നന്ദന 9 [ Rivana ] 168

“ ഓക്കേടി എന്നാ നീ കിടന്നോ “ ഞാൻ അവളോട് അതും പറഞ്ഞു അവളുടെ റൂമിൽ നിന്നും ഇറങ്ങി ഞാൻ കിടക്കുന്ന റൂമിലേക്ക് വന്നു.

 

അവിടെ ഞാൻ ടേബിളിൽ പകുതി വായിച്ചു നിർത്തിയ sk പൊറ്റെക്കാടിന്റെ ‘ ഒരു നാടൻ പ്രണയം ‘ എടുത്ത് നിർത്തിയ ഇടത്ത് നിന്ന് വീണ്ടും വായിച്ചു തുടങ്ങി.

 

എന്റെ ഒഴിവു സമയങ്ങളിലെ രണ്ട് ഹോബീസാണ് ഒന്ന് നോവൽ, കഥ ഒക്കെ വായിക്കാൻ മറ്റൊന്ന് ചിത്രം വരക്കുന്നതുമാണ്. വരയിൽ വല്യ കഴിവൊന്നും ഇല്ല ഒരു വിധം ഒക്കെ വരക്കും. ഇപ്പോൾ കുറെ ഒക്കെ നന്നായി അറിയാം.

 

 

ഒറ്റ ഇരിപ്പിൽ ആ നോവൽ ഞാൻ ബാക്കി മുഴുവൻ വായിച്ചു തീർത്തു. നോവൽ വായിച്ചു തീർത്തതിന് ശേഷമാണ് ഞാൻ അവിടെന്ന് എണീറ്റത്. നോവൽ വായനയുടെ ഇടയിൽ സമയം പോയതറിഞ്ഞില്ല. ഞാൻ റംഷിയുടെ റൂമിലേക്കു ചെല്ലുമ്പോ അവളവിടെ ഇല്ല. ഞാൻ താഴേക്ക് ചെന്നപ്പോ അവിടേം ആരേം കാണാൻ ഇല്ല.

 

ഉമ്മയുടെ റൂമിന്റെ അവിടെ ചെന്നപ്പോ ഉമ്മയുണ്ട് കഴുകി ഉണക്കിയ വസ്ത്രങ്ങൾ മടക്കി വെക്കുന്നു.

 

“ ഉമ്മ റംഷിയും റയയും എവിടെ ഇവിടെ കാണാൻ ഇല്ലല്ലോ “ ഞാൻ ഉമ്മയോട് ചോദിച്ചു.

 

“ അവര് സൗമ്യ അക്കയുടെ വീട്ടിലേക്ക് പോയതാ ഇപ്പൊ വരും “ സൗമ്യ അക്ക ഞങ്ങളുടെ അയൽവാസിയാണ് രണ്ടു വീട്ടുകാരും തമ്മിൽ നല്ല സ്നേഹത്തിലാണ്.

 

പിന്നെ ഞാൻ ഉമ്മയുടെ കൂടെ നിന്ന് വസ്ത്രം ഒക്കെ മടക്കാൻ സഹായിച്ചു. എന്നിട്ട് ഓരോരുത്തരുടെയും ഓരോ റൂമിലേക്ക് കൊണ്ട് വച്ചു. അപ്പോളാണ്  റംഷിയും റയയും വന്നത്.

 

“ നല്ല ആളെയാണ് ഞാൻ വിളിക്കാൻ പറഞ്ഞത്, ആളവിടെ ഇരുന്ന് ഫുൾ നോവൽ വായിക്കൽ “ റംഷി എന്നേ കണ്ടപ്പോ പറഞ്ഞു.

 

“ എടി അത് ഞാൻ മറന്നെടി, ആ നോവൽ വായിച്ച ഫ്ലോയിൽ അങ്ങനെ ഇരുന്ന് പോയി “ ഞാൻ ഒരു ചമ്മിയ മുഖത്തോടെ പറഞ്ഞു.

 

“ ഹാ എനിക്ക് അറിയാവുന്നത് അല്ലേ നിന്നേ, ഒരു നോവൽ കിട്ടിയ അതിൽമേൽ ഇരിക്കും പിന്നെ തീർക്കാതെ വരില്ല. റയ വന്ന് വിളിച്ചതോണ്ട് ഞാൻ എണീറ്റു “ ഞാൻ അതിന് ചിരിച്ചതേ ഉള്ളൂ അല്ലാതെന്ത് പറയാൻ.

26 Comments

  1. കുഞ്ഞി…

    ഇത് തീർക്കുന്നില്ലെ…

    മുഴുവൻ ആയിട്ട് വായിക്കാൻ കാത്തിരിക്കുന്ന ഒരാൾ ആണ് ഞാൻ…

    എക്സാം ഒക്കെ കഴിഞ്ഞ് ഫ്രീ ആയില്ലെ…

  2. റിവാ

    കഥ നന്നായിട്ടുണ്ട് ?

    ഇത് വന്ന അന്ന് തന്നെ വായിച്ചു.
    കഥ ബോർ ഒന്നുമല്ല നന്നായിത്തന്നെ പോകുന്നുണ്ട്.

    ഇതിൽ നായകൻ ആരാ ?

    ❤️❤❤️

  3. ഏക - ദന്തി

    rave .. kollam . ijj oru sambhavam thanne . engane sadhikkunnu .
    anyway it was a nice read . and u do keep writing …
    lots of hearts

  4. അടിപൊളി ആയി തന്നെ പോകുന്നുണ്ട് കഥ

  5. hey rivana
    ഒറ്റ ഇരുപ്പിന് എല്ലാ partsum വായിച്ചു ഉഷാർ ആയിൻഡ്.
    emotional scene ഒക്കെ നന്നായി potrait ചെയ്തു.
    അടിപൊളി അവതരണം ?

    മൊത്തത്തില് nysh ആയിൻഡ് ? ?
    waiting ഫോർ nesht part ?

    ? ? ? ? ?

  6. നിധീഷ്

    വരുൺ ഒരു പണി ആവുമോ…. അടുത്ത പാർട്ട്‌ പെട്ടന്ന് പോന്നോട്ടെ… ❤❤❤❤

  7. Eh? Enth boring? Korach vegam engot thanna mathi veroru prashnom epm ella….✌

    1. ബോറായി തോന്നിയാലോ എന്ന് വിചാരിച്ച പെട്ടെന്ന് തരാൻ നോക്ക സ്നേഹം ???

  8. adipoli….nannayittund…waiting..

    1. താങ്ക്സ് ഇഷ്ട്ടായല്ലോ സന്തോഷായി സ്നേഹം

  9. Super

    1. താങ്ക്സ് സ്നേഹം ???

  10. ❤️❤️❤️

    1. സ്നേഹം ???

  11. ❤❤❤

    1. സ്നേഹം ???

    1. Iam the first ??? …..

        1. ഭേജാർ അവണ്ട eji better luck next time???

          1. Poyeda.???

    2. ?✨?????????????_??✨❤️

      മിക്കവാറും ഇയാളെ ഞാൻ തട്ടും?

      1. Eng വാ മോനെ partha anenkk njammel അരാണ് എന്ന് ശെരിക്കും മനസിലാക്കി തെരാം ?

Comments are closed.