“ ഭക്ഷണവും മറ്റു എല്ലാ സൗകര്യങ്ങളും ഇവിടെ ഉണ്ടാകും, ആകെ അമ്മയെ നോക്കണം അത് മാത്രം ചെയ്‌താൽ മതി ബാക്കി ഒന്നും വേണ്ട മാസം പതിനായിരം രൂപ കൊടുക്കാം, ഞായറാഴ്ച ലീവ് നൽകുകയും ചെയ്യാം പോരേ “ എന്നേം ഉപ്പാനേം നോക്കി കൊണ്ടാണ് കാര്യങ്ങൾ എല്ലാം വ്യക്തമാക്കിയത്.
“ എന്താ നന്ദേ നിന്റെ അഭിപ്രായം “ ഉപ്പ എന്നെ നോക്കി ചോദിച്ചു.
“ ഞാൻ നിക്കാം ഉപ്പ,,, എനിക് പ്രശ്നമൊന്നുമില്ല “
“ അല്ല ഇതാരാ ഇബ്രഹീമേ, എനിക്ക് മനസിലായില്ല “
“ ഇതെന്റെ ഫ്രണ്ടിന്റെ മോളാ, എന്റെ മക്കളിൽ ഒരാളെ പോലെ തന്നെയാണിവളും. ഇവളിപ്പോ ഇവിടെ ____ ലാസ്റ്റിന് പഠിക്കുവാണ് അപ്പൊ അതിന്റെ ഇടയിൽ ഒരു പാർട്ട് ടൈം ജോബ്. ഇതിവൾ പഠിക്കുന്നതിന്റെ ഒരു മേഖല തന്നെയല്ലേ അപ്പൊ ഇവിടെ ഇങ്ങനെ ഒരാവശ്യം ഉണ്ടെന്നറിഞ്ഞത് അതാ ഞങ്ങൾ വന്നതും ചോദിച്ചതും ഒക്കെ “ ഉപ്പ ഉള്ളത് എല്ലാം തുറന്ന് പറഞ്ഞു.
“ അതിപ്പോ നല്ല കാര്യം അല്ലേ പഠിക്കുമ്പോൾ തന്നേ ഇങ്ങനെ നിക്കുന്നതും ചെയ്യുന്നതും ഒക്കെ ഒരു പ്രാക്ടീസ് ആവുമല്ലോ,, മോൾ പേടിക്കണ്ട മോൾക്കൊരു കുറവും ബുദ്ധിമുട്ടും വരുത്തില്ല ഇവിടെ ആരും “ എന്നെ നോക്കിയിട്ട് ശങ്കരൻ അങ്കിൾ പറഞ്ഞു.
ഞാൻ ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തു.
“ ഇന്ന് നിക്കുന്നുണ്ടോ “ ശങ്കരൻ അങ്കിൾ ചോദിച്ചു.
“ എല്ലാം റെഡിയായാൽ ഇന്ന് മുതലേ തുടങ്ങാമെന്ന് വച്ചിരുന്നത് ആണ്,ഇവളുടെ ഡ്രെസ്സും കൊണ്ട് വന്നിട്ടുണ്ട് “
“ ഓ ആണോ എന്നാ ഐശ്വര്യമായി ഇന്ന് തന്നേ ജോലിക്ക് കയറിക്കോ “ ശങ്കരൻ അങ്കിൾ എന്നോടായി പറഞ്ഞു.
“ മോളെന്ന കാറിൽ നിന്ന് അതൊക്കെ എടുത്തിട്ട് പോരെ “ ഉപ്പ പറഞ്ഞുകൊണ്ട് ചാവി എനിക്ക് നേരെ നീട്ടി.ഞാൻ പോയി കാറിൽ നിന്ന് സാധങ്ങൾ ഒക്കെ എടുത്തിട്ട് അകത്ത് കയറി.
“ മോളെ ആ മുറിയിലാണ് അമ്മ കിടക്കുന്നത് അവിടേക്ക് വച്ചോ സാധനങ്ങൾ “ ഇടത് വശത്തെ മുറി കാണിച്ചിട്ട് എന്നോട് പറഞ്ഞു.
ഞാൻ ആ മുറിയിലേക്കു കയറി. അത്യാവശ്യം വലിയൊരു മുറി തന്നെ ആയിരുന്നു അത്. ഞാൻ ആ മുറി ആകെ ഒന്ന് വീക്ഷിച്ചു നല്ല വൃത്തിയും വെടിപ്പും ഉണ്ടായിരുന്നു രണ്ട് സിംഗിൾ കോട്ട് ബെഡും ഒരു മേശയും അലമാരയും രണ്ട് കസേരയും ഉണ്ട് അവിടെ.
ഞാൻ അവിടെ എന്റെ ബാഗും സാധനങ്ങൾ ഒക്കെ വച്ചിട്ട് അവരുടെ അടുത്തേക് തന്നെ തിരിച്ചു പോയി.
ഞാൻ അവരുടെ അടുത്തേക്ക് ചെല്ലുമ്പോ രണ്ടു പേരും പരസ്പരം എന്തൊക്കെയോ സംസാരിച്ചു കൊണ്ട് ഇരിക്കുവാണ്.
കുഞ്ഞി…
ഇത് തീർക്കുന്നില്ലെ…
മുഴുവൻ ആയിട്ട് വായിക്കാൻ കാത്തിരിക്കുന്ന ഒരാൾ ആണ് ഞാൻ…
എക്സാം ഒക്കെ കഴിഞ്ഞ് ഫ്രീ ആയില്ലെ…
Haii….
റിവാ
കഥ നന്നായിട്ടുണ്ട് ?
ഇത് വന്ന അന്ന് തന്നെ വായിച്ചു.
കഥ ബോർ ഒന്നുമല്ല നന്നായിത്തന്നെ പോകുന്നുണ്ട്.
ഇതിൽ നായകൻ ആരാ ?
❤️❤❤️
rave .. kollam . ijj oru sambhavam thanne . engane sadhikkunnu .
anyway it was a nice read . and u do keep writing …
lots of hearts
അടിപൊളി ആയി തന്നെ പോകുന്നുണ്ട് കഥ
hey rivana
ഒറ്റ ഇരുപ്പിന് എല്ലാ partsum വായിച്ചു ഉഷാർ ആയിൻഡ്.
emotional scene ഒക്കെ നന്നായി potrait ചെയ്തു.
അടിപൊളി അവതരണം ?
മൊത്തത്തില് nysh ആയിൻഡ് ? ?
waiting ഫോർ nesht part ?
? ? ? ? ?
വരുൺ ഒരു പണി ആവുമോ…. അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ… ❤❤❤❤
Eh? Enth boring? Korach vegam engot thanna mathi veroru prashnom epm ella….✌
ബോറായി തോന്നിയാലോ എന്ന് വിചാരിച്ച പെട്ടെന്ന് തരാൻ നോക്ക സ്നേഹം ???
adipoli….nannayittund…waiting..
താങ്ക്സ് ഇഷ്ട്ടായല്ലോ സന്തോഷായി സ്നേഹം
Super
താങ്ക്സ് സ്നേഹം ???
❤️❤️❤️
സ്നേഹം ???
❤❤❤
സ്നേഹം ???
???
Iam the first ??? …..
Ayn ?
ഭേജാർ അവണ്ട eji better luck next time???
Poyeda.???
മിക്കവാറും ഇയാളെ ഞാൻ തട്ടും?
Eng വാ മോനെ partha anenkk njammel അരാണ് എന്ന് ശെരിക്കും മനസിലാക്കി തെരാം ?
സ്നേഹം
???