“ മോളേ റൂമൊക്കെ ഓക്കേ അല്ലേ,, കുഴപ്പം ഒന്നുമില്ലല്ലോ “ എന്നെ കണ്ടപ്പോ അങ്കിൾ ചോദിച്ചു.
“ ഇല്ല പ്രശ്നം ഒന്നും ഇല്ല സാർ “ ഞാൻ കുറച്ചു ബഹുമാനത്തോടെ വിളിക്കാമെന്ന് കരുതിയാണ് സാർ എന്ന് വിളിച്ചത്.
“ അയ്യോ,, മോളെന്നെ സാർ എന്നൊന്നും വിളിക്കണ്ട ഇനി മുതൽ അങ്കിളെന്ന് വിളിച്ചാൽ മതി കേട്ടോ “ അങ്കിൾ പറഞ്ഞപ്പോൾ ഞാൻ തലയാട്ടി സമ്മതിച്ചു.
ആ സമയത്താണ് മുകളിൽ നിന്നും സ്റ്റെപ്പുകൾ ഇറങ്ങി ഒരു സ്ത്രീ നമ്മുടെ അടുത്തേക്ക് വന്നത്. സാരിയാണ് വേഷം അവരെ കണ്ടപ്പോഴേ എനിക്ക് മനസിലായി ഇത് അങ്കിളിന്റെ ഭാര്യ ആകുമെന്ന്.
“ ഇതാര് ഇക്കയോ, എന്താ ഈ വഴിക്കൊക്കെ “ ഞങ്ങളെ കണ്ടപാടെ ആ സ്ത്രീ ഉപ്പയോട് ചോദിച്ചു.
“ വെറുതെ നിങ്ങളെ ഒക്കെ കാണാമെന്ന് കരുതി ഇറങ്ങിയത “ ഉപ്പ ചിരിയോടെ പറഞ്ഞു.
“ ഇതാരാ, കണ്ടിട്ട് എനിക്ക് മനസിലായില്ല “ എന്നെ നോക്കിയിട്ട് ആന്റി ചോദിച്ചു.
“ ഇതെന്റെ ഫ്രണ്ടിന്റെ മോളാണ്,,ഇവിടത്തെ അമ്മക്ക് വയ്യാന്നും ഒരു ഹോം നഴ്സിനെ ആവശ്യമുണ്ടെന്നും അറിഞ്ഞു ഇവൾക്കും താല്പര്യം കണ്ടപ്പോ അതറിയാൻ വേണ്ടി വന്നതാണ്. ശങ്കരനോട് എല്ലാം പറഞ്ഞു ഇവിടെ നിയമിക്കുകയും ചെയ്തു, ഇനി നിനക് പട്ടില്ലെൽ പറ “ ഉപ്പ
“ ഞാൻ അതിന് എതിർ എന്തെങ്കിലും പറഞ്ഞോ ഇല്ലല്ലോ “ ഉപ്പാനെ നോക്കിയിട്ട് ആന്റി ചോദിച്ചു.
“ മോളുടെ പേരെന്താ “ എന്റെ അടുത്ത് വന്ന് എന്നെ ചേർത്ത് നിർത്തിക്കൊണ്ട് ചോദിച്ചു.
“ നന്ദന “ ഞാൻ ആന്റിയുടെ മുഖത്തേക്ക് നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
“ എന്റെ പേര് ഭാനുമതി, മോളെന്നെ ആന്റി എന്ന് വിളിച്ചോ കേട്ടോ, പിന്നെ ഞാൻ കാര്യങ്ങൾ ഒക്കെ എങ്ങനെയാണെന്ന് പറഞ്ഞു തരാം “
“ മ്മ് “ ഞാൻ മൂളികൊണ്ട് തലയാട്ടി.
പിന്നെ തമ്മിൽ പല കാര്യങ്ങളും സംസാരിച്ചു ഇരുന്നു. എന്നെ പറ്റിയുള്ള ചില കാര്യങ്ങൾ എല്ലാം ചോദിച്ചറിയുന്നുണ്ടായിരുന്നു, അതോടൊപ്പം അവർ വേറെയും ഞാൻ അറിയാത്ത കാര്യങ്ങൾ സംസാരിച്ചു ഇരുന്നു.
ഇതിനിടക്ക് ആന്റി കുടിക്കാൻ ജ്യൂസ് എടുക്കാൻ പോയി. ഞാനും ആന്റിയോടൊപ്പം പോയി സഹായിച്ചു. അതിനിടക്ക് ആന്റി എന്റെ പഠനവും മറ്റുമെല്ലാം ചോദിച്ചറിയുന്നുണ്ട്.
“ എന്നാ ഞാനിറങ്ങാണ്, ഇപ്പൊ തന്നേ ഒരുപാട് നേരമായി “ ഉപ്പ ഇറങ്ങാനായി നിന്നു.
“ ഞാനും ഇറങ്ങാൻ നിൽക്കാണ് “ അങ്കിളും ഉപ്പാന്റെ കൂടെ ഇറങ്ങി.
ഞാൻ ഉപ്പാന്റെ ഒപ്പം ചെന്നു.
“ മോളൊന്ന്കൊണ്ടും വിഷമിക്കേം പേടിക്കേം ഒന്നും വേണ്ട,, നല്ലയാൾകാരെന്നേണ് ഇവര്. മോൾക്കൊരു കുറവും ഉണ്ടാവില്ല ഇവിടെ. സന്തോഷായിട്ട് ധൈര്യമായി ഇരിക്കണം ഇവിടെ ഞാൻ വിളികണ്ട് ട്ടോ “ ഉപ്പ എന്റെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു.
“ ശരി ഉപ്പ “
അങ്ങനെ ഉപ്പ അവിടെന്ന് പോയി. ഞാനും ആന്റിയും അവർ പോകുന്നത് നോക്കി നിന്നു.
കുഞ്ഞി…
ഇത് തീർക്കുന്നില്ലെ…
മുഴുവൻ ആയിട്ട് വായിക്കാൻ കാത്തിരിക്കുന്ന ഒരാൾ ആണ് ഞാൻ…
എക്സാം ഒക്കെ കഴിഞ്ഞ് ഫ്രീ ആയില്ലെ…
Haii….
റിവാ
കഥ നന്നായിട്ടുണ്ട് ?
ഇത് വന്ന അന്ന് തന്നെ വായിച്ചു.
കഥ ബോർ ഒന്നുമല്ല നന്നായിത്തന്നെ പോകുന്നുണ്ട്.
ഇതിൽ നായകൻ ആരാ ?
❤️❤❤️
rave .. kollam . ijj oru sambhavam thanne . engane sadhikkunnu .
anyway it was a nice read . and u do keep writing …
lots of hearts
അടിപൊളി ആയി തന്നെ പോകുന്നുണ്ട് കഥ
hey rivana
ഒറ്റ ഇരുപ്പിന് എല്ലാ partsum വായിച്ചു ഉഷാർ ആയിൻഡ്.
emotional scene ഒക്കെ നന്നായി potrait ചെയ്തു.
അടിപൊളി അവതരണം ?
മൊത്തത്തില് nysh ആയിൻഡ് ? ?
waiting ഫോർ nesht part ?
? ? ? ? ?
വരുൺ ഒരു പണി ആവുമോ…. അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ… ❤❤❤❤
Eh? Enth boring? Korach vegam engot thanna mathi veroru prashnom epm ella….✌
ബോറായി തോന്നിയാലോ എന്ന് വിചാരിച്ച പെട്ടെന്ന് തരാൻ നോക്ക സ്നേഹം ???
adipoli….nannayittund…waiting..
താങ്ക്സ് ഇഷ്ട്ടായല്ലോ സന്തോഷായി സ്നേഹം
Super
താങ്ക്സ് സ്നേഹം ???
❤️❤️❤️
സ്നേഹം ???
❤❤❤
സ്നേഹം ???
???
Iam the first ??? …..
Ayn ?
ഭേജാർ അവണ്ട eji better luck next time???
Poyeda.???
മിക്കവാറും ഇയാളെ ഞാൻ തട്ടും?
Eng വാ മോനെ partha anenkk njammel അരാണ് എന്ന് ശെരിക്കും മനസിലാക്കി തെരാം ?
സ്നേഹം
???