മിഴി : അല്ല , വേറെ കുറച്ചു കാര്യങ്ങൾ ആണ് , എന്നെ കുറിച്ചുള്ള എനിക്കറിയാവുന്ന കാര്യങ്ങൾ
ഇവിടുന്ന് കുറച്ചു പോയാൽ ഒരു സ്ഥലമുണ്ട് അണ്ണാ പുരം ,അവിടുത്തെ ഒരു വലിയ കുടുംബത്തിൽ ഉള്ള 3 പെൺമക്കൾ ആയിരുന്നു രാച്ചിയമ്മയും മീനാക്ഷിയമ്മാളും കസ്തുരിയമ്മാളും ,ഇതിലെ കസ്തൂരിയമ്മാൾ ആണ്ഏറ്റവും ചെറുത് ,ഇവർക്കെല്ലാം 2 സഹോദരന്മാരും ഉണ്ടായിരുന്നു ,മണിക്ക്യവേലും ശക്തിവേലും ,,, കസ്തുരിപഠിത്തത്തിൽ മികച്ചവൾ ആയത് കൊണ്ട് അവരെ dr പഠനത്തിന് വിട്ടു , പഠിത്തം കഴിഞ്ഞു തിരിച്ചു വന്നകസ്തുരിയുടെ കൂടെ ഒരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു , എന്തോ ആക്സിഡൻറ് പറ്റി ഓർമ്മകൾ എല്ലാംനഷ്ട്ടപെട്ട ഒരാൾ , കസ്തുരി അയാളെ അവരുടെ പേഷ്യൻറ്റ് ആണെന്നും ചികിത്സയുടെ ഭാഗമായി കൊണ്ട്വന്നതാണെന്നും അയാൾക് പോകാൻ വേറെ ഇടമില്ലാത്തത് കൊണ്ട് ഇവിടെ നിർത്തണം എന്നും പറഞ്ഞപ്പോൾഒരെതിർപ്പും ഇല്ലാതെ എല്ലാവരും അയാളെ സ്വീകരിച്ചു , അതികം വൈകാതെ തന്നെ കുടുംബത്തിലെഒരംഗത്തെപോലെ അയാൾ മാറി ,ഒപ്പം തന്നെ രാച്ചിയമ്മയുടെയും കസ്തുരിയമ്മയുടെയും മനസ്സിലും അയാൾഒരുപോലെ സ്ഥാനം പിടിച്ചു ,കസ്തൂരി അയാളോട് തൻറെ പ്രണയം തുറന്നു പറഞ്ഞു അയാൾക്കും സമ്മതംആയത്കൊണ്ട് അവർ പ്രണയം ആരും അറിയാതെ മുന്നോട്ട് കൊണ്ടുപോയി , എന്നാൽ രാച്ചിയമ്മ അപ്പ വഴിപ്രൊപോസൽ ആയിട്ടാണ് പോയത് , മക്കളുടെ ഇഷ്ടത്തിന് എതിർ നിൽക്കാത്ത ആളായത് കൊണ്ട്രാച്ചിയമ്മയോട് സമ്മതം അറിയിച്ചു , അയാളുടെ സമ്മതം ചോദിക്കാതെ തന്നെ കല്യാണത്തിന് ഏർപ്പാടുകൾചെയ്തു എന്നാൽ ഇതൊന്നും അറിയാതെ കസ്തുരിയും അയാളും പ്രണയിച്ചു നടന്നു .
കല്യാണ കാര്യം അറിഞ്ഞ കസ്തുരിയും അയാളും ആകെ ഞെട്ടി , കസ്തുരിക്കും വേറെ ഒരു കല്യാണം റെഡിആക്കിയിരുന്നു , മൂന്ന് മക്കളുടെ കല്യാണവും ഒരു ദിവസം ഒന്നിച്ചു നടത്താൻ അദ്ദേഹവും ആണ്മക്കളും ഓടിനടന്നു , എന്നാൽ കല്യാണത്തിന് തലേ ദിവസം രാത്രി കസ്തൂരിയും അയാളും ഒളിച്ചോടി, അതിൻറെ ഫലമായികസ്തുരിയമ്മക്ക് ഉറപ്പിച്ച ശരവണൻ രാച്ചിയമ്മയെ കെട്ടി , അതോടെ കസ്തൂരിയമ്മയോടും അയാളോടുംഎല്ലാവർക്കും പകയായി ,അവരെ തേടി ഒരുപാട് അലഞ്ഞു എല്ലാവരും , എന്നാൽ അവരെ കിട്ടിയില്ല .
വർഷങ്ങൾ കഴിഞ്ഞുപോയി ഇവരുടെയൊന്നും പക ഒടുങ്ങിയില്ല , എങ്ങനെയോ അവരെ കണ്ടെത്തി ആരോ , അവരുടെ മകൾ എൻറെ ‘അമ്മ കല്യാണിയെ ചതിയിൽപെടുത്തി ശരവണനും അയാളുടെ ബന്ധുവും കൂടിപിടിച്ചുകൊണ്ട് വന്നു , എന്നാൽ എങ്ങനെയോ അവരുടെ കയ്യിൽ നിന്നും രക്ഷപെട്ട എൻറെ ‘അമ്മ ദേവയ്യയുടെഅടുത്തെത്തി അദ്ദേഹം ആരെന്നു പോലും അന്നറിയില്ലായിരുന്നു അമ്മക്ക് , ദേവയ്യ അമ്മയെ അദ്ദേഹത്തിൻറെഅനിയൻറെ കുടുംബത്തോടൊപ്പം കേരളത്തിൽ അയച്ചു , അവിടെ വെച്ച് ‘അമ്മ അവരുടെ മകനുമായിപ്രണയത്തിലാവുകയും എല്ലാവരുടെയും സമ്മതത്തോടെ വിവാഹിതരാവുകയും ചെയ്തു , സന്തോഷത്തോടെപോയിക്കൊണ്ടിരുന്നു ആ കുടുംബത്തിലേക്ക് ഞാനും പിറന്നു വീണു , എനിക്ക് 15 വയസ്സുള്ളപ്പോൾ ആണ് , അമ്മക്ക് ദേവയ്യ ആരെന്നും എന്താണ് തമ്മിലുള്ള ബന്ധമെന്നെല്ലാം അറിയുന്നത് , അതോടെ ഇവരെ കാണാൻതിരിച്ചു വന്നു ഇവിടെ തന്നെ താമസം തുടങ്ങി ഞങ്ങൾ , എന്നാൽ ഒരു ദിവസം മിത്ര വാശിപിടിച്ചത് കൊണ്ട്അവളുടെ കൂടെ അവരുടെ വീട്ടിൽ നിന്ന ഞാൻ പിറ്റേന്ന് രാവിലെ അറിയുന്നത് എൻറെ കുടുംബത്തെ മുഴുവൻആരോ കൊലപ്പെടുത്തിയ വാർത്തയാണ് , പൂർണമായും തകർന്ന് പോയി ഞാൻ , അതിൽ നിന്നും എന്നെകരകയറ്റിയത് മിത്രയും അഗ്ന്നിയേട്ടനും ആണ് , പിന്നെ പഠിത്തത്തിൽ മാത്രം ശ്രേദ്ധിച്ചു ഞാൻ ,എന്നാൽഅപ്പോൾ അടുത്ത പ്രശനവുമായി അഭിമന്യുവിൻറെ രംഗപ്രവേശനം , അവൻറെ ശല്യം സഹിക്കാവുന്നതിലുംഅപ്പുറമായപ്പോഴാണ് ഞാൻ പഠിക്കാൻ വേണ്ടി ഡൽഹിക്ക് മിത്രയുടെ കൂടെ പോയത് , നാട്ടിൽ ഞാൻ എത്തിയാൽവീട്ടിൽ ആയിരുന്നു പോയി നിക്കാർ , എന്നാൽ അവിടെ അയാൾ വന്നു ശല്യം ഉണ്ടാക്കിയപ്പോൾ ദേവയ്യയുടെകൂടെ താമസം തുടങ്ങി .
Angana vannu alle
Payathu polle active ayi varanam
Ella siteillum
എത്ര നാൾ ആയുള്ള കാത്തിരിപ്പ് ആണ്…. എന്തായാലും ഒത്തിരി നന്ദി ❤❤❤❤
നിങ്ങൾ മുത്താണ് കാത്തിരുന്നതിന് ഒരു അർഥം ഉണ്ടായി അതിനും ചേർത്ത് ഒരു നല്ല പാർട്ട് തന്നെ തന്നല്ലോ വളരെ വളരെ സന്തോഷം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
കൊള്ളാം അടിപൊളി ആയിട്ടുണ്ട് ??❤️?❤️❤️❤️❤️❤️❤️❤️❤️
അടുത്ത പാർട്ട് പെട്ടെന്ന് തന്നെ തരണേ ബ്രോ ????❤️
കൊള്ളാം പൊളി ആയിട്ടുണ്ട് ? എവിടെയായിരുന്നു ബ്രോ ? ഒരുപാട് തവണ നോക്കിട്ടുണ്ട് ഈ കഥയുടെ രണ്ടാം ഭാഗം വന്നിട്ടുണ്ടോ എന്ന്. Anyway welcome back bro ❤️?. Next part പെട്ടെന്ന് തരണേ
Machine polichu… kazhinja thavanathe pole idakku nirtharuth..adutha part ennui varum..??
ഇത്രയും നാൾ എവിടെ ആയിരുന്നു? ഞാൻ കരുതി ഈ കഥ നിർത്തിപോയെന്നു. പെട്ടന് ഒരു തിരിച്ചുവരവ് ഞാൻ പ്രതീക്ഷിച്ചില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Came with a big bang?????
ഇതിന്റെ ഒന്നാം ഭാഗം എന്നാണ് പോസ്റ്റ് ചെയ്തത്.
❤️❤️❤️❤️❤️
പുതുതായി പോസ്റ്റ് ചെയ്ത 2 സ്റ്റോറിക്കും നമ്പർ ഇട്ടിട്ടില്ല, പാർട്ടിന് നമ്പർ ഇടാൻ ശ്രെദ്ധിക്കുക.
Bro plilum active aayo
Hi ningalu ittechu poyi enna karuthiyathu.. enthayalum vannallo othiri santhosham. Kathirikarnu
Thanks for coming back…….
Welcome back❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?❤️❤️❤️?????????
?????
Welcome back bro,
❤❤❤
Much awaited story, thanks
അത്യാവശ്യം ആക്ഷനും ത്രില്ലറും നർമ്മവും ചാലിച്ച താങ്കളുടെ രചനാ രീതി എനിക്ക്വ ളരെയധികം ഇഷ്ട്ടമാണ്. പക്ഷെ കുറെ കാലമായി കാണാറേ ഇല്ലായിരുന്നു. ഇനി തുടർച്ചയായി വരുമെന്ന് കരുതുന്നു.
Welcome back ♥️
Haii after a long time please check (pl)
??
Thanks for coming