“ ആദ്യമൊക്കെ കുട്ടികളെ പോലെ ആയിരുന്നു,, പക്ഷേ ഇപ്പൊ കണ്ട ഒരു മേച്ചുവർഡായ വലിയ ആൾക്കാരെ പോലെയാ നിന്റെ പെരുമാറ്റൊക്കെ “
“ അതേച്ചി ഇത്തി ബാംഗ്ലൂർ ഒക്കെ പോയി പഠിച്ചതിന്റെ മാറ്റ “ റയ പറഞ്ഞു.
“ എനിക്കും തോന്നി “
ഓരോന്ന് സംസാരിച്ചു ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞു ഞാനും റംഷിയും റംഷിയുടെ റൂമിലേക്കു കയറി. കുറെ കാലായില്ലേ ഒന്ന് നേരിട്ട് കണ്ടിട്ട് ഇനിയും കുറെ വിശേഷങ്ങൾ പറയാനുണ്ട്.
ഞാൻ ഉമ്മയോടും റയയോടും ഒന്നും പറയാത്ത കാര്യമുണ്ട് റോയിയെ പറ്റി ഉള്ളത്. ഞാനത് ചെറുതായി റംഷിയോട് സൂചിപ്പിച്ചിരുന്നു. നേരിട്ട് കാണുമ്പോൾ അതവളോട് പറഞ്ഞിരുന്നു.
റൂമിൽ കയറിയതും വള്ളിയും പുള്ളിയും ഒന്നും വിടാതെ എന്നെ കൊണ്ടവൾ പറയിപ്പിച്ചു.
“ നിനക്കവനെ ഇഷ്ട്ടമായിരുന്നെ ആദ്യമേ പറഞ്ഞൂടാർന്നോ നന്ദേ,, എന്തിനാ നീ ഇഷ്ട്ടം തുറന്ന് പറയാതെ അവന്റെ പിന്നാലെ തന്നേ നടന്നത് “ അവൾ എല്ലാം കേട്ട് കഴിഞ്ഞതിന് ശേഷം എന്നോട് ചോദിച്ചു.
“ ഞാൻ ഇതിന് എന്താ നിനക്കു മറുപടി തരാ,,, നമ്മൾ ജീവന് തുല്യം സ്നേഹിക്കുന്ന ഒരാൾ ഇഷ്ട്ടം തുറന്ന് പറഞ്ഞാൽ നമ്മേ വിട്ട് പോകുമോ എന്ന പേടിയും അത് പോലെ അവർ കൂടെ ഉണ്ടാകുമ്പോ നമുക്ക് കിട്ടുന്ന സന്തോഷവും ഒക്കെ ആയിരുന്നു ഞാനാ സമയത്ത് അനുഭവിച്ച് കൊണ്ടിരുന്നത്. അത് നിന്നോട് എങ്ങനെ പറഞ്ഞു തരണമെന്ന് എനിക്കറിഞ്ഞൂടെ, അനുഭവിച്ച് അറിയുക തന്നേ വേണമത് “
“ ഒന്ന് പോടീ അവിടെന്ന്,, ഞാനെന്താ ഈ പ്രേമവും മണ്ണാങ്കട്ടയും ഒന്നും കാണാത്തത് അല്ലേ,,, ഞാനും ഒന്ന് രണ്ടു പേരെ പ്രേമിച്ചിട്ട് ഒക്കെയുണ്ട് പക്ഷേ അതൊന്നും ഞാൻ വല്ല്യ സീരിയസാക്കി എടുത്തിട്ടില്ല. വെറുതെ ഒരു നേരം പോക്ക് അത്രേ ഉള്ളു അല്ലാതെ നിന്നേ പോലെ പ്രേമമാണ് അകില സാരമൊഴി എന്നൊന്നും പറഞ്ഞു നടന്നിട്ടില്ല “ അവളെന്നോട് ഒരു പുച്ഛത്തോടെയാണ് പറഞ്ഞത്.
“ നിനക്ക് പ്രണയമോക്കെ ഉണ്ടാർന്നോ, എപ്പോ മുതൽ,,, ആരാണൾ ഇപ്പൊ ഉണ്ടോ. ഇതൊക്കെ ഇവിടെ ആർക്കേലും അറിയോ “
ഞാൻ ആകാംഷയോടെ ചോദിച്ചു.
“ ഹേയ് ഇതിവിടെ ആർക്കും അറിയില്ല നീ ആയിട്ട് ആരോടും പറയരുത് ഒക്കെ,, പിന്നെ എനിക്ക് ഇപ്പൊ ആരോടും ഇല്ല, പ്രേമിക്കാൻ നേരമില്ല ഫുൾ പഠിപ്പല്ലെ, ഉണ്ടാർന്നു ഞാൻ അവിടെ കോളേജിൽ ഫസ്റ്റ് ഇയറിൽ പഠിക്കുമ്പോ “ അവൾ ഒരു കൂസലും ഇല്ലാതായാണ് പറയുന്നത്.
“ നീ ഒന്ന് വിവരിച്ചു പറ കേൾക്കട്ടെ “ ഞാൻ കേൾക്കാനുള്ള ആക്മഷയിൽ അവള്കരികിലേക് നീങ്ങി ചമ്രംപടിഞ്ഞിരുന്നു.
കുഞ്ഞി…
ഇത് തീർക്കുന്നില്ലെ…
മുഴുവൻ ആയിട്ട് വായിക്കാൻ കാത്തിരിക്കുന്ന ഒരാൾ ആണ് ഞാൻ…
എക്സാം ഒക്കെ കഴിഞ്ഞ് ഫ്രീ ആയില്ലെ…
Haii….
റിവാ
കഥ നന്നായിട്ടുണ്ട് ?
ഇത് വന്ന അന്ന് തന്നെ വായിച്ചു.
കഥ ബോർ ഒന്നുമല്ല നന്നായിത്തന്നെ പോകുന്നുണ്ട്.
ഇതിൽ നായകൻ ആരാ ?
❤️❤❤️
rave .. kollam . ijj oru sambhavam thanne . engane sadhikkunnu .
anyway it was a nice read . and u do keep writing …
lots of hearts
അടിപൊളി ആയി തന്നെ പോകുന്നുണ്ട് കഥ
hey rivana
ഒറ്റ ഇരുപ്പിന് എല്ലാ partsum വായിച്ചു ഉഷാർ ആയിൻഡ്.
emotional scene ഒക്കെ നന്നായി potrait ചെയ്തു.
അടിപൊളി അവതരണം ?
മൊത്തത്തില് nysh ആയിൻഡ് ? ?
waiting ഫോർ nesht part ?
? ? ? ? ?
വരുൺ ഒരു പണി ആവുമോ…. അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ… ❤❤❤❤
Eh? Enth boring? Korach vegam engot thanna mathi veroru prashnom epm ella….✌
ബോറായി തോന്നിയാലോ എന്ന് വിചാരിച്ച പെട്ടെന്ന് തരാൻ നോക്ക സ്നേഹം ???
adipoli….nannayittund…waiting..
താങ്ക്സ് ഇഷ്ട്ടായല്ലോ സന്തോഷായി സ്നേഹം
Super
താങ്ക്സ് സ്നേഹം ???
❤️❤️❤️
സ്നേഹം ???
❤❤❤
സ്നേഹം ???
???
Iam the first ??? …..
Ayn ?
ഭേജാർ അവണ്ട eji better luck next time???
Poyeda.???
മിക്കവാറും ഇയാളെ ഞാൻ തട്ടും?
Eng വാ മോനെ partha anenkk njammel അരാണ് എന്ന് ശെരിക്കും മനസിലാക്കി തെരാം ?
സ്നേഹം
???