നീരജ് ഒന്നും മിണ്ടാതെ മുന്നോട്ട് പോയി… അവനു ദേഷ്യവും സങ്കടവും ഒന്നിച്ചു വന്നു…
‘അല്ല ഞാൻ എന്ത് ചെയ്തിട്ടാണ്… നേരെ വന്നു ഇടിക്കാൻ പോയപ്പോ ഒന്ന് പിടിച്ചു നിർത്തിയതിനാണോ ഞാനീ കേട്ടത്… സീനിയർ ആണെന്ന് കരുതി ഇത്രയും അഹങ്കാരം പാടുണ്ടോ… അവളെ കണ്ടപ്പോൾ പെട്ടെന്ന് അച്ചുമോളെ ഓർമ വന്നുപോയി അല്ലെങ്കിൽ കാണാമായിരുന്നു… വിദ്യാലക്ഷ്മി… കണ്ടാലും മതി…’
***ബാക്കി അവന്റെ മനസ്സിൽ വന്നത് നിയമപ്രകാരം സെൻസർ ചെയ്യുന്നു…***
അവസാനം 1st ഫ്ലോറിലെ ക്ലാസ്സ് കണ്ടുപിടിച്ചു കയറിയിരുന്നു… വിൻഡോക്ക് അടുത്തുള്ള സീറ്റിൽ ആണ് അവൻ കയറി ഇരുന്നത്. തൊട്ടടുത്ത് തന്നെ വന്നിരുന്ന പയ്യൻ നീരജിനോട് പതുക്കെ ചോദിച്ചു… “എന്തായിരുന്നു രാവിലെ തന്നെ…” എന്നിട്ട് ആക്കിയൊരു ചിരിയും…
“നീ നിന്റെ പാട് നോക്കടാ…” അവൻ കോപത്തോടെ പറഞ്ഞു…
“ഓഹ്… ജാടയാണോ മോനുസേ… എന്നാപ്പിന്നെ അവിടിരി…” ആ പയ്യൻ എഴുന്നേറ്റ് പോകാൻ പോയി…
പെട്ടെന്ന് കുറ്റബോധം തോന്നിയ നീരജ് അവനെ പിടിച്ചിരുത്തി “സോറി ബ്രോ… ഞാൻ രാവിലത്തെ ദേഷ്യത്തിന്…”
ആ പയ്യൻ പോകാതെ അവിടെ തന്നെ ഇരുന്നു… “തന്റെ ആ നിൽപ് കണ്ടപ്പോഴേ തോന്നി… താൻ ആളൊരു പാവമാണെന്നു… അതാ തന്റടുത്ത് തന്നെ വന്നിരുന്നത്, അതൊക്കെ വിട് ബ്രോ നമുക്ക് ഒരു അവസരം വരും തിരിച്ചു പണി കൊടുക്കാം…”
നീരജിന്റെ മുഖം തെളിഞ്ഞത് അപ്പോഴാണ്…
“ഞാൻ വിഷ്ണു… എന്താ ആശാന്റെ പേര്…”
“ഞാൻ നീരജ്… വീട് എറണാകുളം…”
“ആഹാ ഞാൻ ജില്ല ekm തന്നെയാ എന്നാലും ബോർഡർ ആണ്…”
“കൊള്ളാം… അപ്പൊ രണ്ടു ജില്ലയിലും പെട്ടെന്ന് പോയി വരാലോ…” നീരജിന്റെ ഡയലോഗ് കേട്ട് രണ്ടു പേരും ചിരിച്ചു…
ഒരുപാട് ഇഷ്ട്ടായി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സ്വന്തം
ANU
Thanks anu❤❤❤
Neeraj will return ഷോർട്ലി
സ്വന്തം
ശിവശങ്കരൻ
♥♥♥
❤❤❤❤
Aliya continue apo divya avumbo villathi? Eyy paryan patilale enthalum waiting
Divya alla aliyaa vidhya??? ennekkoodi thettikko manushyaa???
Super
Thanks bro???
Super ayittendaeda
Thanks bro???
Macha eppo nalla oru lively fresh mood vannu college korach detailed aayikote toh…. polik✌❤
Daivame… Detailed aavano??? Oru thepp kittiyekkanond love onnum vannilla???
Nnaalum sramikkaam bro ???
കിടിലൻ കഥ
Thanks manu???
♥️???❤️?❤♥️?❤️ നന്നായിരുന്നു
?❤?❤?thanks harishettaa
Hi ennanu e story vayichath valare nanayitund but page kuranjathano petenu theernapole njan wait cheyum next partinu
Page koottaan nokkunnund appo next part thaamasikkum athaa, idakkidakk thannaal vallya break illathe vayikkaan pattum ennu karuthi… Nthaayaalum page koottaan aathmaarthamaayi sramikkum… ❤❤❤
?????
?????
❤❤❤❤❤❤❤❤❤?
❤❤❤?
????
❤️❤️❤️❤️
???
❤❤❤
???
❤❤❤