അവൾ പറഞ്ഞത് കേട്ട് ഉമ്മ അവളെ ഒരു നോട്ടം നോക്കി എന്നിട്ട് എന്നെയും. ഉമ്മ അവളെ നോക്കിയതും ‘ ഹും ‘ എന്നും പറഞ്ഞവൾ ഉള്ളിലേക്ക് പോയി.
“ ഈ പെണ്ണിന്റെ ഒരു കാര്യം “ അതും പറഞ്ഞിട്ട് ഉമ്മ ചിരിച്ചു, ഞാനും അത് കണ്ട് ചിരിക്കുവായിരുന്നു.
ഞാനും ഉമ്മയും ഭക്ഷണം ഒക്കെ ഉണ്ടാക്കി കഴിഞ്ഞു വീട്ടിലെ മറ്റു പണികളും തീർത്ത് വസ്ത്രങ്ങൾ കഴുകിയും അവസാനം കുളിയും കഴിഞ്ഞപ്പോഴാണ് ഫ്രീ ആയത്.
ഉമ്മക്കും റയക്കും നിസ്കരിക്കാൻ ഉള്ളത് കൊണ്ട് അവർ നിസകരിക്കാൻ വേണ്ടി നിന്നു.
ഞാൻ റംഷിയുടെ റൂമിലേക്ക് ചെന്നവളെ എണീപ്പിച്ചു കുളിച്ചിട്ട് വരാനായി പറഞ്ഞു, എന്നിട്ട് വേണം എല്ലാർകും കൂടെ ഇരുന്ന് ഭക്ഷണം കഴിക്കാൻ.
ഞാൻ താഴെ ചെന്ന് ഭക്ഷണമൊക്കെ ടേബിളിൽ കൊണ്ട് വന്ന് റെഡിയാക്കി വെക്കാൻ തുടങ്ങി, എല്ലാം ടേബിളിൽ വച്ച് കഴിയാറായപ്പോയേക്കും റയ താഴേക്ക് ഇറങ്ങി വന്നു അധികം താമസിയാതെ ഉമ്മയും വന്നു.
“ നിങ്ങളിരിക്കി ഞാനപ്പോഴേക്കും റംഷിയേം വിളിച്ചു വരാം “ ഉമ്മ ഞങ്ങളോടായി പറഞ്ഞിട്ട് റംഷിയുടെ റൂമിലേക്ക് പോകാൻ നിന്നു.
“ വേണ്ട ഉമ്മ,, ഞാൻ പോയി റംഷിയെ വിളിച്ചിരുന്നു അവൾ കുളിക്കാൻ കയറിയതാ. അവളിപ്പോ വരും ഉമ്മ വന്നിരിക്ക്, നമ്മൾ കഴിക്കാനാവുമ്പോളേക്കും അവൾ വന്നോളും “ ഞാൻ ഉമ്മാനോട് പറഞ്ഞു.
ഉമ്മ ഞാൻ പറഞ്ഞത് കേട്ട് ശരിയെന്ന രീതിയിൽ പുഞ്ചിരിച്ചു തലയാട്ടിയിട്ട് കൈകഴുകി വന്നിരുന്നു. ഞാനും അവരുടെ ഒപ്പം ഇരുന്നു. ഭക്ഷണമൊക്കെ വിളമ്പിയപ്പോളേക്കും റംഷി കുളിയെല്ലാം കഴിഞ്ഞു താഴേക്ക് വന്നു.
“ ദാ അവിടെ ഇരുന്നോ,, റയേ ആ പാത്രം കൊടുക്ക് “ ഉമ്മ റംഷിയോട് അവിടെ ഉള്ള ഒരു ചെയർ കാണിച്ചിട്ട് പറഞ്ഞു.
എങ്ങനെയാണ് വന്നതെന്നും മറ്റും കാര്യങ്ങൾ ഒക്കെ ഭക്ഷണം കഴിക്കുമ്പോൾ റംഷിയോട് ഞങ്ങൾ സംസാരിച്ചു. അവളുടെ സംസാരത്തിലും പെരുമാറ്റത്തിലും ഒക്കെ വന്നപ്പോൾ മുതൽ വളരെ അധികം മാറ്റം വന്നതായി എനിക്ക് തോന്നി.
“ റംഷി നിന്റെ സ്വഭാവത്തിലും പെരുമാറ്റത്തിലും ഒക്കെ പണ്ടു കണ്ടതിനേക്കാൾ നല്ല മാറ്റമുണ്ട് ട്ടോ “ ഞാനവളോട് പറഞ്ഞു.
“ മാറ്റമോ ! എനിക്കോ,,, എന്ത് മാറ്റം “ അവൾ ഒന്നന്താളിച്ച് നോക്കിയിട്ട് ചോദിച്ചു..
കുഞ്ഞി…
ഇത് തീർക്കുന്നില്ലെ…
മുഴുവൻ ആയിട്ട് വായിക്കാൻ കാത്തിരിക്കുന്ന ഒരാൾ ആണ് ഞാൻ…
എക്സാം ഒക്കെ കഴിഞ്ഞ് ഫ്രീ ആയില്ലെ…
Haii….
റിവാ
കഥ നന്നായിട്ടുണ്ട് ?
ഇത് വന്ന അന്ന് തന്നെ വായിച്ചു.
കഥ ബോർ ഒന്നുമല്ല നന്നായിത്തന്നെ പോകുന്നുണ്ട്.
ഇതിൽ നായകൻ ആരാ ?
❤️❤❤️
rave .. kollam . ijj oru sambhavam thanne . engane sadhikkunnu .
anyway it was a nice read . and u do keep writing …
lots of hearts
അടിപൊളി ആയി തന്നെ പോകുന്നുണ്ട് കഥ
hey rivana
ഒറ്റ ഇരുപ്പിന് എല്ലാ partsum വായിച്ചു ഉഷാർ ആയിൻഡ്.
emotional scene ഒക്കെ നന്നായി potrait ചെയ്തു.
അടിപൊളി അവതരണം ?
മൊത്തത്തില് nysh ആയിൻഡ് ? ?
waiting ഫോർ nesht part ?
? ? ? ? ?
വരുൺ ഒരു പണി ആവുമോ…. അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ… ❤❤❤❤
Eh? Enth boring? Korach vegam engot thanna mathi veroru prashnom epm ella….✌
ബോറായി തോന്നിയാലോ എന്ന് വിചാരിച്ച പെട്ടെന്ന് തരാൻ നോക്ക സ്നേഹം ???
adipoli….nannayittund…waiting..
താങ്ക്സ് ഇഷ്ട്ടായല്ലോ സന്തോഷായി സ്നേഹം
Super
താങ്ക്സ് സ്നേഹം ???
❤️❤️❤️
സ്നേഹം ???
❤❤❤
സ്നേഹം ???
???
Iam the first ??? …..
Ayn ?
ഭേജാർ അവണ്ട eji better luck next time???
Poyeda.???
മിക്കവാറും ഇയാളെ ഞാൻ തട്ടും?
Eng വാ മോനെ partha anenkk njammel അരാണ് എന്ന് ശെരിക്കും മനസിലാക്കി തെരാം ?
സ്നേഹം
???