ദൗത്യം 4 [ശിവശങ്കരൻ] 202

ചിലരെ വിധി പലതരത്തിൽ അവിടേക്ക് എത്തിക്കുന്നു, എന്നെ എത്തിച്ചപോലെ…”

“എന്താ നീ പറഞ്ഞു വരുന്നത്…” അമ്മയുടെ ചോദ്യം കേട്ട് അരുൺ മുഖമുയർത്തി… അവന്റെ കണ്ണുകളിൽ ഇതുവരെ കാണാതിരുന്ന ഒരു ഭാവം മിന്നി മാഞ്ഞു…

“എല്ലാം പറഞ്ഞിട്ടും, നീരജേട്ടൻ എന്നോട് പറയാതെ ബാക്കിവെച്ച ചില കാര്യങ്ങളുണ്ട്… ദേവേച്ചിയെ തേടിയുള്ള യാത്രയിൽ എന്താണ് സംഭവിച്ചത്… എന്തിനാണ് നീരജേട്ടൻ ആത്മഹത്യ ചെയ്തത്…”

“അരുണേ…” വരുൺ ഇടക്ക് കയറി..

“ഏട്ടാ എന്നെ തടയാൻ നോക്കണ്ടാ… എന്റെ ലക്ഷ്യം ഞാൻ തിരിച്ചറിഞ്ഞു കഴിഞ്ഞു… ഇനി മാർഗം കണ്ടെത്തണം… അതിലേക്കുള്ള യാത്ര ഞാനിന്നു ആരംഭിക്കുകയാണ്…”

“അതല്ലടാ…”

“തടയേണ്ട ഏട്ടാ… തീരുമാനിച്ചതാ ഞാൻ ഇനി മാറ്റമില്ല…”

അത് പറയുമ്പോഴുള്ള അവന്റെ ഭാവമാറ്റം എല്ലാവരെയും അത്ഭുതപ്പെടുത്തി…
അരുണിന്റെ കണ്ണിലെ തീക്ഷണത കണ്ട വരുണിന് മനസ്സിലായി ഇനി അവൻ പിന്നിലേക്കില്ല എന്ന്.
വരുൺ നേരെ റൂമിലേക്ക് ചെന്നു തന്റെ മൊബൈലുമായി പുറത്തേക്ക് വന്നപ്പോഴേക്കും അരുൺ തന്റെ ബൈക്കിൽ കയറി ഗേറ്റും കടന്നു പോയിരുന്നു…

വരുൺ വേഗം മൊബൈൽ എടുത്ത് കോൺടാക്ട് ലിസ്റ്റിൽ നിന്നും അജയ് രവീന്ദ്രൻ എന്ന പേരിൽ കോൾ ചെയ്തു…
“എടാ എന്റെ അനിയൻ… അവൻ ഒരു അപകടത്തിൽ ചെന്നു ചാടാൻ ചാൻസ് ഉണ്ട്… ഞാൻ അവന്റെ ഫോട്ടോയും ഫോൺ നമ്പറും വാട്സ്ആപ്പ് ചെയ്തിട്ടുണ്ട് ഒന്ന് ട്രാക്ക് ചെയ്തേക്കണേടാ…”

മറുപടി കെട്ടിട്ടാവണം വരുൺ പിന്നെയും പറഞ്ഞു തുടങ്ങി…

“നമ്മുടെ നീരജ് ഇല്ലെടാ, അവന്റെ എന്തൊക്കെയോ ഡീറ്റെയിൽസ് അരുണിന് കിട്ടിയിട്ടുണ്ട് അവൻ അതിനു പിന്നാലെ ഇറങ്ങിയിരിക്കുവാ… പോലീസ് തോറ്റു പിന്മാറിയ കേസ് ആണല്ലോ….”

“……………”

“ഞാൻ അന്ന് ജൂനിയർ ആയിട്ടുണ്ടായിരുന്നു പോലീസ് സർജൻ dr. സദാശിവത്തിന്റെ കൂടെ… It was a clear case… എന്നിട്ട് പോലും ഒരു തുമ്പുണ്ടാക്കാൻ പോലീസിന് കഴിഞ്ഞില്ലെന്നുള്ളപ്പോ ഇവൻ എന്ത് ചെയ്യാനാണ്….”

“……………”

“നോക്കിക്കോളണേടാ… എനിക്കെന്തോ പേടി തോന്നുന്നു…”

“……………”

“ഓക്കേ താങ്ക്സ്…. ശരി എന്നാ….”

Call കട്ട്‌ ചെയ്തിട്ട് ആലോചനയിൽ മുഴുകിയ വരുണിന്റെ ചിന്തകൾക്ക് വിരാമമിട്ടത് അമ്മയുടെ വിളിയായിരുന്നു…

“മോനെ… വരുണേ… എന്താടാ… എന്താ.. നീ വല്ലാതിരിക്കുന്നെ…”

33 Comments

  1. Mwuthe oru horrer effect

    1. ശിവശങ്കരൻ

      Ayyoo… Horror pratheekshikkalletto… Cheriyoru pareekshanamaanu athrollu???

  2. Enikippazha onn trackaayath eni thakartho✌

    1. ശിവശങ്കരൻ

      I’ll try bro… ❤❤❤

    1. ശിവശങ്കരൻ

      ???

  3. നിധീഷ്

    ❤❤❤

    1. ശിവശങ്കരൻ

      ലവ് യു ബ്രോ ❤❤❤

  4. Shey kayinj allam pettanayirn nxt part pages kuttane bro keep going pakautji ayit nirthalen mathram.

    1. ശിവശങ്കരൻ

      പകുതിക്ക് വച്ചു നിർത്തില്ല അതുറപ്പാ ബ്രോ, പിന്നെ പേജസ് കൂട്ടാൻ ശ്രമിക്കുന്നുണ്ട്, ആദ്യത്തെ സ്റ്റോറി ആയോണ്ട് എഴുത്തിന്റെ ബാലപാഠങ്ങൾ പഠിച്ചു വരുന്നേയുള്ളു ബ്രോ, നിങ്ങളുടെ ഒക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ, എനിക്ക് കുറച്ചുകൂടെ നന്നാവാൻ പറ്റും എന്ന് കരുതുന്നു ലവ് യു ബ്രോ ???

  5. മാലാഖയെ പ്രണയിച്ച ചെകുത്താൻ

    Polichu

    1. ശിവശങ്കരൻ

      Thanks chekuthaan… ???

  6. പേജ് കുറവാണെന്നാലും നല്ല കഥ

    1. ശിവശങ്കരൻ

      അക്കു… പേജ് കൂട്ടാൻ ശ്രമിക്കുന്നുണ്ട്… പിന്നെ ആദ്യ കഥ ആയോണ്ട് ഒരു… Oru ഇത്… അതാ…

  7. നന്നായിട്ടുണ്ട് ഇത് പോലെ മുന്നോട്ടു പോകുക
    With❤️

    1. ശിവശങ്കരൻ

      താങ്ക്സ് sidhu❤❤❤

    1. ശിവശങ്കരൻ

      ???

  8. E partum super enik ishtamayi thanik story senseund

    1. ശിവശങ്കരൻ

      താങ്ക് യു redman ❤❤❤

  9. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      ❤❤❤

    1. ശിവശങ്കരൻ

      പെട്ടെന്ന് ഇടാം ഏട്ടാ… ???

  10. ചെറിയ ലക്ഷ്യങ്ങളിൽ തട്ടി താഴെ വീഴുമ്പോള്‍
    ഓര്‍കണം വല്യ ലക്ഷ്യങ്ങള്‍ നമ്മെ കാത്തിരിക്കുന്നുണ്ട് പക്ഷേ വീണ്ടും മുന്നേറാന്‍ ഉള്ള മനസ് കാണിക്കണം
    അങ്ങനെ കഥ ഒരു twist inu ശേഷം പുതിയ തലങ്ങളിലേക്ക്
    ഇഷ്ടമായി അടിപൊളി continue❤️❤️❤️

    1. ശിവശങ്കരൻ

      താങ്ക്സ് Dd???

  11. ശിവശങ്കരൻ

    താങ്ക്സ് സഹോ…

  12. വേട്ടക്കാരൻ

    മറ്റൊന്നും പറയാനില്ല ബ്രോ,ഓരോപാർട്ടും ഒന്നിനൊന്നുമെച്ചം.ഞാൻ ഇന്നാണ് ഇത് വായിച്ചു തുടങ്ങിയത്.സൂപ്പർ അപ്പൊ അടുത്ത പാർട്ടിൽ കാണാം..

    1. ശിവശങ്കരൻ

      കാണണം ബ്രോ, നിങ്ങളുടെ സപ്പോർട്ട് ആണ് എന്നെപ്പോലുള്ളവരുടെ പ്രചോദനം…
      എല്ലാവരോടും സ്നേഹം

  13. Waiting for next part

    1. ശിവശങ്കരൻ

      താങ്ക്സ് Mr. P, ഇനീം സപ്പോർട്ട് തരണേ ???

  14. ഇത്തവണ ഫസ്റ് ഞാൻ നേടി. ???അടിപൊളി. ബാക്കിയും കൂടെ പോരട്ടെ. കട്ട വെയ്റ്റിംഗ്. ??????????

    1. ശിവശങ്കരൻ

      താങ്ക്സ് സഹോ ❤❤❤

Comments are closed.