു.
അടിപൊളി അവതരണം ?
മൊത്തത്തില് nysh ആയിൻഡ് ? ?
waiting ഫോർ nesht part ?
? ? ? ? ?
വരുൺ ഒരു പണി ആവുമോ…. അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ… ❤❤❤❤
Eh? Enth boring? Korach vegam engot thanna mathi veroru prashnom epm ella….✌
ബോറായി തോന്നിയാലോ എന്ന് വിചാരിച്ച പെട്ടെന്ന് തരാൻ നോക്ക സ്നേഹം ???
adipoli….nannayittund…waiting..
താങ്ക്സ് ഇഷ്ട്ടായല്ലോ സന്തോഷായി സ്നേഹം
Super
താങ്ക്സ് സ്നേഹം ???
❤️❤️❤️
സ്നേഹം ???
❤❤❤
സ്നേഹം ???
???
Iam the first ??? …..
Ayn ?
ഭേജാർ അവണ്ട eji better luck next time???
Poyeda.???
മിക്കവാറും ഇയാളെ ഞാൻ തട്ടും?
Eng വാ മോനെ partha anenkk njammel അരാണ് എന്ന് ശെരിക്കും മനസിലാക്കി തെരാം ?
സ്നേഹം
???