“ അതെ മോളെ അവൾ പറഞ്ഞതിലും കാര്യം ഉണ്ട്,,,ഇവിടെ മോൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടോ “ ഉപ്പയും ഉമ്മയും പറഞ്ഞതിൽ പിന്താങ്ങി കൊണ്ട് കുറച്ച് വിഷമത്തോടെ ചോദിച്ചു.
“ ബുദ്ധിമുട്ട് ഒന്നും തോന്നിയിട്ട് അല്ല ഉപ്പ ഇൗ ജോലിയും ഞാൻ പഠിക്കുന്നതും ഒരേ മേഖല തന്നെ ആണല്ലോ അപ്പോ എനിക്ക് കുറച്ച് എക്സ്പീരിയൻസും കിട്ടും “ ഞാൻ കാര്യങ്ങൽ കുറച്ച് കൂടി വ്യക്തമാക്കി പറഞ്ഞു. പഠിതത്തിന്റെ കാര്യം ആയത് കൊണ്ട് അവർക്ക് ഒരു അയവ് വന്നത് പോലെ.
“ ആരെ നോക്കാനാണ് ഹോം നഴ്സായിട്ട് പോകേണ്ടത്,,, അവരുടെ വീടിന്റേം സ്ഥലത്തിന്റേം മറ്റും ഒക്കെ ഡീറ്റെയിൽസ് അറിയോ “ ഉപ്പ കൂടുതൽ കാര്യങ്ങൾ അറിയാൻ വേണ്ടി ചോദിച്ചു.
“ ഒരു മുത്തശ്ശിയെ നോക്കാൻ ആണെന്നാ എന്നോട് പറഞ്ഞെ, പിന്നെ ഡീറ്റെയിൽസ് ഒക്കെ മെസ്സേജ് അയച്ച് തന്നിട്ടുണ്ട് “ ഞാൻ ഫോണിൽ അയച്ചു തന്ന മെസ്സേജ് ഉപ്പാക്ക് കാണിച്ചു കൊടുത്തു.
“ ഇത് ശങ്കരൻ പിള്ളയുടെ വീടിന്റെ അഡ്രസ്സാണല്ലോ, അവന്റെ അമ്മക്ക് വയ്യന്ന് പറഞ്ഞിരുന്നു ചിലപ്പോ അവർക്ക് വേണ്ടിയാകും “ ഉപ്പ അവർ അറിയാന്നുള്ള രീതിയിൽ പറഞ്ഞു.
“ നിങ്ങൾക്ക് അറിയുന്ന ആൾക്കാർ ആണോ അവർ “ ഉമ്മ
“ ആടി എനിക്കറിയാവുന്നവരുടെ അഡ്രസ് തന്നെയാണിത് “
“ അവിടെ ഉള്ളവർ ഒക്കെ എങ്ങനെയാ നല്ലവരാണോ “ ഉമ്മ
“ നല്ലയാളുകൾ തന്നെയാണ് അവർ,,,,മാത്രമല്ല എന്റെ ഒരു സുഹൃത്തും കൂടി ആണ് അത് അവരെ പറ്റി മോഷമായിട്ട് ഒന്നും തന്നെ ആരും പറഞ്ഞിട്ടില്ല “
“ എന്നാ പിന്നേ നന്ദക്ക് പോണമെന്ന് ആഗ്രഹം ഉണ്ടേൽ പൊയ്ക്കോട്ടേ,, അല്ലേ “ ഉമ്മ ഉപ്പാനോട് ചോദിച്ചു.
“ നിനക് പോൺമെന്നുണ്ടെങ്കിൽ പൊക്കൊ ഇവിടെ ആർക്കും ഇഷ്ട്ടകുറവ് ഒന്നുമില്ല പോരെ നല്ലൊരു എക്സ്പീരിയൻസ് തന്നെ ആയിരിക്കും അത് എന്ന് തോന്നുന്നു “ ഉപ്പ എന്നോട് പറഞ്ഞു. ഇവരുടെ ഒക്കെ സ്നേഹം കണ്ടും അനുഭവിച്ചും എന്റെ മനസ്സ് വല്ലാതെ നിറഞ്ഞിരുന്നു.
ഞാൻ അവർക്ക് ഒരു നിറഞ്ഞ പുഞ്ചിരി നൽകി.
“ ആ പിന്നേ ഈ കാര്യം ദിവാകരനോട് പറയാൻ മറക്കണ്ട, നഴ്സ്നോട് വിളിച്ചു പറഞ്ഞേക്ക് നീ പോവാമെന്ന് “ ഉപ്പ എന്നെ ഓർമിപ്പിച്ചു.
കുഞ്ഞി…
ഇത് തീർക്കുന്നില്ലെ…
മുഴുവൻ ആയിട്ട് വായിക്കാൻ കാത്തിരിക്കുന്ന ഒരാൾ ആണ് ഞാൻ…
എക്സാം ഒക്കെ കഴിഞ്ഞ് ഫ്രീ ആയില്ലെ…
Haii….
റിവാ
കഥ നന്നായിട്ടുണ്ട് ?
ഇത് വന്ന അന്ന് തന്നെ വായിച്ചു.
കഥ ബോർ ഒന്നുമല്ല നന്നായിത്തന്നെ പോകുന്നുണ്ട്.
ഇതിൽ നായകൻ ആരാ ?
❤️❤❤️
rave .. kollam . ijj oru sambhavam thanne . engane sadhikkunnu .
anyway it was a nice read . and u do keep writing …
lots of hearts
അടിപൊളി ആയി തന്നെ പോകുന്നുണ്ട് കഥ
hey rivana
ഒറ്റ ഇരുപ്പിന് എല്ലാ partsum വായിച്ചു ഉഷാർ ആയിൻഡ്.
emotional scene ഒക്കെ നന്നായി potrait ചെയ്തു.
അടിപൊളി അവതരണം ?
മൊത്തത്തില് nysh ആയിൻഡ് ? ?
waiting ഫോർ nesht part ?
? ? ? ? ?
വരുൺ ഒരു പണി ആവുമോ…. അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ… ❤❤❤❤
Eh? Enth boring? Korach vegam engot thanna mathi veroru prashnom epm ella….✌
ബോറായി തോന്നിയാലോ എന്ന് വിചാരിച്ച പെട്ടെന്ന് തരാൻ നോക്ക സ്നേഹം ???
adipoli….nannayittund…waiting..
താങ്ക്സ് ഇഷ്ട്ടായല്ലോ സന്തോഷായി സ്നേഹം
Super
താങ്ക്സ് സ്നേഹം ???
❤️❤️❤️
സ്നേഹം ???
❤❤❤
സ്നേഹം ???
???
Iam the first ??? …..
Ayn ?
ഭേജാർ അവണ്ട eji better luck next time???
Poyeda.???
മിക്കവാറും ഇയാളെ ഞാൻ തട്ടും?
Eng വാ മോനെ partha anenkk njammel അരാണ് എന്ന് ശെരിക്കും മനസിലാക്കി തെരാം ?
സ്നേഹം
???