നന്ദന9 | nanthana part 9 |~
Author : Rivana | previous part –നന്ദന 8 [Rivana]
“ ചേച്ചി,,, ചേച്ചിക്കൊരു ഫോണുണ്ട് “ റയ അവിടെന്ന് വിളിച്ചു പറഞ്ഞു.
“ എനിക്കോ,,, “ ഞാൻ കേട്ടത് ഉറപ്പിക്കാൻ ഒരുതവണ കൂടി ചോദിച്ചു.
“ ആ അതെ ചേച്ചിക്ക് തന്നേ,,, “
“ എന്നേ ഇപ്പൊ വിളിക്കാന്മാത്രം ആരാടിയത് “ എന്റെ സംശയം ഞാൻ ചോദിച്ചു.
എന്നേ ആകെ കൂടെ വിളിക്കുന്നത് അപർണ്ണയും ദിവാകരൻ മാമയുമാണ്. അതും ഒമ്പത് മണിക്ക് ശേഷം. അതുമല്ല എന്റെ ഫോൺ മുകളിൽ റൂമിൽ ചാർജിങ്ങിൽ ഇട്ടിരുന്നു. അപ്പൊ പിന്നെ ആരായിരിക്കും എന്ന സംശയത്തോടെ അവളുടെ അടുത്തേക്ക് നടന്നു.
“ ഇന്നാ ചേച്ചി ഫോൺ “ അവൾ ആരാണ് എന്നൊന്നും മിണ്ടാതെ എന്റെ നേരെ ഫോൺ നീട്ടി.
ഞാൻ സംശയത്തോടെ ഫോൺ വാങ്ങിയിട്ട് സ്ക്രീനിലെ പേര് നോക്കി,,,
സ്‌ക്രീനിൽ എഴുതിയിരിക്കുന്നത് ഇത്തി എന്നാണ്. അത് കണ്ടതും റംഷിയാണെന്ന് മനസ്സിലായി. കൂടുതൽ ആലോചിച്ചു നിക്കാതെ ഞാൻ ആ കോൾ അറ്റൻഡ് ചെയ്തു.
“ ഹലോ “ ഞാൻ ഫോൺ എടുത്ത ഉടനെ അവിടെന്ന് റംഷി പറഞ്ഞു.
“ ഹലോ റംഷീ,,, “
“ നന്ദ എന്തൊക്കെ ഉണ്ടെടി വിശേഷം ? സുഖല്ലേ നിനക്ക് ? എത്ര നാളയാടി നിന്റെ ശബ്ദം ഒക്കെ ഒന്ന് കേട്ടിട്ട് “
“ സുഖായിട്ടിരിക്കുന്നെടി റംഷി,,, എന്തൊക്കെ ഉണ്ട് നിന്റെ വിശേഷങ്ങൾ “ കുറച്ചു കാലങ്ങൾക് ശേഷം ഉറ്റ സുഹൃത്തിന്റെ ശബ്‌ദം കേൾക്കുന്നത് കൊണ്ടാണോ എന്നറിയില്ല സന്തോഷത്താൽ എന്റെ കണ്ണ് നിറയുന്നുണ്ട്.
“ ഞാനും സുഖായിട്ടിരിക്കുന്നെടി,,, ഞാൻ ബാംഗ്ലൂർ പഠിക്കാൻ വന്നതൊക്കെ അറിഞ്ഞുകാണുമല്ലോ ല്ലേ “
“ ഹ അതൊക്കെ റയ എന്നോട് പറഞ്ഞു,,, എംബിബിസ് പഠിച്ചു ഡോക്ടർ ആകാൻ വേണ്ടി ബാംഗ്ലൂർ പോയെന്ന് ,, പിന്നേ എങ്ങനെ ണ്ട് ബാംഗ്ലൂർ ഒക്കെ അടിപൊളിയാണോ “
“ എന്തടിപൊളി എല്ലാടത്തേം പോലെ തന്നെയാണിവിടേം, വല്യ മാറ്റങ്ങൾ ഒന്നുമില്ല “
“ നീ ഒരാഴ്ച ആയിട്ടുള്ളു ലീവ് കഴിഞ്ഞു പോയിട്ടെന്ന് റയ പറഞ്ഞു “
“ ആടി ഞാനിപ്പോ പോയിട്ടാകെ ഒരാഴ്ചയേ ആയുള്ളു,, ഇന്നലെ റയ വിളിച്ചപ്പോഴാണ് നിന്നെ കണ്ട കാര്യങ്ങളും മറ്റും അവളെന്നോട് പറഞ്ഞത്, സത്യം പറഞ്ഞ എനിക് നിന്നെ കാണാഞ്ഞിട്ട് ഇപ്പൊ ഇവിടെ നിന്നിട്ട് ഒരു മനസ്സമാധാനവും ഇല്ല “
“ എനിക്കും നിന്നെ കാണാൻ നല്ല ആഗ്രഹമുണ്ട്,, കുറെ ആയില്ലേ നിന്റെ ആ അളിഞ്ഞ മോന്ത ഒന്ന് കണ്ടിട്ട് “
“ നിങ്ങൾക്കിപ്പോ കാണണം അത്രല്ലേ ഉള്ളു അതിന് വീഡിയോ കാൾ ചെയ്താ പോരെ രണ്ടു പേർക്കും “ റയ എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു.
കുഞ്ഞി…
ഇത് തീർക്കുന്നില്ലെ…
മുഴുവൻ ആയിട്ട് വായിക്കാൻ കാത്തിരിക്കുന്ന ഒരാൾ ആണ് ഞാൻ…
എക്സാം ഒക്കെ കഴിഞ്ഞ് ഫ്രീ ആയില്ലെ…
Haii….
റിവാ
കഥ നന്നായിട്ടുണ്ട് ?
ഇത് വന്ന അന്ന് തന്നെ വായിച്ചു.
കഥ ബോർ ഒന്നുമല്ല നന്നായിത്തന്നെ പോകുന്നുണ്ട്.
ഇതിൽ നായകൻ ആരാ ?
rave .. kollam . ijj oru sambhavam thanne . engane sadhikkunnu .
anyway it was a nice read . and u do keep writing …
lots of hearts
അടിപൊളി ആയി തന്നെ പോകുന്നുണ്ട് കഥ
hey rivana
ഒറ്റ ഇരുപ്പിന് എല്ലാ partsum വായിച്ചു ഉഷാർ ആയിൻഡ്.
emotional scene ഒക്കെ നന്നായി potrait ചെയ്തു.
അടിപൊളി അവതരണം ?
മൊത്തത്തില് nysh ആയിൻഡ് ? ?
waiting ഫോർ nesht part ?
? ? ? ? ?
വരുൺ ഒരു പണി ആവുമോ…. അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ…



Eh? Enth boring? Korach vegam engot thanna mathi veroru prashnom epm ella….
ബോറായി തോന്നിയാലോ എന്ന് വിചാരിച്ച പെട്ടെന്ന് തരാൻ നോക്ക സ്നേഹം ???
adipoli….nannayittund…waiting..
താങ്ക്സ് ഇഷ്ട്ടായല്ലോ സന്തോഷായി സ്നേഹം
Super
താങ്ക്സ് സ്നേഹം ???
സ്നേഹം ???
സ്നേഹം ???
???
Iam the first ??? …..
Ayn ?
ഭേജാർ അവണ്ട eji better luck next time???
Poyeda.???
മിക്കവാറും ഇയാളെ ഞാൻ തട്ടും?
Eng വാ മോനെ partha anenkk njammel അരാണ് എന്ന് ശെരിക്കും മനസിലാക്കി തെരാം ?
സ്നേഹം
???