ദൗത്യം 11[ശിവശങ്കരൻ] 221

 

അതേ സമയം അച്ചുമോൾ ഉറക്കത്തിൽ നിന്നും ആരോ വിളിച്ചിട്ടെന്ന പോലെ ഞെട്ടിയുണർന്നു… ചങ്ങലയുടെ പാടുകൾ വിട്ടുമാറാത്ത അവളുടെ കൈത്തണ്ടകളിലും കണംകാലുകളിലും ആ തെന്നൽ ഒഴുകി നടന്നു… ആ കുളിർമയിൽ പാവം അവൾ പിന്നെയും കണ്ണുകൾ അടച്ചു… തന്റെ അനിയത്തിക്കുട്ടിയുടെ ഓമനത്തമുള്ള മുഖത്തു കരുവാളിച്ചു കിടക്കുന്ന പാടുകൾ, അവളെ തന്നെ നോക്കി നിന്ന നീരജിന്റെ ഉള്ളിൽ സങ്കടത്തോടൊപ്പം പകയുടെ കനലുകളും ആളിക്കത്തിച്ചു…

 

“തീർക്കും ഞാൻ, എന്റെ മോളെ തൊട്ടവരെ… എന്റെ വീട്ടിൽ കയറിയവരെ…. എന്റെ ദേവയെ…. വിഷ്ണുവിനെ… ഇല്ലാതാക്കിയവരെ… ഒരാളും രക്ഷപെടില്ല…”

 

ഉറക്കെയുള്ള അവന്റെ അലർച്ച, ശക്തി കൂടിയ ഒരു കാറ്റായി വീടിനു പുറത്തേക്ക് പാഞ്ഞു… അത് പതുക്കെ വായുവിൽ ലയിച്ചു…

 

*********************************

 

“വിജയേട്ടാ… നമ്മുടെ മോൻ… അവനെ നമുക്ക് നഷ്ടമാകോ…”

തന്റെ ഭർത്താവിന്റെ മാറിൽ തലവച്ചു കിടന്നുകൊണ്ട് നിറകണ്ണുകളോടെ ചോദിച്ചു..

തന്റെ നെഞ്ചിൽ ഭാര്യയുടെ കണ്ണുനീർ പടർത്തുന്ന നനവ് അയാൾ അറിയുന്നുണ്ടായിരുന്നു… എന്നാൽ അവളെ ആശ്വസിപ്പിക്കാനോ അവൾക്ക് മറുപടി കൊടുക്കാനോ തനിക്ക് ശക്തിയില്ലല്ലോ എന്നാലോചിച്ച വിജയരാഘവന്റെ കണ്ണിലും നീർ ഉരുണ്ടു കൂടി…

 

23 Comments

  1. പാവം പൂജാരി

    Super ?
    Eagerly waiting for the next part.

    1. ശിവശങ്കരൻ

      Udaneyund ??? orupad sneham

    1. ശിവശങ്കരൻ

      Thanks for the valuable words ???

  2. |Hø`L¥_d€vîL••••

    ഞാൻ ഈ നിയോഗം theme വരുന്ന കഥകൾ നോക്കി പോകുന്ന ഒരാളാണ്….
    അതിൻ്റെ തുടക്കം MK ബ്രോടെ നിയോഗം എന്ന story ആണ്….നിയോഗം ഞാൻ വേറെ ഒരു സൈറ്റിൽ വയിച്ചൊണ്ടിരുന്നതാ …….പക്ഷേ എടക്ക് വെച്ച് ആ സൈറ്റിൽ അത് പബ്ലിഷ് ചെയ്യുന്നത് നിർത്തി…
    അങ്ങനെ ആ കഥ അന്വേഷിച്ചാണ് ഞാൻ ഇവിടെ എത്തിയത്………
    ഇവിടെ എത്തി കഴിഞ്ഞപ്പോൾ നിക് അതെ theme അല്ലെങ്കിൽ idea വരുന്ന കൊറെ കഥകൾ കിട്ടി…
    അതിലൊന്നാണ് നമ്മടെ ഹർഷൻ ബ്രൊടെ അപരിചിതൻ,പിന്നെ ഈ കഥ അങ്ങനെ …??
    ഒരുപാട് ഇഷ്ടപ്പെട്ടു ബ്രോ ………
    ഒരുപാട് സ്നേഹത്തോടെ ഇപ്പഴും കൂടെ തന്നെ ഉണ്ടാവും……
    ❤️❤️

    1. ശിവശങ്കരൻ

      അയ്യോ, ഹർഷേട്ടനെയും mk യുടെയും ഒപ്പം എന്നെ compare ചെയ്യരുത് ട്ടോ, അവരൊക്കെയാണ് എന്റെയും ഇൻസ്പിറേഷൻ, വാക്കുകൾക്ക് വളരെയധികം നന്ദി ???

  3. കൊച്ചിക്കാരൻ

    ഇടയ്ക്കെപ്പോഴോ വായിച്ചു തുടങ്ങിയതാ. അധികമാരും ശ്രദ്ധിക്കാത്തത് എന്താണെന്നും അറിയില്ല..

    നല്ല തീം.. നല്ല അവതരണം. കാണാതിരുന്നേൽ നല്ലൊരു കഥ മിസ്സ്‌ ആയിപ്പോയേനെ.. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു..

    1. ശിവശങ്കരൻ

      നല്ല വാക്കുകൾക്ക് വളരെയധികം നന്ദി ??? അടുത്ത part കഴിയുന്നതും വേഗം ഇടാം ???

  4. ?????

    1. ശിവശങ്കരൻ

      ❤❤❤

    1. ശിവശങ്കരൻ

      ❤❤❤❤

  5. ❤️❤️❤️?❤️❤️❤️

    1. ശിവശങ്കരൻ

      ❤❤❤❤❤❤❤❤❤❤❤❤❤

  6. ♥️♥️

    1. ശിവശങ്കരൻ

      ❤❤❤

  7. ❤❤❤

    Last 2 പാർട്ടും super ആയിട്ടുണ്ട്‌

    1. ശിവശങ്കരൻ

      താങ്ക്സ് ???

  8. അരൻ മായാവി

    Nice…….

    1. ശിവശങ്കരൻ

      താങ്ക്സ് ???

    1. ശിവശങ്കരൻ

      ❤❤❤

Comments are closed.