“കഴിയുന്നില്ല… ല്ലേ…”
അയാൾ ദയനീയതയോടെ കാറിനുള്ളിലിരിക്കുന്ന ഭാര്യയെ നോക്കി…
“ശ്രീദേവി… നിനക്കും ഇതിലൊക്കെ വിശ്വാസം വന്നോ… എന്ന് മുതലാ മോളെ…”
കോളേജിൽ തന്റെ ജൂനിയർ ആയി പഠിച്ച തീപ്പൊരി പ്രാസംഗികയായിരുന്ന ശ്രീദേവിയെ നോക്കി അയാൾ അത്ഭുതപ്പെട്ടു…
“ജീവിതമല്ലേ ദേവേട്ടാ… മക്കളുടെ കാര്യത്തിൽ റിസ്ക് എടുക്കാൻ വയ്യ…” അവർ ദയനീയമായി വല്യനമ്പൂതിരിയെ നോക്കി.
“ഇതാണമ്മ…” അയാൾ ദീർഘനിശ്വാസത്തിനു ശേഷം പറഞ്ഞു, “എന്നാൽ നിങ്ങൾ ചെന്നോളൂ… കുഞ്ഞൻ പ്രാതൽ കഴിഞ്ഞു പൂജാമുറിയിൽ എത്തിയിട്ടുണ്ടാകും…” അതും പറഞ്ഞു അദ്ദേഹം തന്റെ പതിവ് ജോലികളിലേക്ക് തിരിഞ്ഞു…
വിജയരാഘവന്റെ ബെൻസ് കാർ, പായിക്കാട്ട് മനയുടെ വിശാലമായ മുറ്റത്തേക്ക് കയറി നിന്നു…
മനയുടെ പൂമുഖത്തു, അവരെ കാത്തു നിന്നെന്ന പോലെ, ഒരു പെൺകുട്ടിയുണ്ടായിരുന്നു… വിഷ്ണുനാരായണന്റെ മകൾ..
“വരൂ നിങ്ങൾ വരുമെന്ന് അച്ഛൻ പറഞ്ഞിരുന്നു…കാൽ കഴുകി കയറിക്കോളൂ…” കാർ തുറന്നിറങ്ങിയവരെ കണ്ടു ആ പെൺകുട്ടി പറഞ്ഞു, ഇടക്ക് വരാറുള്ളതുകൊണ്ട് അവളുടെ മുഖത്ത് പരിചയഭാവമായിരുന്നു…
Super ?
Eagerly waiting for the next part.
Udaneyund ??? orupad sneham
super nna
Thanks for the valuable words ???
ഞാൻ ഈ നിയോഗം theme വരുന്ന കഥകൾ നോക്കി പോകുന്ന ഒരാളാണ്….
അതിൻ്റെ തുടക്കം MK ബ്രോടെ നിയോഗം എന്ന story ആണ്….നിയോഗം ഞാൻ വേറെ ഒരു സൈറ്റിൽ വയിച്ചൊണ്ടിരുന്നതാ …….പക്ഷേ എടക്ക് വെച്ച് ആ സൈറ്റിൽ അത് പബ്ലിഷ് ചെയ്യുന്നത് നിർത്തി…
അങ്ങനെ ആ കഥ അന്വേഷിച്ചാണ് ഞാൻ ഇവിടെ എത്തിയത്………
ഇവിടെ എത്തി കഴിഞ്ഞപ്പോൾ നിക് അതെ theme അല്ലെങ്കിൽ idea വരുന്ന കൊറെ കഥകൾ കിട്ടി…
അതിലൊന്നാണ് നമ്മടെ ഹർഷൻ ബ്രൊടെ അപരിചിതൻ,പിന്നെ ഈ കഥ അങ്ങനെ …??
ഒരുപാട് ഇഷ്ടപ്പെട്ടു ബ്രോ ………
ഒരുപാട് സ്നേഹത്തോടെ ഇപ്പഴും കൂടെ തന്നെ ഉണ്ടാവും……
❤️❤️
അയ്യോ, ഹർഷേട്ടനെയും mk യുടെയും ഒപ്പം എന്നെ compare ചെയ്യരുത് ട്ടോ, അവരൊക്കെയാണ് എന്റെയും ഇൻസ്പിറേഷൻ, വാക്കുകൾക്ക് വളരെയധികം നന്ദി ???
ഇടയ്ക്കെപ്പോഴോ വായിച്ചു തുടങ്ങിയതാ. അധികമാരും ശ്രദ്ധിക്കാത്തത് എന്താണെന്നും അറിയില്ല..
നല്ല തീം.. നല്ല അവതരണം. കാണാതിരുന്നേൽ നല്ലൊരു കഥ മിസ്സ് ആയിപ്പോയേനെ.. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു..
നല്ല വാക്കുകൾക്ക് വളരെയധികം നന്ദി ??? അടുത്ത part കഴിയുന്നതും വേഗം ഇടാം ???
?????
❤❤❤
??
❤❤❤❤
❤️❤️❤️?❤️❤️❤️
❤❤❤❤❤❤❤❤❤❤❤❤❤
♥️♥️
❤❤❤
❤❤❤
Last 2 പാർട്ടും super ആയിട്ടുണ്ട്
താങ്ക്സ് ???
Nice…….
താങ്ക്സ് ???
???
????
❤❤❤