ദൗത്യം 6 [ശിവശങ്കരൻ] 162

വിഷ്ണുവും നീരജും ഒന്നിച്ചാണ് കോളേജിലേക്ക് എത്തിയത്….

 

“ടൈം ടേബിൾ കിട്ടിയില്ലേടാ… ഇന്നെന്താ ഫസ്റ്റ് പീരിയഡ്?” ചോദ്യം ജീവന്റെയായിരുന്നു…

 

“മാത്‍സ് ആണെന്ന തോന്നുന്നേ…” നീരജ് ബുക്ക്‌ പരതിക്കൊണ്ട് പറഞ്ഞു…

 

“ഹോ… ഉറങ്ങിചാവുമല്ലോ…” ജീവൻ പറഞ്ഞപ്പോഴേക്കും ജിബിൻ പുച്ചത്തോടെ അവനെ നോക്കി…

 

“നീയൊക്കെ കോളേജിൽ വരുന്നത് ഉറങ്ങാനാണോടാ… വല്ല രണ്ടക്ഷരം പഠിക്കാൻ നോക്കാതെ…”

 

അത് കേട്ടുകൊണ്ടാണ് മിഥുൻ അങ്ങോട്ടേക്കെത്തിയത്… “ഉവ്വാ ഉവ്വാ…. ജനറൽ സബ്ജെക്ട്സിന്റെ ക്ലാസ്സിൽ ഫസ്റ്റ് യേർസ് നെ  ഒന്നിച്ചിരുത്തും എന്നതല്ലേ mr. ഇന്ദുചൂടൻ താങ്കളുടെ പഠനത്തോടുള്ള ആർത്തികൂടാനുള്ള കാരണം…”

 

മിഥുൻ ചോദിച്ചു നിർത്തിയപ്പോഴേക്കും എല്ലാവരും ചിരി തുടങ്ങി ????

 

“Mr. വല്ല്യകോഴി വാ ക്ലാസ്സിലേക്ക് പോകാം, എങ്ങാനും ബിരിയാണി കൊടുത്താലോ…” ജീവൻ അതും പറഞ്ഞു മുന്നേ നടക്കുന്ന കണ്ടു വിഷ്ണു വിളിച്ചു പറഞ്ഞു..

“കുഞ്ഞിക്കോഴി കൂവി തുടങ്ങി…”

 

പറഞ്ഞു കഴിഞ്ഞതും ജീവൻ ബാഗുമെടുത്തു വിഷ്ണുവിനെ തല്ലാൻ ഓടി വന്നു… എല്ലാവരും അവനെയും പിടിച്ചുകൊണ്ടു ക്ലാസ്സിലേക്ക് കയറി…

 

കമ്പയിൻഡ് ക്ലാസ്സ്‌ ആയതുകൊണ്ട് സ്വന്തം ക്ലാസ്സ്‌ ആയിരുന്നില്ല മറ്റൊരു ഹാളിൽ ആയിരുന്നു അവർക്ക് അന്ന്…

മറ്റുള്ള ക്ലാസ്സിലെ കുട്ടികളും അങ്ങോട്ട് എത്തിക്കൊണ്ടിരുന്നു…

 

പെട്ടെന്നാണ് ഒരു മുഖം വിഷ്ണുവിന്റെ മുന്നിൽ തെളിഞ്ഞത് അത് വിദ്യാലക്ഷ്മി ആയിരുന്നു…

 

“എടാ… ഈ കുട്ടിത്തേവാങ്ക് ഫസ്റ്റ് ഇയർ ആയിരുന്നു…”

 

വിദ്യാലക്ഷ്മിയും അവരെ കണ്ടിരുന്നു… അവളുടെ കണ്ണുകൾ അഹങ്കാരത്തോടെ തിളങ്ങി…

 

അവളുടെ കൂട്ടുകാരികളും കണ്ടു കോപത്തോടെ തലകുനിച്ചിരിക്കുന്ന നീരജിനെയും പകയോടെ അവളെ നോക്കുന്ന അവന്റെ കൂട്ടുകാരെയും…

26 Comments

  1. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    ഒരുപാട് ഇഷ്ട്ടായി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    സ്വന്തം
    ANU

    1. ശിവശങ്കരൻ

      Thanks anu❤❤❤
      Neeraj will return ഷോർട്ലി

      സ്വന്തം
      ശിവശങ്കരൻ

  2. നിധീഷ്

    ♥♥♥

    1. ശിവശങ്കരൻ

      ❤❤❤❤

  3. Aliya continue apo divya avumbo villathi? Eyy paryan patilale enthalum waiting

    1. ശിവശങ്കരൻ

      Divya alla aliyaa vidhya??? ennekkoodi thettikko manushyaa???

    1. ശിവശങ്കരൻ

      Thanks bro???

  4. Super ayittendaeda

    1. ശിവശങ്കരൻ

      Thanks bro???

  5. Macha eppo nalla oru lively fresh mood vannu college korach detailed aayikote toh…. polik✌❤

    1. ശിവശങ്കരൻ

      Daivame… Detailed aavano??? Oru thepp kittiyekkanond love onnum vannilla???
      Nnaalum sramikkaam bro ???

  6. കിടിലൻ കഥ

    1. ശിവശങ്കരൻ

      Thanks manu???

  7. ♥️???❤️?❤♥️?❤️ നന്നായിരുന്നു

    1. ശിവശങ്കരൻ

      ?❤?❤?thanks harishettaa

  8. Hi ennanu e story vayichath valare nanayitund but page kuranjathano petenu theernapole njan wait cheyum next partinu

    1. ശിവശങ്കരൻ

      Page koottaan nokkunnund appo next part thaamasikkum athaa, idakkidakk thannaal vallya break illathe vayikkaan pattum ennu karuthi… Nthaayaalum page koottaan aathmaarthamaayi sramikkum… ❤❤❤

  9. Mridul k Appukkuttan

    ?????

    1. ശിവശങ്കരൻ

      ?????

  10. ❤❤❤❤❤❤❤❤❤?

    1. ശിവശങ്കരൻ

      ❤❤❤?

  11. ????
    ❤️❤️❤️❤️

    1. ശിവശങ്കരൻ

      ???
      ❤❤❤

    1. ശിവശങ്കരൻ

      ❤❤❤

Comments are closed.