അവൾ എല്ലാം പറഞ്ഞു തീർന്നതും ദിവി അവളെ അവനോട് ചേർത്ത് പിടിച്ചിരുന്നു , അതവൾക്കും ആവശ്യംആയിരുന്നു .
ദിവി : കുടുംബത്തിൻറെ കൊലപാതകം ആരും അന്വേഷിച്ചില്ലേ ,,,,
മിഴി : അന്വേഷണം എല്ലാം ഒരു പ്രഹസനം പോലെ നടന്നു ,അതിലൊന്നും ഒരു കാര്യവും ഉണ്ടായില്ല , കുറെനിരപരാധികളെ പിടിച്ചു ജയിലിലടച്ചു എന്നിട്ട് ഒരു കാരണവും ഉണ്ടാക്കി ” എൻറെ അമ്മയോട് തോന്നിയആസക്തി നിർദേശിച്ചതിൽ ദേഷ്യം കൊണ്ട് ചെയ്തതാ പോലും ” ,,അവൾ ഒരു പുച്ഛത്തോടെ പറഞ്ഞു നിർത്തി .
മിഴി : അവരെ ഒന്നും ആരും തൊടില്ല ,തൊടാൻ പറ്റില്ല , നിങ്ങൾക്കും അനുഭവം ഉള്ളതല്ലേ ,,,,,അവൻറെ മുഖത്തുനോക്കിക്കൊണ്ട് അവൾ പറഞ്ഞു .
അവൾ പറഞ്ഞത് കേട്ട അവൻ അവളെ ഒന്ന് തറപ്പിച്ചു നോക്കി , അത്രനേരം ഉണ്ടായ ഭാവമല്ല അവളിലിപ്പോൾ ,
ദിവി : നീ എന്താ ഉദേശിച്ചത് , എനിക്ക് മനസ്സിലായില്ല ,,,,
മിഴി : നമ്മുടെ രണ്ടുപേരുടെയും ജീവിതത്തിലെ വില്ലൻ ഒരാൾ ആണ് ….
ദിവി : ആര് ,,,,,, അവൻ അവളോട് അമർഷത്തോടെ ചോദിച്ചു ,,
” ഡെവിൾ “
ഡെവിൾ … ഡെവിൾ …ഡെവിൾ ….
മിഴി പറഞ്ഞ ആ പേര് ദിവിയിലേക് ഒരു കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ചു , അവന്റെ മുഖം ദേഷ്യംകൊണ്ട് വലിഞ്ഞുമുറുകി , കൈ മുഷ്ട്ടികൾ രണ്ടും ശക്തമായി കൂട്ടിപ്പിടിച്ചു , അവന്റെ ആംബർ കണ്ണുകൾക് കൂടുതൽ തിളക്കം വന്നു ,
അവന്റെ ആ ഭാവം കണ്ട മിഴി ഒരു നിമിഷം പേടിയോടെ അവനെ നോക്കി , ദിവി മിഴിയുടെ പേടിയോടെ ഉള്ളനിൽപ് കണ്ട ഒരു നിമിഷം കണ്ണടച്ച് നിന്ന് ദേഷ്യം കണ്ട്രോൾ ചെയ്തു , ശേഷം ഒന്ന് സ്വയം കൂൾ ആയ ശേഷംഅവളെ നോക്കി
ദിവി : നിനക്ക് ,,നിനക്ക് എങ്ങനെ അറിയാം ഡെവിലിനെ ,,,,അവൻ അവളുടെ ഇരു തോളിലും പിടിച്ചു അവളുടെമുഖത്തേക്ക് നോക്കി അലറിക്കൊണ്ട് ചോദിച്ചു ,
അവൻറെ ആ പ്രവർത്തി മിഴിയെ ഒന്ന് പേടിപ്പിച്ചു,അവൻറെ കണ്ണുകൾ കത്തുന്നപോലെ തോന്നി അവൾക് ,
ഇരു തോളിലും ഉള്ള അവൻറെ ശക്തമായ പിടുത്തം അവളിൽ വേദന നിറച്ചു , പിടുത്തം ഒന്നുകൂടി മുറുകിയതുംവേദനകൊണ്ട് ” ആഹ് ” എന്നൊരു ചെറിയ ശബ്ദം മിഴിയിൽ നിന്നും ഉയർന്നു , അതുകേട്ടതും പരിസരബോധംവന്ന പോലെ ദിവി പെട്ടെന്നു അവളുടെ തോളിലെ കൈ എടുത്തു , അല്പം വിട്ടുനിന്നു അവൾക് പറയാൻ ഉള്ളത്കേൾക്കാൻ ആയി നിന്നു .
മിഴി : ഞാൻ ,,ഞാൻ ,,കണ്ടിട്ടുണ്ട് നിങ്ങളെ മുൻപ് ,,ഡൽഹിയിൽ വെച്ച് ,,,,അവൾ ഒരു പേടിയോടെ ആണ് അത്പറഞ്ഞത് .അതുകേട്ട ദേവിയുടെ കണ്ണൊന്ന് കുറുകി ,
ദിവി : എന്നെയോ ,, എവിടെ വെച്ച് …അവൻ സംശയത്തോടെ ചോദിച്ചു ,,,
അതിനവൾ ഒരു ചെറുചിരിയോടെ കഴുത്തിൽ അണിഞ്ഞ
ഒരു മാല ഊരി അവന് നേരെ നീട്ടി ,,, അത് കണ്ടതും ദിവി അവളെ അവിശ്വസനീയതയോടെ നോക്കി നിന്നു , എന്നിട്ട് പതിയെ ആ മാല വാങ്ങി അതിലേക്ക് കുറച്ചു നേരം നോക്കി നിന്നു ,,
ദിവി : നീ ആയിരുന്നോ അത് ,,, അവൻ പതിയെ തല ഉയർത്തി ചോദിച്ചു
അതിനവൾ നിറമിഴിയാലേ വിതുമ്പുന്ന ചുണ്ടുകളോടെ അവന്റെ മുഖത്തേക്ക് നോക്കി അതെ എന്ന രീതിയിൽതലയാട്ടി ,,, കുറച്ചു നേരം രണ്ടുപേരും ഒന്നും പറയാൻ ഇല്ലാതെ അങ്ങനെ തന്നെ നിന്നു , രണ്ടുപേരുടെയുംമനസ്സിൽ അന്ന് നടന്ന കാര്യങ്ങളും ഇന്ന് നടന്ന കാര്യങ്ങളും ഓടി കൊണ്ടിരുന്നു , തങ്ങളെ ഒന്നിപ്പിച്ചദൈവത്തിന്റെ ഈ വിധിക് രണ്ടുപേരും നിറമനസ്സാലെ നന്ദി പറഞ്ഞു . അൽപനേരം കൂടി അവിടെ നിന്നശേഷംഎന്തോ ആലോചിച്ചെന്ന പോലെ ദിവി പെട്ടെന്ന് എന്തോ ചോദിക്കാൻ വന്നതും അവന്റെ ഫോൺ അടിച്ചു , പതിയെ അതെടുത്തു ആൻസർ ചെയ്ത ശേഷം “ ഇപ്പൊ വരാം “ എന്ന് മാത്രം പറഞ്ഞു
Angana vannu alle
Payathu polle active ayi varanam
Ella siteillum
എത്ര നാൾ ആയുള്ള കാത്തിരിപ്പ് ആണ്…. എന്തായാലും ഒത്തിരി നന്ദി ❤❤❤❤
നിങ്ങൾ മുത്താണ് കാത്തിരുന്നതിന് ഒരു അർഥം ഉണ്ടായി അതിനും ചേർത്ത് ഒരു നല്ല പാർട്ട് തന്നെ തന്നല്ലോ വളരെ വളരെ സന്തോഷം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
കൊള്ളാം അടിപൊളി ആയിട്ടുണ്ട് ??❤️?❤️❤️❤️❤️❤️❤️❤️❤️
അടുത്ത പാർട്ട് പെട്ടെന്ന് തന്നെ തരണേ ബ്രോ ????❤️
കൊള്ളാം പൊളി ആയിട്ടുണ്ട് ? എവിടെയായിരുന്നു ബ്രോ ? ഒരുപാട് തവണ നോക്കിട്ടുണ്ട് ഈ കഥയുടെ രണ്ടാം ഭാഗം വന്നിട്ടുണ്ടോ എന്ന്. Anyway welcome back bro ❤️?. Next part പെട്ടെന്ന് തരണേ
Machine polichu… kazhinja thavanathe pole idakku nirtharuth..adutha part ennui varum..??
ഇത്രയും നാൾ എവിടെ ആയിരുന്നു? ഞാൻ കരുതി ഈ കഥ നിർത്തിപോയെന്നു. പെട്ടന് ഒരു തിരിച്ചുവരവ് ഞാൻ പ്രതീക്ഷിച്ചില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Came with a big bang?????
ഇതിന്റെ ഒന്നാം ഭാഗം എന്നാണ് പോസ്റ്റ് ചെയ്തത്.
❤️❤️❤️❤️❤️
പുതുതായി പോസ്റ്റ് ചെയ്ത 2 സ്റ്റോറിക്കും നമ്പർ ഇട്ടിട്ടില്ല, പാർട്ടിന് നമ്പർ ഇടാൻ ശ്രെദ്ധിക്കുക.
Bro plilum active aayo
Hi ningalu ittechu poyi enna karuthiyathu.. enthayalum vannallo othiri santhosham. Kathirikarnu
Thanks for coming back…….
Welcome back❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?❤️❤️❤️?????????
?????
Welcome back bro,
❤❤❤
Much awaited story, thanks
അത്യാവശ്യം ആക്ഷനും ത്രില്ലറും നർമ്മവും ചാലിച്ച താങ്കളുടെ രചനാ രീതി എനിക്ക്വ ളരെയധികം ഇഷ്ട്ടമാണ്. പക്ഷെ കുറെ കാലമായി കാണാറേ ഇല്ലായിരുന്നു. ഇനി തുടർച്ചയായി വരുമെന്ന് കരുതുന്നു.
Welcome back ♥️
Haii after a long time please check (pl)
??
Thanks for coming