____
വളരെ സന്തോഷത്തോട് കൂടി തന്നെ ദിവസങ്ങൾ മുന്നോട്ട് പോയികൊണ്ടിരുന്നു.
ഞാൻ ഇവിടെ വന്നിട്ട് ഇപ്പൊ ഒരു ഒന്നര മാസം കഴിഞ്ഞിരിക്കുന്നു. ഈ കാലയളവിൽ മുത്തശ്ശിക്ക് നല്ലമാറ്റം ഒക്കെ വന്ന് തുടങ്ങി. എണീക്കാൻ പറ്റില്ലേലും പഴയ പോലെയായി സംസാരവും പെരുമാറ്റവും ഒക്കെ. എന്നോടും ഇപ്പൊ നല്ല കൂട്ടാണ്. എന്നെ നല്ലോണം ഇഷ്ടമാണ് ആൾക്.
അങ്ങനെ ഒരു ദിവസം ഞാൻ കോളേജിൽ നിന്നും വന്നപ്പോ ആന്റി ഉണ്ടായിരുന്നു വീട്ടിൽ. പതിവിലും വളരെ സന്തോഷത്തിലാണ് കക്ഷി. അങ്കിളുമുണ്ട് പക്ഷേ എങ്ങോ പോകാനുള്ള തയ്യാറെടുപ്പിലാണ്.
“ എങ്ങോട്ട ആന്റി ഇത്ര സന്തോഷത്തിൽ പോണേ “
“ ഞാൻ നിന്നോട് പറഞ്ഞില്ലല്ലേ,, ഇന്ന് വരുൺ വരുന്നുണ്ട്. അവനേ പിക് ചെയ്യാൻ വെണ്ടി പോവുകയാണ് “ വരുൺ എന്നത് ആന്റിയുടെ മകനാണ്.
തുടരും….
കഥ ബോറിങ് ആയി തോന്നുന്നുണ്ടേ പറയണം. സ്നേഹം,,,, സദയം,,,, റിവാന,,
കുഞ്ഞി…
ഇത് തീർക്കുന്നില്ലെ…
മുഴുവൻ ആയിട്ട് വായിക്കാൻ കാത്തിരിക്കുന്ന ഒരാൾ ആണ് ഞാൻ…
എക്സാം ഒക്കെ കഴിഞ്ഞ് ഫ്രീ ആയില്ലെ…
Haii….
റിവാ
കഥ നന്നായിട്ടുണ്ട് ?
ഇത് വന്ന അന്ന് തന്നെ വായിച്ചു.
കഥ ബോർ ഒന്നുമല്ല നന്നായിത്തന്നെ പോകുന്നുണ്ട്.
ഇതിൽ നായകൻ ആരാ ?
❤️❤❤️
rave .. kollam . ijj oru sambhavam thanne . engane sadhikkunnu .
anyway it was a nice read . and u do keep writing …
lots of hearts
അടിപൊളി ആയി തന്നെ പോകുന്നുണ്ട് കഥ
hey rivana
ഒറ്റ ഇരുപ്പിന് എല്ലാ partsum വായിച്ചു ഉഷാർ ആയിൻഡ്.
emotional scene ഒക്കെ നന്നായി potrait ചെയ്തു.
അടിപൊളി അവതരണം ?
മൊത്തത്തില് nysh ആയിൻഡ് ? ?
waiting ഫോർ nesht part ?
? ? ? ? ?
വരുൺ ഒരു പണി ആവുമോ…. അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ… ❤❤❤❤
Eh? Enth boring? Korach vegam engot thanna mathi veroru prashnom epm ella….✌
ബോറായി തോന്നിയാലോ എന്ന് വിചാരിച്ച പെട്ടെന്ന് തരാൻ നോക്ക സ്നേഹം ???
adipoli….nannayittund…waiting..
താങ്ക്സ് ഇഷ്ട്ടായല്ലോ സന്തോഷായി സ്നേഹം
Super
താങ്ക്സ് സ്നേഹം ???
❤️❤️❤️
സ്നേഹം ???
❤❤❤
സ്നേഹം ???
???
Iam the first ??? …..
Ayn ?
ഭേജാർ അവണ്ട eji better luck next time???
Poyeda.???
മിക്കവാറും ഇയാളെ ഞാൻ തട്ടും?
Eng വാ മോനെ partha anenkk njammel അരാണ് എന്ന് ശെരിക്കും മനസിലാക്കി തെരാം ?
സ്നേഹം
???