“ ഉമ്മ എന്നേ ഇപ്പൊത്തന്നെ വിളിക്കണ്ടാട്ടൊ,, പിന്നേ നിങ്ങടെ ചെറിയ കുരിപ്പിനോട് എന്നേ വന്ന് ശല്യം ചെയ്യരുതെന്നും പറഞ്ഞേക്കണം “ ഉമ്മയെ നോക്കി അവൾ പറഞ്ഞിട്ട് റൂമിലേക്ക് നടന്നു.
“ ഉമ്മ നിങ്ങക്ക് റംഷി ഇന്ന് വരുന്ന കാര്യം അറിയാർന്നോ “ ഉമ്മ അവൾ വന്നത് വല്യ കാര്യമാക്കി യെടുക്കാത്തത് കൊണ്ട് ഞാൻ ചോദിച്ചു.
“ ഇന്ന് വരുന്ന് ഇന്നലെ എന്നോട് അവൾ പറഞ്ഞിരുന്നു “
“ എന്നിട്ട് ഉമ്മ എന്തേ അവൾ വരുന്ന കാര്യം ന്നോട് പറയാഞ്ഞെ “
“ അതവളെന്നോട് നിന്നോട് പറയരുതെന്ന് പറഞ്ഞിരുന്നു “ ഉമ്മ എന്നോട് ചെറിയ ചിരിയോടെ പറഞ്ഞു.
“ ദുഷ്ട്ട,,, ഞാൻ ഇനി ഉമ്മയോട് മിണ്ടില്ല “ ഞാൻ എന്റെ മുഖം വീർപ്പിച്ചു തെറ്റിയത് പോലെ മുഖം തിരിച്ചു.
“ നന്ദൂട്ടി അപ്പോളേക്കും പിണങ്ങിയോ,,, നന്ദൂന് ഒരു സർപ്രൈസ് ആയിക്കോട്ടേന്ന് വച്ചിട്ടല്ലേ പറയാതിരുന്നേ,, ഇനി ഉമ്മ ഒരു കാര്യവും മറച്ചു വക്കില്ല പോരെ “ ഉമ്മ എന്റെ കവിൾ പിടിച്ചു ഉമ്മയുടെ നേർക്ക് ആക്കികൊണ്ട് പറഞ്ഞു.
“ ഉറപ്പല്ലേ ഇനി ചെയ്യില്ലല്ലോ “
“ ഇല്ല ചെയ്യില്ല “
“ എങ്കി ഇപ്പ്രാവശ്യത്തേക്ക് ക്ഷമിച്ചു,,, മ്മ് വരി നമുക്കെ നമ്മുടെ പണി തീർക്കാം “ ഞാൻ അതും പറഞ്ഞു പണിയിലേക്ക് തിരിഞ്ഞു.
കുറച്ചു കഴിഞ്ഞു കുളിയൊക്കെ കഴിഞ്ഞു പുറത്തുനിന്നും റയ ഉള്ളിലേക്ക് കടന്ന് വന്നു.
“ ആരെങ്കിലും ഇവിടെ വന്നോ ഉമ്മാ,, സംസാരൊക്കെ കേട്ടു ഞാൻ “ റയ ഉള്ളിലേക്കു കയറിയ പാടെ ചോദിച്ചു.
“ ആ അത് നിന്റെ ഇത്തി രണ്ടൂസത്തിന് ലീവിന് വന്നിട്ടുണ്ട് “ ഞാനാണ് മറുപടി കൊടുത്തേ.
“ ആണോ എന്നിട്ടെവിടെ ഇത്തി “
“ അവൾക് അവിടെന്ന് യാത്ര ചെയ്തു വന്നതിന്റെ ക്ഷീണം ഉണ്ട്,, അതോണ്ട് അവൾ ഒന്ന് കിടക്കാൻ പോയതാ,,, ഇനി നീ പോയി അവളെ ശല്യ പെടുത്താൻ നിൽക്കണ്ട “ ഉമ്മ അവളോട് കാര്യമായി തന്നേ പറഞ്ഞു.
“ ഓ ആയിക്കോട്ടെ,,, നമ്മളാരേം ശല്യപ്പെടുത്താൻ പോണില്ലേ,,, ഇനി ശല്യപ്പെടുത്താൻ പോയിട്ട് ആരും ഇവിടെ വിഷമിക്കേണ്ട “ ഉമ്മ പറഞ്ഞത് തീരെ ഇഷ്ട്ടപെടാത്തത് പോലെ ചുണ്ടൊരു ഭാഗത്തേക്ക് കൊട്ടികൊണ്ടാണവൾ പറഞ്ഞത്.
കുഞ്ഞി…
ഇത് തീർക്കുന്നില്ലെ…
മുഴുവൻ ആയിട്ട് വായിക്കാൻ കാത്തിരിക്കുന്ന ഒരാൾ ആണ് ഞാൻ…
എക്സാം ഒക്കെ കഴിഞ്ഞ് ഫ്രീ ആയില്ലെ…
Haii….
റിവാ
കഥ നന്നായിട്ടുണ്ട് ?
ഇത് വന്ന അന്ന് തന്നെ വായിച്ചു.
കഥ ബോർ ഒന്നുമല്ല നന്നായിത്തന്നെ പോകുന്നുണ്ട്.
ഇതിൽ നായകൻ ആരാ ?
❤️❤❤️
rave .. kollam . ijj oru sambhavam thanne . engane sadhikkunnu .
anyway it was a nice read . and u do keep writing …
lots of hearts
അടിപൊളി ആയി തന്നെ പോകുന്നുണ്ട് കഥ
hey rivana
ഒറ്റ ഇരുപ്പിന് എല്ലാ partsum വായിച്ചു ഉഷാർ ആയിൻഡ്.
emotional scene ഒക്കെ നന്നായി potrait ചെയ്തു.
അടിപൊളി അവതരണം ?
മൊത്തത്തില് nysh ആയിൻഡ് ? ?
waiting ഫോർ nesht part ?
? ? ? ? ?
വരുൺ ഒരു പണി ആവുമോ…. അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ… ❤❤❤❤
Eh? Enth boring? Korach vegam engot thanna mathi veroru prashnom epm ella….✌
ബോറായി തോന്നിയാലോ എന്ന് വിചാരിച്ച പെട്ടെന്ന് തരാൻ നോക്ക സ്നേഹം ???
adipoli….nannayittund…waiting..
താങ്ക്സ് ഇഷ്ട്ടായല്ലോ സന്തോഷായി സ്നേഹം
Super
താങ്ക്സ് സ്നേഹം ???
❤️❤️❤️
സ്നേഹം ???
❤❤❤
സ്നേഹം ???
???
Iam the first ??? …..
Ayn ?
ഭേജാർ അവണ്ട eji better luck next time???
Poyeda.???
മിക്കവാറും ഇയാളെ ഞാൻ തട്ടും?
Eng വാ മോനെ partha anenkk njammel അരാണ് എന്ന് ശെരിക്കും മനസിലാക്കി തെരാം ?
സ്നേഹം
???