“ ന്റെ കൃഷ്ണാ ഇതെന്തു ജീവി,,,, മനൂസ് ഇക്കൂസ് പോലും ഇങ്ങനെ ഒന്നും ആരേം തേക്കില്ല. നീ ഈ തേപ്പിസ്റ്റിനാണോ പഠിക്കാൻ പോയത് യെന്നെനിക്കൊരു സംശയം “ ഞാൻ അന്തം വിട്ടുകൊണ്ടവളോട് പറഞ്ഞു.
“ ഇതൊക്കെ എന്ത്,, അല്ല ആരാ ഈ മനൂസ് ഇക്കൂസ് “
“ ഹാ അതൊക്കെ ഞാൻ പിന്നീട് പറഞ്ഞു തരണ്ട്,, എന്നാലും നീ ഇത്രേം ഭീഗരി ആയെന്നറിഞ്ഞില്ല “
“ അതിനൊക്കൊ ഒരു കഴിവ് വേണം മോളെ അല്ലാതെ നിന്നേ പോലെ ഒളിഞ്ഞിരുന്നല്ല പ്രേമിക്കേണ്ടത് “
“ ആത്മാർത്ഥമായുള്ള പ്രണയം അറിയാത്തത് കൊണ്ടാണ് നീ ഇങ്ങനെ പറയുന്നത്, അതിനെ നേരിട്ട് അനുഭവിച്ച് അറിയുക തന്നെവേണം എന്നാലേ ഇപ്പോഴുള്ള നിന്റെ ഈ മനോഭാവം മാറത്തുള്ളു “ ഞാൻ കാര്യമായി തന്നേ പറഞ്ഞു.
“ ആ അതൊക്കെ പോട്ടെ നീ പിന്നെ ഇങ്ങോട്ട് വന്നതിന് ശേഷം അവനെ കാണുകയോ കോണ്ടാക്റ്റോ അങ്ങനെ ന്തെങ്കിലും ഉണ്ടായിരുന്നോ “
“ ഇടക്ക് വല്ലപ്പോഴും വിളിക്കും കാര്യങ്ങൾ അറിയും അത്രമാത്രം “
“ മ്മ്മ്,,, ന്നാലും നീ എന്നോട് പത്തിൽ പഠിക്കുമ്പോ ഒന്നും അവനെ ഇഷ്ടമുള്ള കാര്യം പറഞ്ഞില്ലല്ലോ “
“ അതിന് എനിക് അന്ന് ഒന്നും അവനോട് അങ്ങനെ ശരിക്കും ഉണ്ടാരുന്നില്ല പ്ലസ് വണ്ണിൽ ചേർന്നതിന് ശേഷമാ ഞാൻ അവനേ സ്നേഹിക്കാൻ തുടങ്ങിയെ “
“ ഒക്കെ ഒക്കെ,,, ഇപ്പൊ അവനെ കുറിച്ചു നിനക്ക് സങ്കടമോ വിഷമമോ ഒന്നുമില്ലല്ലോ “
“ ഇല്ലെടി സത്യമായിട്ടും എനിക്കിപ്പോ അവനോട് ഇഷ്ടമോ പഴയതൊന്നും തന്നെയില്ല, ഞാനിപ്പോ വളരെ ഹാപ്പിയാണ് “ ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
“ അത് കേട്ടാൽ മതി എനിക്ക്, അവൻ പോയാൽ മറ്റൊരാൾ അത്രേ ഉള്ളെടി “
“ ഓരോ ചെരിപ്പും തേയുമ്പോ തേയുമ്പോ പുതിയത് വാങ്ങി ഇടുന്നത് പോലെ ഓരോ ആള് പോകുമ്പോ മറ്റൊരാളെ കേറി പ്രേമിക്കാൻ നിയല്ല ഞാൻ കേട്ടോടി തേപ്പും പലകേ “
“ ഓ,, “ ഞാൻ പറഞ്ഞത് ഇഷ്ട്ടം ആകാത്തത് പോലെ മുഖം ഒരുഭാഗത്തെക്കവൾ ചെരിച്ചു.
“ അല്ല രണ്ടു ദിവസം എന്താ പരിപാടി നമ്മടെ “ ഈ കാര്യത്തിൽ നിന്നും മാറ്റാൻ വേണ്ടി ഞാനവളോട് ചോദിച്ചു.
ഞാൻ അത് ചോദിച്ചപ്പോൾ അവൾ ചിരിച്ചു കൊണ്ടെന്നെ നോക്കി.
“ ഇന്ന് നമുക്ക് വീട്ടിൽ തന്നേ ആഘോഷിക്കാം, നാളെ നമുക്ക് ഏല്ലാവർക്കും കൂടെ പുറത്ത് പോകാം ഉപ്പക്കും നാളെ ലീവല്ലേ “ വളരെ സന്തോഷത്തോടെയാണവൾ എന്നോട് അത് പറഞ്ഞത്.
“ ആ ഒക്കെ, നമുക്കിത് അവരോടും പറയാം “
“ അതൊക്കെ കുറച്ചു കഴിഞ്ഞിട്ട് പറയാം, വയർ നിറച്ചു കഴിച്ചിട്ട് വീണ്ടും ഒറക്കം വരുന്നുണ്ട്. ഞാൻ ഒന്നും കൂടി കിടക്കട്ടെ കുറച്ചു കഴിഞ്ഞു എന്നേ വിളിക്ക് ട്ടാ “ അവൾ ബെഡിലേക് കിടന്ന് കൊണ്ടെന്നോട് പറഞ്ഞു.
കുഞ്ഞി…
ഇത് തീർക്കുന്നില്ലെ…
മുഴുവൻ ആയിട്ട് വായിക്കാൻ കാത്തിരിക്കുന്ന ഒരാൾ ആണ് ഞാൻ…
എക്സാം ഒക്കെ കഴിഞ്ഞ് ഫ്രീ ആയില്ലെ…
Haii….
റിവാ
കഥ നന്നായിട്ടുണ്ട് ?
ഇത് വന്ന അന്ന് തന്നെ വായിച്ചു.
കഥ ബോർ ഒന്നുമല്ല നന്നായിത്തന്നെ പോകുന്നുണ്ട്.
ഇതിൽ നായകൻ ആരാ ?
❤️❤❤️
rave .. kollam . ijj oru sambhavam thanne . engane sadhikkunnu .
anyway it was a nice read . and u do keep writing …
lots of hearts
അടിപൊളി ആയി തന്നെ പോകുന്നുണ്ട് കഥ
hey rivana
ഒറ്റ ഇരുപ്പിന് എല്ലാ partsum വായിച്ചു ഉഷാർ ആയിൻഡ്.
emotional scene ഒക്കെ നന്നായി potrait ചെയ്തു.
അടിപൊളി അവതരണം ?
മൊത്തത്തില് nysh ആയിൻഡ് ? ?
waiting ഫോർ nesht part ?
? ? ? ? ?
വരുൺ ഒരു പണി ആവുമോ…. അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ… ❤❤❤❤
Eh? Enth boring? Korach vegam engot thanna mathi veroru prashnom epm ella….✌
ബോറായി തോന്നിയാലോ എന്ന് വിചാരിച്ച പെട്ടെന്ന് തരാൻ നോക്ക സ്നേഹം ???
adipoli….nannayittund…waiting..
താങ്ക്സ് ഇഷ്ട്ടായല്ലോ സന്തോഷായി സ്നേഹം
Super
താങ്ക്സ് സ്നേഹം ???
❤️❤️❤️
സ്നേഹം ???
❤❤❤
സ്നേഹം ???
???
Iam the first ??? …..
Ayn ?
ഭേജാർ അവണ്ട eji better luck next time???
Poyeda.???
മിക്കവാറും ഇയാളെ ഞാൻ തട്ടും?
Eng വാ മോനെ partha anenkk njammel അരാണ് എന്ന് ശെരിക്കും മനസിലാക്കി തെരാം ?
സ്നേഹം
???