നീരജ് അത്ഭുതത്തോടെ വിദ്യയെ നോക്കി… കാരണം എവിടെയെങ്കിലും അവളുടെ തല താഴ്ന്നു കാണുന്നത് ആദ്യമായിരുന്നു… അതവനിൽ സഹതാപത്തിന് പകരം ആവേശമാണ് നിറച്ചത്.
“തനിക്ക് ശരിക്കറിയില്ല എന്നെ, ദിവാകരൻ മാഷിന്റെ മകൻ നീരജിന് ഒരിക്കലും ഒരു പെൺകുട്ടിയുടെ നേരെ കയ്യുയർത്താൻ സാധിക്കില്ല അതുകൊണ്ട് മാത്രമാണ് താൻ എന്തൊക്കെ പറഞ്ഞിട്ടും ഞാൻ പ്രതികരിക്കാഞ്ഞത്… തന്റെ സ്ഥാനത്ത് ഏതെങ്കിലും ആൺകുട്ടികളായിരുന്നെങ്കിൽ വിവരം അറിഞ്ഞേനെ…”
വിദ്യ തലയുയർത്തി നോക്കിയപ്പോൾ തീ പാറുന്ന കണ്ണുകളോടെ തന്നെ നോക്കി നിൽക്കുന്ന നീരജിനെയാണ് കണ്ടത്… അവൾ കണ്ണുകൾ രണ്ടും തുടച്ചുകൊണ്ട് തിരിഞ്ഞു നടന്നു… അതുകണ്ടു വിജയമന്ദഹാസത്തോടെ തിരിഞ്ഞു നടക്കാൻ തുടങ്ങിയ നീരജ് തൂണുകൾക്ക് പുറകിൽ മറഞ്ഞു നിൽക്കുന്ന തന്റെ കൂട്ടുകാരെ കണ്ടു… പെട്ടെന്ന് ഇടറിയ ശബ്ദത്തോടെയുള്ള ഒരു വിളി പിന്നെയും അവന്റെ കാതിൽ വീണു…
“അതേ… താൻ എന്തൊക്കെ പറഞ്ഞാലും ഇനി ഞാൻ ഒന്നും പറയില്ല, നേരത്തെ നിന്നപോലെ മുന്നിൽ തലകുനിച്ചു നിൽക്കും, സങ്കടം തോന്നിയാൽ ഇതുപോലെ കരയും… ഇനി മുതൽ പുറകെ നടന്നു നാണം കെടുത്തുന്നുമില്ല… ഇത് വരെ ചെയ്തതിനെല്ലാം മാപ്പ്…” അതും പറഞ്ഞു കണ്ണ് തുടച്ചു വിരിഞ്ഞ പുഞ്ചിരി അടക്കി അവൾ ഓടിപ്പോകുന്നത് നീരജും, മറഞ്ഞിരുന്ന സ്ഥലങ്ങളിൽ നിന്നും പുറത്തേക്കെത്തിയ ജീവനും, ജിബിനും, വിഷ്ണുവും, മിഥുനും അത്ഭുതത്തോടെ നോക്കി…
“എടാ… ദുഷ്ടാ… പണി പറ്റിച്ചല്ലോടാ…”എന്നൊക്കെ പറഞ്ഞുകൊണ്ട് എല്ലാവരും അവനെ എടുത്തുയർത്താൻ ശ്രമിക്കവേ, എല്ലാവരെയും തടുത്തുകൊണ്ട് ഒരിഷ്ടക്കേട് മുഖത്ത് പ്രകടമാക്കി അവൻ നടന്നു…
“എടാ… എന്ത് പറ്റി, നിന്റെ മുഖമെന്താ വല്ലാതെ…”
നീരജിനടുത്തേക്ക് ആദ്യം ഓടിയെത്തിയ വിഷ്ണു ചോദിച്ചു…
അവൻ ചോദ്യഭാവത്തിൽ തിരിഞ്ഞപ്പോഴേക്കും ബാക്കിയുള്ളവർകൂടി അവനടുത്തേക്ക് ഓടിയെത്തി…
“നിങ്ങൾക്കെന്താ വേണ്ടത്… ഞാൻ അവളെ പ്രേമിക്കണോ?”
അതും ചോദിച്ചു നീരജ് ക്യാമ്പസ്സിന്റെ മുറ്റത്തുള്ള വാകമരത്തിന്റെ തറയിലേക്കിരുന്നു… അവനു ചുറ്റുമായി അവരെല്ലാവരും…
“നീയെന്താ ചെയ്യാൻ പോകുന്നെ” ചോദ്യം മിഥുന്റെതായിരുന്നു.
ഒരുപാട് ഇഷ്ട്ടായി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സ്വന്തം
ANU
Thanks anu❤❤❤
Neeraj will return ഷോർട്ലി
സ്വന്തം
ശിവശങ്കരൻ
♥♥♥
❤❤❤❤
Aliya continue apo divya avumbo villathi? Eyy paryan patilale enthalum waiting
Divya alla aliyaa vidhya??? ennekkoodi thettikko manushyaa???
Super
Thanks bro???
Super ayittendaeda
Thanks bro???
Macha eppo nalla oru lively fresh mood vannu college korach detailed aayikote toh…. polik✌❤
Daivame… Detailed aavano??? Oru thepp kittiyekkanond love onnum vannilla???
Nnaalum sramikkaam bro ???
കിടിലൻ കഥ
Thanks manu???
♥️???❤️?❤♥️?❤️ നന്നായിരുന്നു
?❤?❤?thanks harishettaa
Hi ennanu e story vayichath valare nanayitund but page kuranjathano petenu theernapole njan wait cheyum next partinu
Page koottaan nokkunnund appo next part thaamasikkum athaa, idakkidakk thannaal vallya break illathe vayikkaan pattum ennu karuthi… Nthaayaalum page koottaan aathmaarthamaayi sramikkum… ❤❤❤
?????
?????
❤❤❤❤❤❤❤❤❤?
❤❤❤?
????
❤️❤️❤️❤️
???
❤❤❤
???
❤❤❤