നന്ദന 5 [ Rivana ] 88

പക്ഷെ ഓൾ റെഡി പേടിച്ചു നിന്നിരുന്ന അവൾ ഇതും കൂടി ആയതോടെ പേടിച്ചിട്ട്‌ ഒന്നും മിണ്ടാതെ നിന്നു. അത് കണ്ടപ്പോ സാധാരണ ചെയ്യുന്ന പോലെ അവൻ അവളോട് ചൂടായി.

അവൻ ചൂടായതും അത്രയും നേരം പേടിച്ചു നിന്നിരുന്ന അവൾ അവൻ ചൂടാവുന്നത് കണ്ട് കരഞ്ഞു.

അവൾ കരയുന്നത് കണ്ടപ്പോൾ അത് പണിയാകും എന്ന് റോയിക്ക് മനസിലായി അതോടെ അവന് അവളെ സമാധാനിപ്പിക്കാൻ തുടങ്ങി.

റോയിക്ക് പിന്നെ സംസാരിച്ചു ആളെ വശത്താക്കാൻ നന്നായി അറിയാവുന്നത് കൊണ്ട് അവളോട് സംസാരിച്ചു എല്ലാം ക്ലിയർ ആക്കി ഹാപ്പി ആക്കിത്തന്നെ ക്ലാസിലേക്ക് പറഞ്ഞു വിട്ടു.

ആ പെൺ കുട്ടിയെ കാണാനും നല്ല ഭംഗിയുണ്ടായിരുന്നു. അവസാനം അവൾ പോകാൻ നേരം എന്ത് പ്രെശ്നം ഉണ്ടേലും റോയിയോട് പറഞ്ഞാൽ മതിയെന്നും പറഞ്ഞിട്ടാണ് അവളെ വിട്ടത്.

അതിന്റെ ബാക്കി പത്രമാണ് മുൻപ് കണ്ടത്.

____

കോളേജിലെ ഓരോ ദിവസങ്ങൾ കഴിയും തോറും ഫസ്റ്റ് ഇയറിലെ ആ പെൺകുട്ടി റോയിയോട് അടുപ്പം കാണിക്കുന്നത് ഞാൻ കണ്ടു. ആദ്യം ഒക്കെ സാധാരണ രീതിയിൽ ഉള്ള സംസാരം ആയിരുന്നെങ്കിലും പിന്നീട് അത് ഫ്രണ്ട്ഷിപ്പിലേക്ക് വഴി മാറി.

അതോട് കൂടെ അവരുടെ തമ്മിൽ ഉള്ള അകലം കുറഞ്ഞു വന്നു. അപ്പോഴൊക്കെയും അവൻ എന്നെ വിട്ട് പോകുമെന്ന് ഭയന്നിരുന്നു. അവന് അവളോട് പ്രത്യേക താല്പര്യം ഉള്ളതായും ഞാൻ ശ്രദ്ധിച്ചു. അപ്പൊഴൊക്കെ അവനോട് പറയാൻ ഞാൻ നോക്കിയെങ്കിലും അവന്റെ അടുത്ത് എത്തുമ്പോ എനിക്ക്പറയാൻ കഴിഞ്ഞിരുന്നില്ല. എന്തോ അവൻ അത് അക്സെപ്റ്റ്‌ ചെയ്തില്ലെങ്കിലോ എന്നൊരു പേടി നിറഞ്ഞു നിന്നു.

27 Comments

  1. കൈലാസനാഥൻ

    ഉത്തമം

  2. ❤️❤️❤️❤️ നേരത്തെ വായിച്ചിരുന്നു തിരക്കാണ് പിന്നെ കാണാം ❤️

  3. Porus (Njan SK)

    adipoli…nannayittund…baakki pooratte….

  4. ജോനാസ്

    ന്നാ ഇത്‌ പിടിച്ചോ ❤️❤️

    1. കിട്ടി ബോധിച്ചു തിരിച്ചു വേണ്ടേ ???

  5. നിധീഷ്

    ❤❤❤

  6. കൊള്ളാം ?
    ❤❤❤

    1. താങ്കു ???

  7. മുൻപ് ഇഴഞ്ഞു പോയി. ഇപ്പൊ റോക്കറ്റ് പോലെ കുതിച്ചു വിട്ടു

    1. ഈ പാർട്ട്‌ ഇങ്ങനെയെ എനിക്ക് എഴുതാൻ പറ്റിയുള്ളൂ അതാ താങ്ക്സ് സ്നേഹത്തോടെ ???

  8. ഏക - ദന്തി

    മാളേ .. നന്നായ്ക്കുണു .നോമ്പർത്തിട്ട് ബാക്കീംപാടെ എയ്‌തിക്കോ
    തോനെ ഹാർട്സ്

    1. എഴുതി കൊണ്ടിരിക്കാണ് താങ്ക്സ് സ്നേഹത്തോടെ ???

    1. താങ്ക്സ് ???

  9. ഏക - ദന്തി

    2nd /?

  10. ♥️♥️♥️♥️?♥️♥️♥️♥️

    1. റിവാ.. സൂപ്പർ ❤❤❤ ഇങ്ങനെ തന്നെ പോയാൽ മതി ❤❤❤ സ്പീഡ് ഇനി കൂട്ടിയാൽ അടി കിട്ടും ???

      1. ഏക - ദന്തി

        ആ മിഷ്യൻ ഒന്നു കൊടുത്തു സഹായിക്കണം കാക്കാ … വെറും കാല പ്രമുഖ ആണ് .ഇങ്ങള് അയിനെ ഞെട്ടിക്കല്ലീ

        1. Aa പദവി ഞാൻ ആർക്കും കൊടുക്കില്ല?

          1. ഏക - ദന്തി

            ഇന്ദുട്ടീ , നീ നിലവിലുള്ള പ്രമുഖ ,,, ലവൾ വെറും കാല പ്രമുഖ .
            നീ ഇന്ന് കോമള കാപ്പി കുടിച്ചില്ലെന്ന് തോന്നുന്നു . ഒന്നും അങ്ങട്ട് ക്ലിയർ ആകുന്നില്ല ലേ

          2. അതൊക്കെ ആയി. പക്ഷേ അതൊന്നും വേണ്ട ഞാൻ swarthaya. nJan kodukula ath enteya?.ellavarum kudi enik choodi thannatha.

      2. ഇനി സ്പീഡ് ണ്ടാവൂല താങ്ക്സ് ???

Comments are closed.