റയയുടെ കൂട്ടുകാരികൾക്കും എന്നെ ഇപ്പോൾ നന്നായിട്ടറിയാം, എന്നിരുന്നാലും എന്നെ പറ്റിയുള്ള കാര്യങ്ങൾ ഒന്നും തന്നെ ആരും അറിയാതെ ഞാൻ സൂക്ഷിച്ചിരുന്നു. ഞാനത് റയയോടും പറഞ്ഞിരുന്നു എന്നെ പറ്റി ഒരു കാര്യവും കോളേജിൽ ഉള്ളവർ അറിയരുത് എന്നത്.
കോളേജ് കഴിഞ്ഞു വീട്ടിൽ വന്നാൽ പിന്നേ മനസിനൊക്കെയൊരു കുളിരാണ്. പണ്ട് അച്ഛന്റെ കൂടെ എങ്ങനെ ആയിരുന്നോ വീട്ടിൽ അത് പോലെയാണ് എനിക്കിവിടേം അനുഭവപ്പെടുന്നത്. വീട്ടിലുള്ള ഓരോ നിമിഷവും സമയം പോകുന്നത് പോലും അറിയില്ല. വീട്ടിൽ എന്തിനും ഏതിനും റയയും ഉമ്മയും കൂടെ ഉള്ളതാണ് ഏറ്റവും സന്തോഷകരമാകുന്നത്,ഒരനിയത്തിയുടെ സ്നേഹവും കുറുമ്പും അമ്മയിൽ നിന്നുമുള്ള വാത്സല്യവും ശെരിക്കും നേരിട്ടനുഭവിച്ചറിയുകയാണ് ഇവിടെ വന്നത് മുതൽ.
ആ ഇടക്കാണ് റംഷി കോളേജിൽ നിന്നും ലീവ് കിട്ടി വീട്ടിലേക്ക് വരുന്നത്.ഏകദേശം രണ്ടു മാസത്തോളം ആയി കാണും ഞാനവിടെ വന്നിട്ട്.
അവൾ വന്നത് ഒരു ശനിയാഴ്ച ആയിരുന്നു. ഉച്ചക്ക് ഉള്ള ചോറും കറിയും കൂട്ടാനും ഒക്കെ ഉണ്ടാകുന്നതിന്റെ അവസാന ഘട്ടത്തിലാണ് അപ്പൊ ഞാനും ഉമ്മയും റയ അവളുടെ വസ്ത്രങ്ങൾ കഴുകാനും കുളിക്കുവാനും ഒക്കെയായി പോയതാണ്.
“ ഉമ്മാ നിങ്ങളിവിടെ വീട്ട് വേലക്കാരിയെ ഒക്കെ ആക്കിയോ,,, “ ഞാനും ഉമ്മയും പണിയുടെ ഇടയിൽ നിക്കുമ്പോഴാണ് പുറകിൽ നിന്ന് പരിചയമുള്ള ഒരു ശബ്ദം കേട്ടത്..
ഞാനും ഉമ്മയും പെട്ടെന്ന് പുറകിലേക്ക് തിരിഞ്ഞു നോക്കി. ബാക്കിൽ നിൽക്കുന്നയാളേ കണ്ടു ഞാൻ ശരിക്കും അമ്പരന്നു.
“ റംഷി,,, നീ “അറിയാതെ തന്നെ ഞാൻ അവളുടെ പേര് വിളിച്ചു പോയി, കൂടാതെ വായും തുറന്ന് ഞാനവളെ അടിമുടി ഒന്ന് നോക്കി.
പെണ്ണ് ബാംഗ്ലൂർ പഠിക്കാൻ പോയതോണ്ടാണെന്ന് തോനുന്നു കുറച്ചൊക്കെ മോഡേൺ ലുക്കായിട്ടുണ്ട്.ജീൻസും ഷർട്ടുമാണ് ആളുടെ വേഷം.
“ ഹ നീയെത്തിയോ “ ഉമ്മ അവളെ നോക്കി ഒരു കൂസലും ഇല്ലാതെ പറഞ്ഞു.
കുഞ്ഞി…
ഇത് തീർക്കുന്നില്ലെ…
മുഴുവൻ ആയിട്ട് വായിക്കാൻ കാത്തിരിക്കുന്ന ഒരാൾ ആണ് ഞാൻ…
എക്സാം ഒക്കെ കഴിഞ്ഞ് ഫ്രീ ആയില്ലെ…
Haii….
റിവാ
കഥ നന്നായിട്ടുണ്ട് ?
ഇത് വന്ന അന്ന് തന്നെ വായിച്ചു.
കഥ ബോർ ഒന്നുമല്ല നന്നായിത്തന്നെ പോകുന്നുണ്ട്.
ഇതിൽ നായകൻ ആരാ ?
❤️❤❤️
rave .. kollam . ijj oru sambhavam thanne . engane sadhikkunnu .
anyway it was a nice read . and u do keep writing …
lots of hearts
അടിപൊളി ആയി തന്നെ പോകുന്നുണ്ട് കഥ
hey rivana
ഒറ്റ ഇരുപ്പിന് എല്ലാ partsum വായിച്ചു ഉഷാർ ആയിൻഡ്.
emotional scene ഒക്കെ നന്നായി potrait ചെയ്തു.
അടിപൊളി അവതരണം ?
മൊത്തത്തില് nysh ആയിൻഡ് ? ?
waiting ഫോർ nesht part ?
? ? ? ? ?
വരുൺ ഒരു പണി ആവുമോ…. അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ… ❤❤❤❤
Eh? Enth boring? Korach vegam engot thanna mathi veroru prashnom epm ella….✌
ബോറായി തോന്നിയാലോ എന്ന് വിചാരിച്ച പെട്ടെന്ന് തരാൻ നോക്ക സ്നേഹം ???
adipoli….nannayittund…waiting..
താങ്ക്സ് ഇഷ്ട്ടായല്ലോ സന്തോഷായി സ്നേഹം
Super
താങ്ക്സ് സ്നേഹം ???
❤️❤️❤️
സ്നേഹം ???
❤❤❤
സ്നേഹം ???
???
Iam the first ??? …..
Ayn ?
ഭേജാർ അവണ്ട eji better luck next time???
Poyeda.???
മിക്കവാറും ഇയാളെ ഞാൻ തട്ടും?
Eng വാ മോനെ partha anenkk njammel അരാണ് എന്ന് ശെരിക്കും മനസിലാക്കി തെരാം ?
സ്നേഹം
???