നന്ദന 9 [ Rivana ] 168

ഞാൻ കൂടെ കിടന്നതോടെ അവൾ ഫോൺ ഓഫ് ചെയ്തിട്ട് അത് മാറ്റിവച്ചു എന്നോട് സംസാരിക്കാൻ തുടങ്ങി.

കുറച്ചു കഴിഞ്ഞപ്പോൾ ഞാനവളോട് പറഞ്ഞു ലൈറ്റ് ഓഫാക്കി. അങ്ങനെ എപ്പോഴോ ഞാൻ ഉറക്കത്തിലേക്ക് വീണു പോയിരുന്നു.

 

———

 

രാവിലെ അഞ്ചു മണി ആയപ്പോഴേക്കും ഞാൻ എണീറ്റു.ഞാൻ സ്ഥിരം ഈ നേരത്തെണീക്കും  പിന്നെ കുളിയും മറ്റുമൊക്കെ കഴിഞ്ഞു കുറച്ചു നേരം ഇരുന്ന് പഠിക്കുകയും ഒക്കെ ചെയ്യും അത് കൊണ്ടാണ് ഞാൻ നേരത്തെ എണീറ്റത്.

 

ഞാൻ ബെഡിൽ നിന്നും എണീറ്റ് കുളിച്ച് ഫ്രഷ് ആയി ബാത്ത്റൂമിൽ നിന്നുമിറങ്ങി.

ബെഡിൽ ഇപ്പോളും മൂടി പുതച്ചു കിടക്കാണ് റയ. ഞാൻ അവളെ എണീപ്പിക്കാൻ നിന്നില്ല പാവം ഉറങ്ങിക്കോട്ടെ എന്ന് കരുതി.

 

അങ്ങനെ ഇരുന്ന് പഠിക്കാൻ നിക്കുമ്പോഴാണ് റൂമിന്റെ വാതിലിൽ വന്ന് ആരോ തട്ടുന്നത് കേട്ടത്. ഞാൻ ഈ നേരത്ത് ആരാണ് എന്നും കരുതി വാതിൽ തുറക്കുമ്പോ ഉമ്മയായിരുന്നു പുറത്തുണ്ടായിരുന്നത്.

 

“ ആ മോൾ നേരത്തെ എണീറ്റോ “ ഉമ്മ ആശ്ചര്യത്തോടെ എന്നോട് ചോദിച്ചു.

 

“ ആ ഉമ്മാ ഞാൻ നേരത്തെ എണീക്കാറുണ്ട്,,,  അല്ല ഉമ്മ എന്തിനാ ഇപ്പൊ വന്നേ “

 

“ ഞാൻ റയയോട് എണീറ്റു നിസ്കരിക്കാൻ വേണ്ടി പറയാനായിരുന്നു “

 

“ ഞാൻ അവളെ വിളിച്ചെണീപ്പിച്ചോളാം ഉമ്മാ ,,,നിങ്ങൾ പൊയ്ക്കോളൂ “ ഞാൻ പറഞ്ഞത് കേട്ട് ഉമ്മ താഴേക്ക് തന്നെ പോയി.

 

റയയെ ഉറക്കത്തിൽ നിന്നും വിളിച്ചെണീപ്പിക്കാൻ കുറച്ചു സമയം പിടിച്ചെങ്കിലും അവളെ എണീപ്പിക്കാതെ ഇരുന്നില്ല. അവൾ  എണീറ്റു നിസ്കരിക്കാൻ വേണ്ടി പോയി.

 

ഞാൻ വീണ്ടും പഠിക്കുവാനായി ഇരുന്നു. പഠിക്കാൻ ഇരുന്നപ്പോളും എനിക് അതിൽ കോൺസെൻട്രറ് ചെയ്യാൻ പറ്റിയില്ല, ഞാൻ എന്റെ രണ്ടു ദിവസങ്ങളിലായി എന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങളെ കുറിച്ചാലോചിച്ചു ഇരുന്നു.

 

ഒരു വർഷത്തോളം ഒറ്റ പെട്ടത് പോലെയുള്ള ഒരു ജീവിതമായിരുന്നു എന്റേത്, കൂടെ ഉണ്ടെന്ന് പറയാൻ  ആകെ ഉണ്ടായിരുന്നത് ദിവാകരൻ മാമയും അപർണയുമാണ് അതും ഫോൺ സംഭാഷണങ്ങളിൽ മാത്രം.ഇപ്പൊ സ്നേഹം മാത്രം നൽകാൻ അറിയുന്ന ഒരുമ്മയും ഉപ്പയും പെങ്ങളും. അവരിൽ നിന്നും താൻ അനുഭവിക്കുന്ന സന്തോഷം എത്രമാത്രം ഉണ്ടെന്ന് ഊഹിക്കാൻ കഴിയാത്തതാണ്.

26 Comments

  1. കുഞ്ഞി…

    ഇത് തീർക്കുന്നില്ലെ…

    മുഴുവൻ ആയിട്ട് വായിക്കാൻ കാത്തിരിക്കുന്ന ഒരാൾ ആണ് ഞാൻ…

    എക്സാം ഒക്കെ കഴിഞ്ഞ് ഫ്രീ ആയില്ലെ…

  2. റിവാ

    കഥ നന്നായിട്ടുണ്ട് ?

    ഇത് വന്ന അന്ന് തന്നെ വായിച്ചു.
    കഥ ബോർ ഒന്നുമല്ല നന്നായിത്തന്നെ പോകുന്നുണ്ട്.

    ഇതിൽ നായകൻ ആരാ ?

    ❤️❤❤️

  3. ഏക - ദന്തി

    rave .. kollam . ijj oru sambhavam thanne . engane sadhikkunnu .
    anyway it was a nice read . and u do keep writing …
    lots of hearts

  4. അടിപൊളി ആയി തന്നെ പോകുന്നുണ്ട് കഥ

  5. hey rivana
    ഒറ്റ ഇരുപ്പിന് എല്ലാ partsum വായിച്ചു ഉഷാർ ആയിൻഡ്.
    emotional scene ഒക്കെ നന്നായി potrait ചെയ്തു.
    അടിപൊളി അവതരണം ?

    മൊത്തത്തില് nysh ആയിൻഡ് ? ?
    waiting ഫോർ nesht part ?

    ? ? ? ? ?

  6. നിധീഷ്

    വരുൺ ഒരു പണി ആവുമോ…. അടുത്ത പാർട്ട്‌ പെട്ടന്ന് പോന്നോട്ടെ… ❤❤❤❤

  7. Eh? Enth boring? Korach vegam engot thanna mathi veroru prashnom epm ella….✌

    1. ബോറായി തോന്നിയാലോ എന്ന് വിചാരിച്ച പെട്ടെന്ന് തരാൻ നോക്ക സ്നേഹം ???

  8. adipoli….nannayittund…waiting..

    1. താങ്ക്സ് ഇഷ്ട്ടായല്ലോ സന്തോഷായി സ്നേഹം

  9. Super

    1. താങ്ക്സ് സ്നേഹം ???

  10. ❤️❤️❤️

    1. സ്നേഹം ???

  11. ❤❤❤

    1. സ്നേഹം ???

    1. Iam the first ??? …..

        1. ഭേജാർ അവണ്ട eji better luck next time???

          1. Poyeda.???

    2. ?✨?????????????_??✨❤️

      മിക്കവാറും ഇയാളെ ഞാൻ തട്ടും?

      1. Eng വാ മോനെ partha anenkk njammel അരാണ് എന്ന് ശെരിക്കും മനസിലാക്കി തെരാം ?

Comments are closed.