വീണ്ടും രണ്ടു മൂന്ന് ദിവസങ്ങൾ കടന്ന് പോയി. ഒരു ദിവസം ഞാൻ വളരെ സന്തോഷത്തോടെയാണ് കോളേജിൽ നിന്നും റയയോടൊപ്പം വീട്ടിലേക്ക് വന്നത്. അന്ന് രാത്രി എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ എന്റെ സന്തോഷത്തിന്റെ കാര്യം എല്ലാവരോടുമായി പറയാൻ ഞാൻ തീരുമാനിച്ചു.
“ ഉമ്മ ഉപ്പ എനിക്ക് നിങ്ങളോട് ഒരു പ്രധാനപ്പെട്ട കാര്യം പറയാൻ ഉണ്ട് “
“ ഞാനും നീ കോളേജിൽ നിന്ന് വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നത,,, നല്ല സന്തോഷത്തോടെയാണ് ഇന്ന് മൊത്തം നടക്കുന്നത്,, അത് നീ തന്നെ പറയുമെന്ന് തോന്നി അതാ ഞാൻ ചോദിക്കാത്തത് “ ഉമ്മ ചിരിച്ചു കൊണ്ടെന്നോട് പറഞ്ഞു.
“ ഹാ എന്താ പറ കേൾക്കട്ടെ ഇത്രേം സന്തോഷപ്പെടാൻ ഉള്ള കാര്യം “ ഉപ്പ ആകാംഷയോട് ചോദിച്ചു.
“ അതുപ്പാ,,,എനിക്ക്,,, ക്ലാസ്സ് കഴിഞ്ഞ് പാർട്ട് ടൈമായി ഒരു ജോലികിട്ടി “ ഞാൻ മടിച്ചു മടിച്ചു പറഞ്ഞു.
ഞാൻ പറഞ്ഞത് കേട്ടവർ ഒന്ന് സ്ഥംഭ്തരായി.
“ ജോലിയോ,,,! എവിടെ,,? എന്ത് ജോലി ? “ റയ ഉടൻ തന്നെ എന്നോട് ചോദിച്ചു.
“ ജോലീന്ന് പറഞ്ഞ ഈ ഹോം നഴ്സ് ഇല്ലെ അതാ സംഭവം,,, ട്രെയിനിൽ പോയപ്പോ അഞ്ജലി എന്ന ഒരു നഴ്സുമായി ഞാൻ കൂട്ടായെന്ന് പറഞ്ഞിരുന്നില്ലേ, ആ ചേച്ചി ഇന്നെന്തോ ആവശ്യത്തിന് കോളേജിലെക് വന്നിരുന്നു. ഇന്റർവെല്ലിന് ആ ചേച്ചിയെ കണ്ടപ്പോൾ എന്നോട് പറഞ്ഞതാ താല്പര്യം ഉണ്ടേ പറയാൻ പറഞ്ഞു, നമ്പറും തന്നിട്ടുണ്ട് “ ഞാൻ ഉണ്ടായത് അത് പോലെ പറഞ്ഞു.
“ എന്നിട്ട് നീ എന്താ പറഞ്ഞേ,,, “ ഉപ്പ ചോദിച്ചു.
“ ഞാൻ ഒന്നും പറഞ്ഞിട്ടില്ല ഇത് വരേ,,, ആദ്യം നിങ്ങളുടെ അടുത്ത് അഭിപ്രായം ചോദിച്ചിട്ട് പോണോ വേണ്ടയോ എന്ന് തീരുമാനിച്ചു “
“ പാർട്ട് ടൈം ജോലി എന്നൊക്കെ പറഞ്ഞാൽ,,,,അത് വേണോ മോളെ,,,,നിനക്ക് പൈസക്ക് എന്ത് അവശ്യം വന്നാലും അത് നമ്മൾ തരുമല്ലോ,,,,അതുമല്ല വേറെ ഒരു വീട്ടിൽ ഒക്കെ പോയി നിൽക്കുകയും വേണം “ ഉമ്മ ഞാൻ പറഞ്ഞതിനോട് ഒരു എതിർപ്പ് പ്രകടിപ്പിച്ചു.
കുഞ്ഞി…
ഇത് തീർക്കുന്നില്ലെ…
മുഴുവൻ ആയിട്ട് വായിക്കാൻ കാത്തിരിക്കുന്ന ഒരാൾ ആണ് ഞാൻ…
എക്സാം ഒക്കെ കഴിഞ്ഞ് ഫ്രീ ആയില്ലെ…
Haii….
റിവാ
കഥ നന്നായിട്ടുണ്ട് ?
ഇത് വന്ന അന്ന് തന്നെ വായിച്ചു.
കഥ ബോർ ഒന്നുമല്ല നന്നായിത്തന്നെ പോകുന്നുണ്ട്.
ഇതിൽ നായകൻ ആരാ ?
❤️❤❤️
rave .. kollam . ijj oru sambhavam thanne . engane sadhikkunnu .
anyway it was a nice read . and u do keep writing …
lots of hearts
അടിപൊളി ആയി തന്നെ പോകുന്നുണ്ട് കഥ
hey rivana
ഒറ്റ ഇരുപ്പിന് എല്ലാ partsum വായിച്ചു ഉഷാർ ആയിൻഡ്.
emotional scene ഒക്കെ നന്നായി potrait ചെയ്തു.
അടിപൊളി അവതരണം ?
മൊത്തത്തില് nysh ആയിൻഡ് ? ?
waiting ഫോർ nesht part ?
? ? ? ? ?
വരുൺ ഒരു പണി ആവുമോ…. അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ… ❤❤❤❤
Eh? Enth boring? Korach vegam engot thanna mathi veroru prashnom epm ella….✌
ബോറായി തോന്നിയാലോ എന്ന് വിചാരിച്ച പെട്ടെന്ന് തരാൻ നോക്ക സ്നേഹം ???
adipoli….nannayittund…waiting..
താങ്ക്സ് ഇഷ്ട്ടായല്ലോ സന്തോഷായി സ്നേഹം
Super
താങ്ക്സ് സ്നേഹം ???
❤️❤️❤️
സ്നേഹം ???
❤❤❤
സ്നേഹം ???
???
Iam the first ??? …..
Ayn ?
ഭേജാർ അവണ്ട eji better luck next time???
Poyeda.???
മിക്കവാറും ഇയാളെ ഞാൻ തട്ടും?
Eng വാ മോനെ partha anenkk njammel അരാണ് എന്ന് ശെരിക്കും മനസിലാക്കി തെരാം ?
സ്നേഹം
???