നന്ദന 9 [ Rivana ] 168

“ അങ്ങനെ പറയാൻ മാത്രം ഒന്നുമില്ല ഞാൻ ഫസ്റ്റ് ഇയറിൽ ഉള്ളപ്പോ ഫൈനൽ ഇയറിലെ ഒരു സീനിയറുമായി പ്രേമം ഉണ്ടായിരുന്നു. അതവൻ എന്നോട് ഇങ്ങോട്ട് വന്ന് പറഞ്ഞതായിരുന്നു, അങ്ങനെ സാധാരണ പ്രണയ ജോഡികളെ പോലെ പ്രേമിച്ചു അലഞ്ഞു തിരിഞ്ഞുള്ള നടത്തം ഒന്നുമുണ്ടായിട്ടില്ല. ഒന്നാമത് എനിക്കവനെ വലിയ ഇഷ്ട്ടം അല്ലായിരുന്നു, സീനിയർ ആണെന്നുള്ള പേടിയിലും ബഹുമാനത്തിലും ഇഷ്ട്ടാണ് എന്ന് പറഞ്ഞതാണ്. കോളേജിൽ വച്ചവനെ കാണാതെ ഒഴിഞ്ഞു മാറി നടക്കലായിരുന്നു എന്റെ പണി, അഥവാ കണ്ണിൽ പെട്ടാൽ പിന്നെ ഫുൾ എന്നോട് ഒലിപ്പിച്ചോണ്ട് നടക്കും എനിക്കതൊട്ടും പിടിക്കേം ചെയ്യാത്തോണ്ട് അവന്റെ മുന്നീന്ന് എസ്‌കേപ്പ് അടിക്കും.അത് ഫസ്റ്റ്‌ ഇയർ കഴിഞ്ഞതോടെ നിന്നു.

 

രണ്ടാമത്തേത് തുടങ്ങുന്നത് സെക്കന്റ് ഇയർ ആയി ഒരു പകുതിയോടെയാണ് അത് ഞാൻ അങ്ങോട്ട് പോയി ചൂണ്ട ഇട്ട് കൊളുത്തി വലിച്ചതാണ് എന്റെ തൊട്ട് മോളിലുള്ള ഒരു സീനിയറാണ് ആൾ. ഞങ്ങൾ ഏകദേശം ഒരു വർഷത്തോളം റിലേഷൻ ഷിപ്പിലാർന്നു പക്ഷെ അവൻ ചതിക്കായിരുന്നു, എന്നെ കൂടാതെ അവന് വേറൊരുത്തിയുമായി ഡിങ്കോൾഫി ഉണ്ടായിരുന്നു ഞാനിത് അറിഞ്ഞതോടെ അവനുമായി ബ്രേക്ക് അപ്പടിച്ചു.

 

പക്ഷെ ഞാൻ അവനോട് സീരിയസായ പ്രേമം ഒന്നുമല്ല വെറും എന്റർടൈൻമെന്റ്, എന്നാലും അവന്റെ മുൻപിൽ തോൽക്കാൻ പാടില്ലല്ലോ അതിനും വേണ്ടി ഞാൻ എന്റെ ക്ലാസിൽ ഉള്ള ഒരു തന്നെ വളച്ചെടുത്ത് അവന്റെ മുൻപിൽ കിടന്ന് ഞങ്ങൾ തമ്മിൽ പ്രേമത്തിൽ ആണെന്ന് തകർത്തഭിനയിച്ചു. പക്ഷെ എന്റെ ക്ലാസ്സിൽ ഉള്ളവൻ അഭിനയം ഒന്നുമല്ലാർന്നു കേട്ടോ.

 

അങ്ങനെ അവസാനം ആ വർഷവും കഴിഞ്ഞതോടെ എന്റെ ആ സീനിയർ ആ പരട്ട തെണ്ടി പോയി പിന്നേ എന്റെ ക്ലാസ്സിൽ ഉള്ളവനെ എങ്ങനെ യെങ്കിലും തലയിൽ നിന്ന് ഊരണമല്ലോ അങ്ങനെ അവന് സിക്സ് പാക്ക്‌ ഇല്ലെന്നും പറഞ്ഞവനെ നൈസായിട്ട്‌ ഒഴിവാക്കി. ഇപ്പൊ ആരും ഇല്ല സിംഗിൾ ആയിട്ട് സമാധാനത്തോടെ ജീവിക്കുന്നു,, ഹാ “ അവൾ അത്രേം പറഞ്ഞിട്ട് ദീർക്ക ശോസം വിട്ടു. ഞാനിതും കേട്ട് വായും തുറന്നിരിക്കാണ് ഇതെന്തു സാധനം എന്ന് കരുതി.

26 Comments

  1. കുഞ്ഞി…

    ഇത് തീർക്കുന്നില്ലെ…

    മുഴുവൻ ആയിട്ട് വായിക്കാൻ കാത്തിരിക്കുന്ന ഒരാൾ ആണ് ഞാൻ…

    എക്സാം ഒക്കെ കഴിഞ്ഞ് ഫ്രീ ആയില്ലെ…

  2. റിവാ

    കഥ നന്നായിട്ടുണ്ട് ?

    ഇത് വന്ന അന്ന് തന്നെ വായിച്ചു.
    കഥ ബോർ ഒന്നുമല്ല നന്നായിത്തന്നെ പോകുന്നുണ്ട്.

    ഇതിൽ നായകൻ ആരാ ?

    ❤️❤❤️

  3. ഏക - ദന്തി

    rave .. kollam . ijj oru sambhavam thanne . engane sadhikkunnu .
    anyway it was a nice read . and u do keep writing …
    lots of hearts

  4. അടിപൊളി ആയി തന്നെ പോകുന്നുണ്ട് കഥ

  5. hey rivana
    ഒറ്റ ഇരുപ്പിന് എല്ലാ partsum വായിച്ചു ഉഷാർ ആയിൻഡ്.
    emotional scene ഒക്കെ നന്നായി potrait ചെയ്തു.
    അടിപൊളി അവതരണം ?

    മൊത്തത്തില് nysh ആയിൻഡ് ? ?
    waiting ഫോർ nesht part ?

    ? ? ? ? ?

  6. നിധീഷ്

    വരുൺ ഒരു പണി ആവുമോ…. അടുത്ത പാർട്ട്‌ പെട്ടന്ന് പോന്നോട്ടെ… ❤❤❤❤

  7. Eh? Enth boring? Korach vegam engot thanna mathi veroru prashnom epm ella….✌

    1. ബോറായി തോന്നിയാലോ എന്ന് വിചാരിച്ച പെട്ടെന്ന് തരാൻ നോക്ക സ്നേഹം ???

  8. adipoli….nannayittund…waiting..

    1. താങ്ക്സ് ഇഷ്ട്ടായല്ലോ സന്തോഷായി സ്നേഹം

  9. Super

    1. താങ്ക്സ് സ്നേഹം ???

  10. ❤️❤️❤️

    1. സ്നേഹം ???

  11. ❤❤❤

    1. സ്നേഹം ???

    1. Iam the first ??? …..

        1. ഭേജാർ അവണ്ട eji better luck next time???

          1. Poyeda.???

    2. ?✨?????????????_??✨❤️

      മിക്കവാറും ഇയാളെ ഞാൻ തട്ടും?

      1. Eng വാ മോനെ partha anenkk njammel അരാണ് എന്ന് ശെരിക്കും മനസിലാക്കി തെരാം ?

Comments are closed.