“ നീ എന്താടി ഇങ്ങനെ വായും തുറന്നെനെ നോക്കുന്നെ,, ഇത് വരെ കണ്ടിട്ടില്ലാത്തത് പോലെ “
അവളെന്റെ അടുത്തേക്ക് വന്ന് കവിളിൽ ചെറുതായി തട്ടികൊണ്ട് ചോദിച്ചു.
ഞാൻ മറുപടി പറയുന്നതിന് പകരം അവളെ എന്നില്ലേക് ചേർത്തു ഇറുകെ കെട്ടി പിടിക്കുകയായാണ് ചെയ്തത്.
“ ഡി റംഷി,,, എത്ര നാളായെടി ഒന്നു നേരിട്ടു കണ്ടിട്ട്,,, നീ എന്താടി ഒരു മുന്നറിയിപ്പും തരാതെ വന്നേ,,, ഞാൻ എന്ത് മാത്രം എക്‌സൈറ്റഡ് ആയെന്നറിയോ നിനക്ക്,, ഇന്നലെ വിളിച്ചപ്പോ നിനക്കൊന്ന് പറഞ്ഞൂടായിരുന്നോ “ ഞാൻ അവളെ എന്നിൽ നിന്നും അടർത്തി മാറ്റി അവളുടെ കണ്ണിലേക്ക് നോക്കി പറഞ്ഞു.
“ ഞാൻ മനപ്പൂർവം പറയാതിരുന്നത് തന്നെയാടി നിനക്കൊരു സർപ്രൈസ് ആയിക്കോട്ടേന്ന് വച്ചു അതാ “ അവൾ ചിരിച്ചു കൊണ്ടെന്നോട് പറഞ്ഞു.
“ നിനക്ക് എത്രോസണ്ട് ലീവ്,, ഒരാഴ്ച എന്തായാലും ഉണ്ടാവില്ലേ ഇവിടെ “
“ ഹേയ് ഒരാഴ്ച ഒന്നും ഉണ്ടാവില്ല,,, ഞാനീ തിങ്കളാഴ്ച തന്നേ പോകും “
“ ഹേ അതെന്താ നീ ഇത്ര പെട്ടെന്ന് പോണേ,,, അപ്പോ ആകെ രണ്ടൂസത്തിനും വേണ്ടിയാണോ നീ വന്നേ “ ആകെ രണ്ടു ദിവസം അവൾ ഉണ്ടാവുള്ളൂന്ന് കേട്ടപ്പോ ചെറിയ വിഷമം.
“ മ്മ് അതേടി എനിക് രണ്ടു ദിവസം കഴിഞ്ഞാൽ തിരിച്ചു പോകണം,, നിന്നെ ഒന്ന് നേരിൽ കാണാനുള്ള കൊതികൊണ്ടാണ് മോളേ കിട്ടിയ ഒഴിവിന് ഞാനിങ് പോന്നത്,,, “
“ അല്ലെടി അപ്പോ നീ ഒറ്റക്കാണോ ബാംഗ്ളൂരിന്ന് ഇങ്ങോട്ട് വന്നത് “ ഞാൻ ആശ്ചര്യത്തോടെ ചോദിച്ചു.
“ മ്മ് അതേ,, ഞാനവിടെന്ന് ഒറ്റക്ക് വന്നതിന് ഇത്രക്ക് അത്ഭുതപെടാനെന്തിരിക്കുന്നു “
“ അല്ല നീ ഒറ്റക്ക് അവിടെന്ന് വന്നെന്ന് കേട്ടപ്പോ “
“ ഇപ്പൊ അതൊന്നും വല്ല്യ സീനുള്ള കാര്യോന്നും അല്ലെടി പോത്തേ,, ക്യാഷ് ഉണ്ടേ എവിടെ വേണേലും പോവാനും വരാനും ഒന്നും ആർക്കും ഇപ്പൊ പേടിക്കേണ്ടതില്ല,,, അതേ ബാക്കിയൊക്കെ നമുക്ക് പിന്നെ സംസാരിക്കാം ഞാനിപ്പോ പോയെന്ന് കിടക്കട്ടെ,, അവിടെന്ന് ഇത്രേം നേരം യാത്ര ചെയ്തതിന്റെ ക്ഷീണം നല്ലോണം ഉണ്ട്,, ഒന്ന് കിടന്നാലേ ശെരിയാവു “ അവൾ പുറകിലേക്ക് ഒന്ന് സ്ട്രെക്ച്ച് ചെയ്തിട്ട് പറഞ്ഞു.
കുഞ്ഞി…
ഇത് തീർക്കുന്നില്ലെ…
മുഴുവൻ ആയിട്ട് വായിക്കാൻ കാത്തിരിക്കുന്ന ഒരാൾ ആണ് ഞാൻ…
എക്സാം ഒക്കെ കഴിഞ്ഞ് ഫ്രീ ആയില്ലെ…
Haii….
റിവാ
കഥ നന്നായിട്ടുണ്ട് ?
ഇത് വന്ന അന്ന് തന്നെ വായിച്ചു.
കഥ ബോർ ഒന്നുമല്ല നന്നായിത്തന്നെ പോകുന്നുണ്ട്.
ഇതിൽ നായകൻ ആരാ ?
❤️❤❤️
rave .. kollam . ijj oru sambhavam thanne . engane sadhikkunnu .
anyway it was a nice read . and u do keep writing …
lots of hearts
അടിപൊളി ആയി തന്നെ പോകുന്നുണ്ട് കഥ
hey rivana
ഒറ്റ ഇരുപ്പിന് എല്ലാ partsum വായിച്ചു ഉഷാർ ആയിൻഡ്.
emotional scene ഒക്കെ നന്നായി potrait ചെയ്തു.
അടിപൊളി അവതരണം ?
മൊത്തത്തില് nysh ആയിൻഡ് ? ?
waiting ഫോർ nesht part ?
? ? ? ? ?
വരുൺ ഒരു പണി ആവുമോ…. അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ… ❤❤❤❤
Eh? Enth boring? Korach vegam engot thanna mathi veroru prashnom epm ella….✌
ബോറായി തോന്നിയാലോ എന്ന് വിചാരിച്ച പെട്ടെന്ന് തരാൻ നോക്ക സ്നേഹം ???
adipoli….nannayittund…waiting..
താങ്ക്സ് ഇഷ്ട്ടായല്ലോ സന്തോഷായി സ്നേഹം
Super
താങ്ക്സ് സ്നേഹം ???
❤️❤️❤️
സ്നേഹം ???
❤❤❤
സ്നേഹം ???
???
Iam the first ??? …..
Ayn ?
ഭേജാർ അവണ്ട eji better luck next time???
Poyeda.???
മിക്കവാറും ഇയാളെ ഞാൻ തട്ടും?
Eng വാ മോനെ partha anenkk njammel അരാണ് എന്ന് ശെരിക്കും മനസിലാക്കി തെരാം ?
സ്നേഹം
???