“ ആ ഇനിയാ ഭക്ഷണം കഴിക്ക് നന്ദാ,,, “ ഒരമ്മയുടെ അധികാരത്തോടെ എന്നോട് ഉമ്മ പറഞ്ഞു. ഞാൻ അനുസരണയോടെ എടുത്ത് കഴിക്കാൻ തുടങ്ങി.
“ കഴിക്കാൻ നേരത്ത് ഇങ്ങനെ ഉള്ള വാർത്ഥനം പറയേണ്ട ആവശ്യം ഉണ്ടായിരുന്നോ മനുഷ്യ നിങ്ങക്ക്,,, മിണ്ടാൻഡ് ഇരുന്ന് കഴിച്ചാൽ പോരെ “ ഉമ്മ ഉപ്പയെ നോക്കി ചോദിച്ചു.
“ അതിന് ഞാനിപ്പോ ഒന്നും മനസ്സിൽ വിചാരിച്ചോണ്ട് പറഞ്ഞതല്ലല്ലോ,, അവൾക്കിവിടെ ഇഷ്ട്ടയൊന്ന് അറിയാൻ വേണ്ടി ചോദിച്ചതല്ലേ “ ഉപ്പ ദയനീയ ഭാവത്തോടെ ഉമ്മയോട് പറഞ്ഞു.
“ ഉമ്മ എന്റെ പഴയ കാര്യങ്ങൾ ഓർത്തപ്പോൾ അറിയാതെ എന്റെ കണ്ണിൽ നിന്നും വെള്ളം വന്നതാണ് അല്ലാതെ ഉപ്പ എന്നോട് ചോദിച്ചതോണ്ടല്ല “ ഞാൻ ഉപ്പയെ ചീത്ത കേൾപ്പിക്കേണ്ട എന്ന് വച്ച് പറഞ്ഞു.
“ കണ്ടോ, ഞാൻ കാരണമല്ല അവൾ കരഞ്ഞതെന്ന് ഇപ്പൊ മനസിലായില്ലേ “
“ മ്മ്മ് “ ഉപ്പയുടെ ആ പറച്ചിലിൽ കനപ്പിച്ചൊരു മൂളലാണ് ഉമ്മയിൽ നിന്നും ഉണ്ടായത്.
“ ഉപ്പാ പിന്നെ ഇവിടെനിക്ക് ഒരുപാട് ഇഷ്ട്ടായിട്ടോ,, നല്ല രസോണ്ട് ഇവിടെ നിക്കാൻ “ ഞാൻ ഉപ്പാനെ നോക്കി നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞു.
“ഇവിടെ ഒക്കെ ഇഷ്ട്ടായല്ലോ, അത് കേട്ടാ മതി ഉപ്പാക്ക്,, പിന്നെ എന്താവശ്യം ഉണ്ടേലും ഉപ്പാനോട് പറയാൻ മറക്കരുത് കേട്ടോ “
അതിനും പുഞ്ചിരിയാണ് ഞാൻ മറുപടിയായി കൊടുത്തത്.
എല്ലാവരും ഒപ്പം ഇരുന്ന് തന്നെ ഭക്ഷണമൊക്കെ കഴിച്ച് എഴുന്നേറ്റു. ഭക്ഷണം കഴിച്ചു കഴിഞ്ഞു ഞാൻ ഉമ്മയെ സഹായിക്കാനായി അടുക്കളയിലേക്ക് പോയി പാത്രങ്ങൾ ഒക്കെ കഴുകി അടുക്കി വെക്കാൻ തുടങ്ങി. ഉമ്മ ഞാൻ ചെയ്തോളാം എന്നോട് പോയി കിടക്കാൻ പറഞ്ഞെങ്കിലും, ഞാൻ എല്ലാം കഴുകി കഴിഞ്ഞിട്ട് പോയി കിടന്നോളാം എന്ന് ഉമ്മയോട് പറഞ്ഞു അവിടെ കഴുകാനിട്ടിരുന്ന പാത്രങ്ങൾ എല്ലാം കഴുകിയിട്ട് അത് യഥാ സ്ഥാനാത്ത് വച്ചു.
അടുക്കളയിലെ പണിയെല്ലാം കഴിഞ്ഞപ്പോൾ ഉമ്മ എന്നോട് പോയി കിടന്നോളാൻ പറഞ്ഞു. ഞാൻ നേരെ റൂമിലേക്ക് ചെല്ലുമ്പോ കട്ടിലിൽ എന്നേം കാത്തെന്ന പോലെ റയ ഫോണിലും തോണ്ടി ഇരുപ്പുണ്ടവിടെ.
“ ഞാനും ഇന്ന് ചേച്ചീടെ കൂടെയാ കിടക്കുന്നെട്ടോ “ എന്നെ കണ്ട പാടെ അവൾ പറഞ്ഞു.
“ അതിപ്പോ ചോദിക്കാനെന്താ നീയു എന്റെ കൂടെ കിടന്നോ”
ഞാൻ മുടിയൊക്കെ വാരി പിന്നിലേക്ക് കെട്ടിയിട്ട് വിരിപ്പും തലയിണയും നേരെയാക്കി അവളുടെ അടുത്ത് കിടന്നു.
കുഞ്ഞി…
ഇത് തീർക്കുന്നില്ലെ…
മുഴുവൻ ആയിട്ട് വായിക്കാൻ കാത്തിരിക്കുന്ന ഒരാൾ ആണ് ഞാൻ…
എക്സാം ഒക്കെ കഴിഞ്ഞ് ഫ്രീ ആയില്ലെ…
Haii….
റിവാ
കഥ നന്നായിട്ടുണ്ട് ?
ഇത് വന്ന അന്ന് തന്നെ വായിച്ചു.
കഥ ബോർ ഒന്നുമല്ല നന്നായിത്തന്നെ പോകുന്നുണ്ട്.
ഇതിൽ നായകൻ ആരാ ?
❤️❤❤️
rave .. kollam . ijj oru sambhavam thanne . engane sadhikkunnu .
anyway it was a nice read . and u do keep writing …
lots of hearts
അടിപൊളി ആയി തന്നെ പോകുന്നുണ്ട് കഥ
hey rivana
ഒറ്റ ഇരുപ്പിന് എല്ലാ partsum വായിച്ചു ഉഷാർ ആയിൻഡ്.
emotional scene ഒക്കെ നന്നായി potrait ചെയ്തു.
അടിപൊളി അവതരണം ?
മൊത്തത്തില് nysh ആയിൻഡ് ? ?
waiting ഫോർ nesht part ?
? ? ? ? ?
വരുൺ ഒരു പണി ആവുമോ…. അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ… ❤❤❤❤
Eh? Enth boring? Korach vegam engot thanna mathi veroru prashnom epm ella….✌
ബോറായി തോന്നിയാലോ എന്ന് വിചാരിച്ച പെട്ടെന്ന് തരാൻ നോക്ക സ്നേഹം ???
adipoli….nannayittund…waiting..
താങ്ക്സ് ഇഷ്ട്ടായല്ലോ സന്തോഷായി സ്നേഹം
Super
താങ്ക്സ് സ്നേഹം ???
❤️❤️❤️
സ്നേഹം ???
❤❤❤
സ്നേഹം ???
???
Iam the first ??? …..
Ayn ?
ഭേജാർ അവണ്ട eji better luck next time???
Poyeda.???
മിക്കവാറും ഇയാളെ ഞാൻ തട്ടും?
Eng വാ മോനെ partha anenkk njammel അരാണ് എന്ന് ശെരിക്കും മനസിലാക്കി തെരാം ?
സ്നേഹം
???